താൾ:CiXIV68.pdf/811

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്നു — മമത 789 മമത്വം — മയങ്ങു

judgment for Il̤avars (of a more local char-
acter) esp. the one at Tēnkur̀išši (പന്തൽ
ഇരിപ്പെക്കൽ മന്നു), where the head-men
of their 8 ശേരി gather to decide weighty
caste questions. മന്നത്തുമടി അഴിച്ചു കൂടാ
prov. (don’t offer betel). c., some Bhadra-
cāḷi temples f. i. ചിറ്റൂർ മന്നത്തു കൂടുക (for
കൊങ്ങൻപട); മന്നേറ്റുക, — റ്റി ക്കൊണ്ടു
പോക to take an infant for the 1st time
to such a Bh. temple, placing it at the
idol’s feet & offering a sacrifice. വെടി ക
ഴിക്കുന്ന മ. where fireworks are let off. മന്ന
ത്തു കുടിക്ക Cher̀umars at the time of Vēla,
(met. to be an open drunkard) — [comp. Ūru-,
Panchāyati-, Dēvara- mandu in Coorg.]–
മന്നിരവു. B. borrowing of jewels etc. 3. Ar.
mann, a maund, weight of 32 pounds or
1/4 hundred-weight, 25 lbs. Madras; a
Bengal M. 823/7 lbs. avoirdupois (Cochin).

മന്നും മന്നനാടിയും (മന്നാടി) jurisdiction of
Brahmans, esp. in Veḷḷappanāḍu KN.

മന്നുക T. M. to stand fast, persevere പുകഴ്
മന്നും മന്നവർ RC. (= ചേരും).

മന്നില mannila (Cochi — Er̀.), മന്നല Kaḍ,
വന്നില, വന്നല & പന്നല No.; see വന്നല. —
അമ്മായമ്മ വിരുന്നു വന്നു മന്നില കുത്തി കഞ്ഞി
യും വെച്ചു song. നാഴി മ. എങ്കിലും തരീൻ (ask
Cher̀umars). — മന്നിലരി (blackish, tasting
bitter). മുറിമ. half empty, ഇളമ. empty paddy.

മന്മഥൻ manmathaǹ S. (freq. of മന്ഥ). Kāma
മന്മഥകലാവിദ്യ Anach. — മ’കലാപി Siva —
മ’മാൽ the passion of love.

മന്യ manya S. Tendon of the nape of the neck.

മന്യു manyu S. (മൻ). Courage; rage; grief.

മന്വന്തരം manvandaram S. (മനു). The pe-
riod of a Manu, 14 of which form a കല്പം
or one day of Brahma മ’ങ്ങൾ ആറും കഴിഞ്ഞു
ഏഴാമതിപ്പോൾ (വിവസ്വൽ പുത്രൻ) Bhgs.

മമ mama S. Mine, to me (po.).

മമത 1. selfishness, rather മമത്വം q. v.
2. love, friendship താതനെക്കുറിച്ചെനി
ക്കൊരു മ. ഇല്ല Mud. നാം തമ്മിൽ പെരു

ത്ത മ. ആയി jud. നമുക്കു ബഹു മ’ക്കാരനാ
കുന്നു Arb. — (മ. വെച്ചു dissimulated? V1.).

abstr. N. ‍മമത്വം 1. the feeling "it is mine",
pride etc. തന്നുണ്ണി എന്നുളള മമത്വമോഹാദ
ന്യപ്രകാരങ്ങൾ മറന്നിരുന്നാൾ CC. നമ്മിൽ
മ. അധികം ഉണ്ടു Bhg. (opp. സമത്വം).
2. affection for one’s own എന്നിൽ നിനക്കു
മ. ഉണ്ടെങ്കിൽ, ജാതിമ’വും മിത്രബന്ധുത്വ
വും KR. കാൎയ്യാൎത്ഥമുളള മ’ങ്ങൾ കാൎയ്യം കഴി
ഞ്ഞാൽ ക്ഷണംകൊണ്ടു വിട്ടുപോം Bhg. in-
terested friendship. In Bhr. opp. സമത്വം.

മമ്മത് Ar. Muḥammad N. pr.

മമ്മറഞ്ഞ, see മൺമറ —.

മമ്മാലിക്കിടാവു formerly മമ്മാലിമരക്കാർ
(Port.) N. pr. The Muhammadan chief of Caṇ-
ṇanūr, അറക്കൽ (In KM. called the son of a
Bauddha woman Māli, who exchanged him
with a Kōlattiri prince).

മയം mayam S. (മാ). Formed of, consisting of
(= സ്വരൂപം). സൎവ്വം വിഷ്ണുമ. Bhg. രാജ്യം
ബൌദ്ധമയമായി, പട്ടാളമയമായി filled with;
നാട് അവന്മ. under his control; also with
M. പൊന്മ’ായ ചട്ട Mud., മണ്മ. V1., ചോരമ
spots of blood. — f. മയി as ചിന്മയി ആകിയ
ദേവി CG. 2. M. (T. മഴവു young, tender C.
Te. masaka to become dim, mashed) softness
as of cloth കൈക്കു മ. ഇല്ല V1. പട്ടിന്നൊത്ത
മ. MC. മ. വരിക to become soft. മ. വരുത്തു
ക to soften, supple. തൂവൽ നല്ല മ’മായിരിക്ക,
so ആയുധം; met. to conduct oneself well.
(= പതം). വില മ. cheapness (= നയം) V1.

മയങ്ങുക mayaṇṇuɤa T. M. (C. Tu. masku
fr. മൈ & മഴു). 1. To grow dim or dusk നേ
രം മ. V1. കനക്കവേ സന്ധ്യമ’മപ്പോൾ CC.; to
be overcast മഴമുകിൽകൊണ്ടു മയങ്ങിപോയ മ
തിബിംബം KR. 2. to be drowsy, giddy. ഉര
ചെയ്തു മയങ്ങിനാൾ RC. fainted. പാരം മ’ന്നു
മേനി എല്ലാം CG. എന്നതറിയാതേ മയങ്ങിനേൻ
ഞാൻ Anj. I lived in error. 3. to be perplexed,
infatuated. അമ്മയെ നോക്കി മ’ംCG. (a hungry
infant). കണ്ടു മ. (= മോഹിക്ക). ആന മ’ം മരു
ന്നു TP. to be charmed.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/811&oldid=184957" എന്ന താളിൽനിന്ന് ശേഖരിച്ചത്