താൾ:CiXIV68.pdf/812

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മയക്കം — മയിർ 790 മയിൎപ്പ — മയിൽച്ചെ

VN. I. മയക്കം 1. drowsiness, giddiness, swoon.
മ’ത്തിന്നു കൊടുത്തതു മരണത്തിന്നായ്പോയി.
2. bewilderment, distraction.

II. മയക്കു 1. dusk, twilight ഇമ്പം ഇയന്ന അ
ന്തിമയക്കിൽ CG. 2. perplexity, doubt. മ
യക്കില്ലേ = നല്ലതല്ലേ? മയക്കില്ല all right;
it does not matter അതിന്നു മ. ഇല്ല TP.

v. a. മയക്കുക 1. To perplex, delude. മ
റ്റെന്തിപ്പൈതൽ മയക്കി നിന്നുളളതും തെറ്റെന്നു
ചൊല്ലുവിൻ നല്കാമല്ലോ CG. defrauded. 2. to
fascinate കല്ലിനെപ്പോലും മ’ം SiPu. മ’ം ഉൎവ്വ
ശി KR. മൊഴികൊണ്ടു മയക്കിനാൻ എല്ലാരെ
യും CG. ചിത്തം മ. Nal. ആനയേ മ. TP. to
charm, entice. 3. (മയം) to prepare a new
pot for usage by boiling in water. 4. to rub
out, wipe off = മാച്ചുകളക (see മഴക്കുക). കല
മ. to heal, loc. കോടി മ. = അഴുക്കാക്ക. 5. =
വയക്കുക No. Er̀. f. i. കാടു മ.

മയൻ mayaǹ 1. S. (മാ). The artificer of the
Asuras. 2. M. a trickster, juggler = മായൻ
in മാമയൻ etc.

മയൽ mayal T. aM. (C. Te. masal). 1. Dim-
ness, dusk മയലേ, see മയ്യലേ. 2. infatuation,
charm of love V1.

denV. മയലുക, see മഴലുക and v. a.:

മയറ്റുക to nod, coquet, fascinate മയറ്റി വി
ളിക്ക.

VN. കൺമയറ്റു SiPu., also പുഞ്ചിരിക്കൊഞ്ച
ലും കണ്മയറ്റങ്ങളും നെഞ്ചിൽ തറെച്ചാൽ
Si Pu.

മയാ mayā S.(Instr. Sing, of അഹം). Through
me, മയാ ചൊന്നതു Sk. what I said.

I. മയി = മൈ, മഷി Ink, black മ. തൂൎന്നണി
ച്ചില്ലി RC.

മയിക്കലേ at dusk = മയക്കു, മയ്യൽ.

മയിത്തുത്ഥം a. med. see മയിൽ, മഷി.

മയിപ്പൽ Palg. dawn.

മയിമ്പു 1. (V1. മയപ്പുനേരം) dusk. 2. So.
rudder, paddle, also നൈമ്പു.

II. മയി S. (Loc. Sing. of അഹം). In me. (po.)

മയിർ mayir̀ T. M. (C. നവിർ, fr. മയി). 1. Hair
മ. കളയൊല്ലാ a. med. as part of diet. പിറപ്പു

മ. = പി. മുടി; rather aM. പുളകം ഏലും മ. RC.
= മയിർക്കൂച്ചു, കോൾമ. horripilation. 2. (obsc.)
crines pudendi, മയിരം V1. മയിർകുണ്ണ 260 —
മയിരൻ m., — രിച്ചി f.; ൟ മയിരന്മാർ good
for nothing (obsc.) 3. (loc.) semen.

മയിൎപ്പടം B. woollen cloth.

മയിൎപ്പടി Orris root, root of sweet flag (ഭൂത
കേശം S.).

മയിൎപ്പട്ടം a trinket worn on the head.

മയിർവാൾ a double-edged razor (also മ. ക്ക
ത്തി); hence നിശിതമായ മയിർവാളമ്പു (എ
ടുത്തു) Bhr. a kind of arrow sharp as a
razor.

മയിൽ mayil T. M. (T. C. ഞമലി, Te. നമലി, C.
navil, Tu. maire fr. മയി). A peacock മൈഥിലി
മ. പ്പെടപോലേ AR. മ. ആടുന്നു prov. spreads
the tail; also ആടുന്ന മൈലും ChVr. മൈലുക
ളോടാടും Bhg. മൈലുടെ കഴുത്തിന്നു VCh.

മയില (Tu. maire) grey; black-spotted മയില
ന്മൂരി;മയിലിച്ചി f. spotted or grey cattle.

മയിലാഞ്ചി KR. Alhenna, Lawsonia alba (med.
& used for dyeing).

മയിലാടി N. pr. a place in Trav.

മയിലാടൻ മഞ്ഞൾ a sort of turmeric.

മയിലാട്ടം strutting.

മയിലാപ്പൂർ St. Thomas’ grave, Nasr.

മയിലാര (— രം?) V1. a certain trinket.

മയിലിനം a herd of peacocks മാമ’ങ്ങൾ RC.

മയിലെണ്ണ peacock’s fat (med.).

മയിലെളളു a tree KR4. Vitex alata? Vangueria
spinosa? (= തിലകം). കാട്ടുമ. Volcamera.

മയിലോമ്പർ N. pr. a king enumerated between
Maisūr & Chaḍakaraǹ KU.

മയിലോമ്പി a. med. plant (see foll.) മൈലോ
മ്പിടെ ഇല a. med.

മയിലോശിക Polycarpæa spadicea (or is this
കാട്ടുമ.?) Antidesma silvestris മയിൽകോശി
Rh. med. against poison. മൈലോശിഖയും
വരിനെല്ലും കൂടിയോഗം വരുത്തി മെഴുവി
ന്റെയകത്താക്കി Mantr.

മയില്ക്കണു്ണു? Odianthum melanoleucum, Ainsl.

മയിൽച്ചെടി = മയിൎപ്പടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/812&oldid=184958" എന്ന താളിൽനിന്ന് ശേഖരിച്ചത്