താൾ:CiXIV68.pdf/819

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറുകു — മറുക്കൽ 797 മറുച — മറുമാ

മറുകു mar̀uɤụ T. aM. 1. A street വിണ്ടലർ മറു
കണ്ടു മുറുകും വണ്ണം RC. 2. V1. = മറു 3.

മറുകുക T. M. C. Te. to flounder, welter (=മറി
യുക). തീയിൽ കിടന്നു പൊരിഞ്ഞു മറുകിയും
UR. ഉള്ളിൽ ഉണ്ടൊന്നു കിടന്നു മ’ന്നു Mud.
to fret. ചിന്തപൂണ്ടു മ’ന്നു മാനസം KR. കേ
ണു കിടക്കുന്ന വേഴാമ്പൽ പോലേ വീണു മ.
CG. ഉടൽ ഉരുകി മറുകി AR. from extreme
pain. മനം ഉരുകി മ. മരുവുന്നു Mud. per-
plexed, distracted. ജഗദ്വാസികൾ മ. Bhr.
പേടിച്ചു മ. Brhmd.

CV. മൃഗാക്ഷികളെ മറുകിച്ചു HNK. to dis-
appoint, distract, drive to despair.

(മറു): മറുകുടി a house given to a newly married
pair. V1.

മറുകുന്നു the other hill (huntg.).

മറുകുരു B. relapse of small-pox.

മറുകുറി an answer. മ. എഴുതുക a reply V2.

മറുകുഴിക്കാണത്തോല MR. a deed of under-
tenancy.

മറുകൂട്ടം a fellow-servant. മ’ം പിള്ള a fellow-
[writer B.

മറുകൂറർ RC foes.

മറുകൈ 1. revenge. 2. an antidote അതിന്നു
മ. ഇല്ല = പ്രതിക്രിയ.

മറുക്ക T. M. 1. To resist, ചൊൽ മറുക്കുന്ന
പിടിയാന KR. disobedient. കല്പന മറുത്തു ന
ടക്ക TR. അഛ്ശന്റെ വാക്കു മറുക്കാതേ KR.
അതിനു മറുത്തൊന്നു പറഞ്ഞീടൊല്ലാ BR. don’t
speak against. ഗുരുമ’ത്തു ചൊല്കിലും ഉരെക്കും ഉ
ത്തരം KR. to forbid. മറുത്തുര ചെയ്ക AR. to
refuse. നൃപൻ നിന്നെ മ. യില്ല, വെറുത്തു ചൊ
ല്ലിനാൾ ഭൂപനെ മറുത്തു KR. മറുത്തു നില്ക്ക to
face the enemy. ജഗത്തുകൾ എല്ലാം മ’ക്കിലും
KR. to oppose; with Soc. എന്നോടുമ. V1. മറുത്ത
കുഴി, മ. പ്രവൃത്തി a counter-mine. മറുത്തുത്തരം
V1. contradiction. 2. to rebel കോട്ടയത്തു രാ
ജ്യത്തു കുമ്പഞ്ഞിയോടു മറുത്തിരിക്കുന്നവരെ അ
മൎത്തു TR. പ്രതിപക്ഷത്തിലുള്ളവരിൽ ചിലർ മറു
ത്തിഹവരും Mud. will change sides (=മറിച്ചു).
3. to lay a wager മറുത്തു കുടിക്ക; മ. പായുക to
race.

VN. മറുക്കൽ, മറുപ്പു opposition, refusal.

മറുചട്ടം കെട്ടുക to reform (a law).

മറുചാൽ ploughing across.

മറുജന്മം transmigration.

മറുതല the opposite party ഞങ്ങൾ നിനക്കു മ
യായി CG. മ. കൾ Bhr. the opposite armies.

മറുതലക്കാരൻ an adversary = മാറ്റാൻ, പ്ര
തിയോഗി.

denV. മറുതലിക്ക to oppose, tease.

മറുതാക്കോൽ a false key മ. കൊണ്ടു (or ഇട്ടു)
പൂട്ടു തുറന്നു MR.

മറുതീരം = മറുകര; മ’ത്തു ചെന്നു Bhr.

മറുത്തരം (better T. മാറുത്തരം) answer വദിക്ക
സുന്ദര മ. KR.

മറുദേശക്കാർ MR. of another land, so മറുനാ
[ടു V1.

മറുനായി (3) a weasel (loc.)

മറുനാൾ the next day; preceding day = മറുദി
നം KR.

മറുപക്ഷം the opposite party or opinion.

മറുപടി reply ഈ എഴുതിയതിന്റെ മ. വന്നാൽ,
ഇതിന്റെ മ. എഴുതി അയക്ക TR.; also മറു
വടിക്കത്തു TP.

മറുപണയം a counter-pledge.

മറുപത്ഥ്യം a secondary, lighter regimen.

മറുപനി relapse of a fever.

മറുപാടു 1. the other side. 2. again മ. പി
റക്ക, മ. പിറവി എല്ലാം കഴിഞ്ഞാൽ Nasr.

മറുപാട്ടം the counterpart of a lease or deed
executed by a tenant to promise a certain
rent MR209. 212. (see പാട്ടച്ചീട്ടു). പറമ്പി
ന്റെ മ. jud.

മറുപിരി B. a male screw.

മറുപിറവി transmigration.

മറുപിള്ള (2) the after-birth (with men).

മറുപുറം the other side. മ’ത്തു പോക Bhr. to
change sides. അവനെ മ. ഇട്ടസൂയയാ Bhg.

മറുപോർ revenge.

മറുഭാഗി B. an opponent.

മറുമതക്കാരൻ Anach of another religion.

മറുമരുന്നു an antidote to allay the effect of
any medicine.

മറുമാറു (3): തിരുമ. Bhr. Kr̥šna’s spotted
[breast.

മറുമാസം the past or next month.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/819&oldid=184965" എന്ന താളിൽനിന്ന് ശേഖരിച്ചത്