താൾ:CiXIV68.pdf/808

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനുഷ്യപ്പ — മനോരഥ 786 മനോരമം — മന്ത്രം

മനുഷ്യപ്പറ്റു = മാനുഷഭാവം humaneness, affa-
bility.

മനുഷ്യം (=മനിച്ചം, or = മാനുഷ്യം) a servant,
esp. of a king. മനിഷ്യം അയക്ക V1. to send
an embassy. കോട്ടയകത്തു രാജാവിന്റെ
മ’ത്തിന്റെയും N. നായരെയും പക്കൽ TR.
deputy of the Rāja, for deciding a caste case.

മനുഷ്യാകൃതി S. human form = മനുഷ്യരൂപം.

മനുസ്മൃതി, മനുസംഹിത S. = മനുനീതി 1.

മനുക്ക manukka M. (Te. മനുചു to revive,
preserve?). To pat, caress, soothe an ele-
phant V1.

മനോകൎണ്ണിക (manō = മനസ്സ് S.) Mind, Bhg. =
മനതാർ, (s. മനഃകൎണ്ണിക).

മനോഖേദം inward grief = മനോദുഃഖം ChVr.

മനോഗതം S. thought, wish നിന്മ. Bhr.

മനോഗുണം S. kindness, benignity V2.

മനോഗോചരൻ S. mere object of the mind.
VilvP.

മനോജൻ S. = മനസിജൻ Kāma.

മനോജയൻ S. overcoming himself. മ’നാ
യൊരു ശിഷ്യൻ SidD. abstemious; also
മനോജയം Bhg.

മനോജവം S. swift as thought.

മനോജ്ഞം S. pleasing, fine.

മനോദോഷം S. malice; മ. വെക്ക V1. to keep
anger.

മനോനിഗ്രഹം subduing one’s own soul, Bhg.

മനോപാഠം learning by heart (opp. ഏടുപാഠം).

മനോപൂജ ചെയ്തു Bhg. inward worship.

മനോബലം S. strength of mind.

മനോഭവൻ S. Kāma = മനോജൻ, f. i. മനോഭ
വക്ലേശം സഹിച്ചു Nal.

മനോഭീതൻ a coward നീ ഇത്ര മ. ChVr.

മനോമയം S. spiritual.

മനോരഞ്ജന S. friendliness, agreeableness
മ. രഞ്ജന എങ്കിൽ ചാണകക്കുന്തിയും സ
മ്മന്തി prov.

മനോരഞ്ജിതർ TR. (complimentary style)
loved by all, popular, agreeable.

മനോരഥം S. heart’s joy, wish മ. ചിന്തിക്ക
(=മനോരാജ്യം), മ. സന്തതിക്കാകാ PT. to
indulge in forming wishes & hopes.

മനോരമം S. delightful. മനോരമേ Voc. f. Mud.
മനോരമ്യം winning, pleasing.

മനോരാജ്യം S. building air-castles മ. ചിന്തി
ക്ക, വിചാരിക്ക; മൃഗങ്ങളും തന്റെ മ. കഥി
ക്കും PT. വില്ക്കാം എന്നൊരു മ. ഉണ്ടായി MR.
ഉളളിൽ ഓരോ മ. നിറെച്ചു SiPu.

മനോല No. = മനയോല, മനശ്ശില.

മനോവികാരം S. changing emotion. മ’മില്ലാ
തേ V2. unbiassed.

മനോവിശ്വാസം S. self-confidence ൟശ്വര
ന്മാൎക്കുപോലും തൻ മ. കൊണ്ട തപസ്സ് ഒക്ക
വേ പോയീടുന്നു Bhg5.

മനോവൃത്തി volition, Chintar (ഏകീകരിക്ക 166
[App.

മനോവേഗം S. quick as thought.

മനോസംശയം Bhg 11. = മനസ്സംശയം.

മനോഹതൻ S. disappointed.

മനോഹരം S., മനോരം, മനാരം vu. 1. charm-
ing, captivating, lovely; f. മ’ര & — രി V1.;
പത്മജാമനോഹരൻ AR. 2. elegance,
cleanliness — മനോരക്കേടു slovenliness.

മനോഹാനി S. id. മ.യാം കടാക്ഷം Nal. a
ravishing look.

മന്തം = മന്ദം as മ. മറിച്ചൽ B. forgetfulness.
മന്തൽമീൻ the sole fish.

മന്താരം see മന്ദാരം.

മന്തി T. M. A blackfaced monkey, (see മന്തു 3.)

മന്തിരി & മന്തിരിയ mandiri (Tu. manderi =
Ar. mandil a sheet, tablecloth). A coloured
mat = പുല്പായി f. i. പൂമ. യെയും കൊണ്ടയിട്ടു
TP. spread a mat; see പായി.

മന്തു mandu 1. S. (മൻ). A device; fault. 2. Tdbh.
(മഥ, മന്ഥ) a churn-staff അവൾ തന്മന്തുമാ
യ്ചെന്നു, മ’മായി തയിർ കടഞ്ഞു, മ. വലിക്ക CG.
3. So. a wooden beater; hence Elephantiasis
കഷണ്ടിക്കും മന്തിന്നും ചികിത്സ ഇല്ല prov.
(Coch.), മന്തുകാൽ; hence മന്തുകാലൻ, മന്തൻ
having a swollen leg, (f. മന്തി).

മന്തുകോൽ 2. id. ആച്ചിമാരേ മ. കൊണ്ട് അടി
കൊണ്ടോനേ! (song).

മന്ത്രം mantram S. (മൻ). Production of the
mind. 1. a hymn, prayer, ശിവസ്തോത്രമ. ജപി
ക്കും SiPu. മ. ജപിപ്പിൻ ChVr. pray! മ. കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/808&oldid=184954" എന്ന താളിൽനിന്ന് ശേഖരിച്ചത്