താൾ:CiXIV68.pdf/817

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറപൊ — മറക്ക 795 മറതി — മറിമാൻ

മറപൊരുൾ, see പൊരുൾ, f. i. മറകളുടെ മ’ളു
കൾ അറിവതിനു ചതുരൻ Bhr.

മറയവർ (3) Brahmans, മാമറയോർ Bhr.

മറാദ്ധ്യയനം (3) studying the Veda അനിശം
നീചൻ മ. ചെയ്താൽ KeiN.

v. n. മറയുക 1. To disappear ധൂളിയാൽ
മിത്രബിംബം മറഞ്ഞു Bhr. മറഞ്ഞു തപസ്സ് എ
ല്ലാം Bhg. vanished, so ധൎമ്മം മറഞ്ഞു AR. എന്തു
മറഞ്ഞു കളഞ്ഞു Anj. 2. to hide oneself കുടി
യാന്മാർ ഭയപ്പെട്ടു മറഞ്ഞു നില്ക്കുന്നു TR. ഓടി
മറഞ്ഞുകൊൾ തിങ്കളേ നീ CG. hide thyself
from Rāhu! — With absol. case കാടു മറഞ്ഞു
പാൎത്തു in ambush. വാതിൽ മറഞ്ഞുനിന്നു VetC.
ഒരു മാവും മറഞ്ഞുനിന്നു വെടിവെച്ചു TR. from
behind a tree. — With Loc. ശിലയിങ്കൽ മറഞ്ഞു
ഭഗവാൻ VilvP. വാനിൽ മറെന്തു RC. നിന്നി
ലേ നീ മറഞ്ഞെന്തിരുന്നീടുവാൻ AR. sink into
thyself to evade my looks.

VN. മറവു shelter, cover, concealment തെളി
വുള്ള കാൎയ്യം കേവലം മറവായിവരുവാൻ
MR. to hush up or make a muddle of it.

v. a. മറെക്ക 1. To hide, conceal, screen.
മാറു മറെപ്പാൻ a cover for the breast, upper
cloth. — With double Acc. രാജനെ അതു മറെ
ച്ചാൻ Mud. hid it from the king. ദോഷങ്ങൾ
ഒക്ക മ. (opp. ഗുണം ഗ്രഹിപ്പിക്ക) Bhr. to
palliate. 2. to bury = മറചെയ്ക.

VN. മറെപ്പു, മറപ്പു a coverlet; shelter, protection.

മറം mar̀am T. aM. (മറു). Disagreement, war
മറം കിളർ ഇലങ്കവേന്തൻ RC. —

മറവർ Maravas, the T. tribe of warriors.

മറക്ക mar̀akka 5. (മറു). 1. To forget മറക്കാ
ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.;
മറപ്പത് എന്തു Bhr. how forget. തന്നേത്താൻ
മ. MM. to be delirious. തന്നേയും കൂട മറന്നാൻ
CG. from love, anger, Bhr. തന്നേത്താനും മറ
ന്തലറിവീണു RC. wounded. സൌഖ്യകാലത്തിൽ
ആത്മാ മറക്കൊല്ല KR. don’t forget thyself.
തങ്ങളെ മറന്നുറങ്ങുന്നവർ Bhr. മറക്കാതേ ചെയ്ക
to do considerately (Bhg. has മറവാതേ & മ
റാതേ, മറായ്കയോ). 2. v. n. to be forgotten,
to vanish from the mind സ്നേഹവും മറന്നിതോ

Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ
ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച
ശാസ്ത്രം മനസ്സിങ്കൽനിന്നു മറന്നു പോകട്ടേ KR.
(= മറയുക). നിന്നോടു മറന്നു പോയോ; പറ
ഞ്ഞത് ഒന്നും മറന്നു പോല്ലേ TP.

VN. I. മറതി forgetfulness, അരണെക്കുമ. prov.
മറതിക്കാരൻ forgetful.

മറപ്പാൽ to be weaned പിടിച്ചതു മറന്നിട്ടു മറ
ന്നതു പിടിക്കും മുമ്പേ വശമാക്കേണ്ടത് എല്ലാം
വശമാക്കേണം prov.

CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു
മാറ്റി മറപ്പിച്ചു Bhg 7. തന്നെത്താൻ മ’ക്കും
മദിരാമദം Bhg 11.

VN. II. മറവി = മറതി, failing of memory.

മറൽ mar̀al T. aM. = മറം, മറതി, Death; hence:
മറലി the God of death, Yama മ. തൻപുരം
അടാതോർ, മ. പ്പുരം പുകുന്തനൻ RC.

മറാഷ്ടകം TR., better മാറാട്ടി, മഹാരാഷ്ട്രം.

മറി mar̀i T. C. Tu. aM. (Te. maraka, fr. മറു)
1. Offspring, the young of animals, a colt V1.
ചെമ്മറിയാടു. 2. a young deer പുള്ളിമാൻ
മറിപേടയും KR. 3. a turn, fresh start, corner
മ. തീൎക്ക (see below); a side f. i. കുന്നിന്റെ
അങ്ങേമറി No. the other or opposite side,
പുഴ നീന്തി ൩ മ. വെക്കട്ടേ TP. sweep of the
arms; time = വട്ടം; എത്ര മ. vu. അമ്പതു മ.
തൊഴുക RS. 4. a shift, turning round or
inside, deceit. കുന്നിന്നും തോക്കിന്നും മ. ഇട്ടിരി
ക്കുന്നു spoilt the sport by charms. 5. B.
autumn. 6. = മറിച്ചൽ tumbling in play.

മറിക V1. (Te. C. = മരവി) a bullock’s load.

മറികടക്ക (3) to jump over.

മറികടൽ the rolling sea മ. വന്തു RC.

മറികണ്ണൻ squint-eyed.

മറിക്കുന്നി Convolvulus pes-capræ.

മറിച്ചുഴിവു hair naturally curled, a whirlpool.

മറിതീൎക്ക (3) to mark the dimensions of a
building കോയിലകത്തിന്നു മ’ൎത്തു KN. ചാ
യ്പും മറിയും തീൎക്ക to fix regularly & hori-
zontally.

മറിമാൻ (2) a swift deer ചാടുന്ന മ’നിൻ മാം
സം KR. പുള്ളിമറിമാനും വെണ്മഴുവും Sil.


100*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/817&oldid=184963" എന്ന താളിൽനിന്ന് ശേഖരിച്ചത്