താൾ:CiXIV68.pdf/810

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ദൻ — മന്ദുര 788 മന്ദേത — മന്നു

മന്ദൻ S. see മന്ദം; also = ശനി Saturn.

മന്ദനാർ (prob. മന്നൻ) a Tīyar baron, con-
sidered as descendant of Kōlattiri & pro-
tector of outcast Brahman females, see മച്ചി
യാരമ്മ, മനക്കൽ.

മന്ദഭാഗ്യൻ S. unfortunate മ’ഗ്യയാം എന്നെ Nal.
[fem.

മന്ദമന്ദം gradually, Bhr.

മന്ദരം S. N. pr. a holy mountain മന്തരമിചൈ
മയിനാക വെപ്പ് എന്നു RC.

മന്ദഹാസം S. (& മന്ദസ്മിതം) a smile = പുഞ്ചി
രി, with തൂകി, തൂമന്ദഹാസം പെയ്തു CG.

മന്ദഹാസി CC. smiling.

മന്ദാകിനി S. the heavenly Ganga, Bhr.

മന്ദാക്ഷം S. bashfulness ശകുന്തള മ’ക്ഷഭാവ
ത്തോടും മന്ദം പോയി Bhr.

മന്ദാഗ്നി S. weak digestion, indigestion.

മന്ദാരം manďāram S. 1. also മന്താരം, മ
ന്താരു. Erythrina Ind. = മുരിക്കു, also a
heavenly tree. 2. also Bauhinia variegata
— പ്പൂ GP 67. — Kinds: കാട്ടു —, പെരുമ. a
Bauhinia, ചുവന്ന —, രക്ത —, മഞ്ഞ — Bauh.
purpurea, ചെക്കി —, ചെത്തി —, തെച്ചിമ.
Poinciana pulcherrima Rh., വെളുത്ത മ. Bauh.
candida Rh. (വെളള മ.). 3. T. aM. close,
gloomy weather. — മന്തരക്കാടു (sic!) thick jun-
gle, opp. പടൽക്കാടു open jungie V1.

മന്ദിക്ക manďikka S. = മന്ദം പിടിക്ക To be-
come slow, dull, inactive as bowels. അസ്ത്രം
മന്ദിച്ചിതേറ്റവും Bhr. had spent its force.
മന്ദിച്ചു വാങ്ങി Mud. retired slowly. ചൊന്നു
മന്ദിച്ച നേരം CG. having done relating. വീ
രൻ മ. to lose heart = മടുക്ക; മ’യാതേ പൂകി
നാർ CG. = മടിയാതേ.

മന്ദിരം manďiram S. (മന്ദ or മന?). A bode,
temple, മഹാദേവമ’രേ Si Pu. ഏവൾ മന്ദിര
ദക്ഷ Bhr. a good housewife. മന്ദിരവാൎത്ത CG.
= കോട്ടയിലേ ഉപദേശം prov. — അരവിന്ദമന്ദി
രൻ AR. Brahma. — fig. യുവതിമതിമ. Bhr.
object of thoughts.

മന്ദിലി Ar. mandil, A turban V1. (see മന്തിരി).

മന്ദുര manďura S. (മന്ദിരം). A stable ബന്ധന
വാജികൾ മ. തന്നുളളിൽ വെന്തു RS.

മന്ദേതരം manďēδaram S. (ഇതരം). Quickly.

മന്ദോഷ്ണം S. tepid, lukewarm.

മന്ദ്രം S. deep tone, grumbling.

മന്ന manna T. & മെന്ന V1. The neck (s.
മന്യ) in മന്നങ്ങ a young cocoanut V2., ഇള
നീർ വന്നങ്ങയായി No.

മന്നൻ maǹǹaǹ T. M. (മന്നു). 1. A king വേട്ട
മന്നൻ KU. (see വെട്ടം). മന്നവർ മ. Bhr.
Yudhišṭhira. അരിമന്നർ Bhr. inimical kings.
2. a fool or cheat (= മന്ദൻ). 3. N. pr. m.
(fem. മന്നി).

മന്നം T. aC. (T. മന്റം). 1. standing place, a
place of judgment or discussion. അന്ന
ത്തിന്റെ ബലവും ആയുസ്സിന്റെ ശക്തിയും
ഉണ്ടെങ്കിൽ മന്നത്താലിങ്കൽ കാണാം prov.
under the village tree, in the assembly of
citizens. 2. B. (C. maṇḍe) a dram-shop.
3. So. a part of the plumage, pinion? വെ
ളുത്ത, ചുവന്ന മ. MC 47. & 48.

മന്നവൻ T. M. = മന്നൻ king, മന്നവാ Bhr. Voc.

മന്നോർപുരാൻ RC; also മന്നാൻ V1. Višṇu.
— മന്നവം V1. Lordship.

മന്നാടുക aM. (C Te. T. മന്റു fr. മന്നു 2.) to
[petition.

മന്നാടി (hou. — യാർ) a title of Sūdra (Vaišya?)
landlords etc. from Chōl̤am, settled in &
about Palg. Many still retain Mackattāyam,
whilst others are intermixed with Nāyars
(comp. W.) = foll.

മന്നാട്ടപ്പൻ., — മ്മ f. Palg. hon. title of Tara-
ɤas or മൂത്താൻ given by castes below them.

മന്നിടം (= മന്നു) the earth മ. പാലിക്ക Bhr.
മ. കൈവിട്ടു വിണ്ണിലായി CG. മന്നിടസുര
വരൻ, മന്നിടദേവൻ Mud. = ഭൂദേവൻ a
Brahman.

മന്നു T. M. (Te. = മണു്ണു fr. മനു to live, exist).
1. earth മന്നിങ്കൽ HNK. മന്നിടേ ഭാരം ത
ളൎന്നു CG.; also മന്നുലകു Bhg. 2 a place
of judgment or assembly (T. മന്റു = മന്നം)
Palg. There are 3 kinds: a., places for
transacting business N. മന്നത്തുനിന്നു എഴു
തിയതു old doc. (at a time when there were
no stamped ōlas). b., several places of

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/810&oldid=184956" എന്ന താളിൽനിന്ന് ശേഖരിച്ചത്