താൾ:CiXIV68.pdf/800

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മണിക്കൂറു — മണിയം 778 മണിയറ — മൺകലം

മണിക്കൂറു (5) an hour ൧൨ മ. പാൎക്ക TR.

മണിക്കൂറ്റു = മണിനാദം TP.

മണിക്കെട്ടു the wrist മ’ട്ടിന്റെ മേൽ മുഴങ്ങക്കു
കീഴ് അളന്നാൽ a. med.

മണിഗേഹം KR. a royal mansion.

മണിഗ്രാമം N. pr. a village So. of Cochi, Port.
Manicorte; seat of one of the 4 old trading
communities (ചേരി), മണിക്കിരാമത്താർ
മക്കൾ Pay.

മണിച്ചോറ്റി SiPu. a fine fan.

മണിജ്വാല S. the lustre as of jewels മ. മി
ന്നുന്ന പൊന്നരഞ്ഞാൺ Si Pu.

മണിത്തയ്യലാൾ the best of women നല്ലാർ മ.
Nal.

മണിത്തറ a theatre കളിപ്പതിന്നായി മ. കളും
[KR.

മണിത്തിരട്ടു B. granulation of gunpowder,
sago, etc.

മണിത്തേർ SG., മണിത്തോൾ Anj. a fine cha-
[riot, shoulder.

മണിദീപം a royal lamp, met. സൂൎയ്യവംശജ
മ. KR. Rāma.

മണിനാക്കു (4) the tongue or clapper of a bell.

മണിനാദം the sound of bells, a good omen.

മണിനേരം (5) an hour.

മണിപ്പാറ B. black granite.

മണിപ്പൂണ്പു a royal girdle, fig. അൎക്കാന്വയ
ത്തിൽ മ. RS. Rāma.

മണിപ്പെട്ടകം Si Pu. an ornamented box.

മണിപ്രവാളം the Kr̥šṇa Charitam CC.

മണിബന്ധം S. the wrist മണിവെന്തം ഒരു
മൎമ്മം MM. — the knuckles of a finger (loc).

മണിമയം S. set with jewels മ’മായ സിംഹാ
സനം, തളിക etc. KR.

മണിമാല S. a necklace ഒരു പൊന്മ. Mud.

മണിമാളിക 1. an upper room in a palace
മ. മേൽ CartV. A. 2. a belfry (mod.).

മണിമുടി a crown.

മണിമൈ RS. a fine body.

മണിയൻ 1. a kind of paddy in ചെന്താർ മണി
യൻ CrP. — a kind of small-pox in മുത്താ
റി —, അവരക്കമണിയൻ. 2. a large blue
fly B., a small fly No. (also മണിയീച്ച).

മണിയം T. (aC. bearing of royal insignia)

superintendence of temples, palaces, villages.
മണിയകാരൻ, മണിയമ്പട്ടർ; also മണി
യണി manager of an estate in behalf of
the Janmi W. [“Maṇigār” is the headman
in Tamil Rom. C. colonies & the assistant
to the priest, Palg.]

മണിയറ a royal chamber മ. യിലകമ്പുക്കാൻ
[Bhr.

മണിയാണി N. pr. a Nāyar caste, about corres-
ponding with ഊരാളി or കോലയാൻ (647
in Taḷiparambu); providing milk etc. for
temples ?

മണിയുക (4) sound, ring ഉറുപ്പിക മ’ണി
ല്ല (loc.).

മണിവൎണ്ണൻ Bhr. Kr̥šna.

മണിവല V1. a casting net. (മണി also bits
of lead tied on a net; see മണിക്കാൽ).

മണിവിളക്കു a fine lamp.

മണുമണുക്ക (മണം). To be brackish, to have
a smell മണുമണുത്തവെള്ളം; also മണുമണപ്പൊ
ട്ടൻ V1. an insipid, stupid fellow.

മണെഗാരൻ (in So. Canara) = അധികാരി
f. i. മഞ്ചേശ്വരത്തേ മണെഗാരെ മുമ്പാകെ jud.
മ’ന്മാർ MR., (മണിയഗാരൻ C. = മണിയകാ
രൻ TM.).

മൺ maṇ & മണു്ണു 5. (Te. mannu fr. manu
to live, exist). 1. Earth, one of the 5 elements;
soil ചേമ്പിന്നു മ. കയറ്റുക prov.; mud ക
ണ്ണൻ മ. ഭുജിച്ചു CC. മണ്ണും പൊടിയും പാറുക
prov. മണു്ണുവായിൽ V1. I cannot answer, am
puzzled, disappointed, ഇരിമ്പു മ. പിടിക്ക, —
ടിച്ചു പോക to rust. In N. pr. of places മണു്ണൂർ,
മണ്ണാരക്കാടു, മണ്കര etc. 2. a mud-wall, wall
മ. വെക്ക = ചുവർ കെട്ടുക even of stone-walls
(loc.). കള്ളർ പീടികമണു്ണു നീക്കി TR. 3. earth,
as opp. to heaven, മൺപുകുന്തു RC. dead &
buried (opp. വിൺപുകും). കാന്തിയെ വാഴ്ത്തു
വാൻ മണ്ണിലും വിണ്ണിലും ആരും ഇല്ല CG. (see
മൻ, മന്നു).

മൺകട്ട a clod, & മണ്ണാങ്കട്ട, മണ്ണിങ്കട്ട.

മൺകലം & മങ്കലം an earthen pot, so മണ്കി
ണ്ണം & മങ്കി — CG., മങ്കിണ്ടി CG., മങ്കുടം
earthen ware.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/800&oldid=184946" എന്ന താളിൽനിന്ന് ശേഖരിച്ചത്