താൾ:CiXIV68.pdf/797

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മടി — മടിയു 775 മടിവു — മട്ടം

of a cloth which hangs loosely from the girdle.
മ. പിടിക്ക to seize by the waist. മ.യിൽ വെ
ക്ക = to put into the pocket. മ. യിൽ കനം ഉ
ണ്ടെങ്കിലേ വഴിയിൽ ഭയം ഉള്ളു prov. 3. the
lap, bosom മാതാവെക്കണ്ടു മടിയിൽ കരേറി
വാണു Nal., മകനെ നന്മടി തന്നിൽ ചേൎത്തു
CG., മ. യിൽ എടുത്തുവെച്ചു Bhg. (= തൃത്തുട
മേൽ ഇരുത്തി), അടക്കയാകുമ്പോൾ മ. യിൽ
വെക്കാം prov. തിരുമടിയിൽ ഇരുത്തി KU. to
honor as one’s own son, as Rājas did to gener-
als etc. 4. backwardness, aversion, shame
തീൎത്തിവ ചൊല്വാൻ മ. ഉണ്ടടിയനു Sah.; സേ
വിക്ക എന്നതും എത്രയും മടിയത്രേ Mud. repul-
sive. ഇനിയും ജനനിജഠരം പൂവാനോ മ. ഉ
ണ്ടേ CG.; പ്രാണനെ ത്യജിപ്പാൻ ഇങ്ങൊരു മ.
ഇല്ല PT. no hesitation. മടികൂടാതേ PT. at once
മ. എന്നിയേ VetC. — കുഴിമടി 280.

മടിക്ക 1. to be backward, averse ഞങ്ങൾ അ
തിന്നു മടിച്ചില്ലല്ലോ CG.; കുലെക്കു മ. യില്ലേ
തുമേ PT.; പേടികൊണ്ടു ഇതു മടിച്ചിതു നി
ന്നോടു Bhr. would not grant thy request.
2. to doubt, despond സാദ്ധ്യമായ്‌വരാ എന്നു
ശങ്കിച്ചു മടിക്കുന്നു VilvP. മനം മടിച്ചു KR.
3. to grow tired, lazy.

മടിക്കാതേ without fear or doubt, with all the
heart, unreservedly.

മടിക്കുത്തു (2) the girdle-knot, cloth tucked in
at the waist ഒരു കൈ കഴുത്തിന്നും ഒരു
കൈമ’ത്തിന്നും പിടിച്ചപ്രകാരം കണ്ടു jud.
a wounded fugitive. മ. പിടിച്ചു വലിച്ചു കൊ
ണ്ടു പോയി.

മടിക്കേരിക്കോട്ട N. pr. Mercara TR.

മടിക്ലേശം (3) = അരക്ലേശം a bubo.

മടിത്തോക്കു TR. a pistol = കൈത്തോക്കു.

മടിത്തോൽ Palg. a screw-driver (Carp.).

VN. I. മടിപ്പു a fold; complication; aversion,
backwardness.

CV. മടിപ്പിക്ക to make backward or doubtful;
to dissuade; to wean from.

മടിയൻ backward, undecided; lazy. മ. ഇര
പ്പൻ, മ. മലകോരും prov.

മടിയുക 1. to be bent, coiled up. 2. to be lazy.

II. മടിവു laziness. മ. ഇളെക്കും Anj.

മടിവാതം V1. a female complaint.

മടിശ്ശീല 1. the end of the cloth used as purse;
a purse രാത്രിമടിച്ചീല കൊണ്ടുപോവാൻ
ഞെരിക്കും TR. പുത്തൻ മ’ക്കാരൻ KU. a
person that has suddenly grown rich.
2. principal, stock മുളകുമ. TrP. superin-
tendent of the pepper monopoly; also മുള
കുമടിശ്ശീലസൎവ്വാധികാൎയ്യക്കാരൻ.

മടിശ്ശീലക്കാരൻ (1) 1. a treasurer. 2. rich.

മടു maḍu 1. T. C. Te. A deep place, pool. 2. M.
(= മധു? see മട്ടു 3.) sweetness, honey മടുത്തൂകി
നമൊഴിമാർ Bhr.; മടുത്തേൻ മൊഴിയാൾ RS.
Sīta; മടുമലർകളഭം RC.; മടുമലർശരൻ CC.
Kāma; മടുമലർശരാരി ChVr. Siva; ചടുമടുമ
ലർമിഴി SiPu. a girl; മടുമൊഴിമാർ Bhr.

മടുക്ക B. a tree.

മടുക്ക maḍukka (= മടിക്ക, മടങ്ങുക 3.). 1. To be
foiled, tired of, to faint മനസ്സുമടുത്തു പോയി
vu. കാണ്മാൻ മടുപ്പോരില്ല Nal. none will get
enough of the sight. 2. to decline in price.
3. to loathe. വായിമടുത്തു പോയി no relish for
it. മടുക്കനേ ഇരിക്ക V1. to have a disagree-
able taste.

VN. മടുപ്പു backwardness, loathing; dislike —
ബുദ്ധിമ. discouragement.

CV. മടുപ്പിക്ക to cause aversion, dislike. ഹൃദ
യത്തെ മ. to discourage.

മടെക്ക B. (= മടിവെക്ക?) To labour diligently,
[Trav.

മട്ട maṭṭa T. C. Te. Tu. 1. A palm-branch, gen.
മട്ടൽ. മട്ടലിടിഞ്ഞാൽ തെങ്ങാക, മട്ടലെണ്ണംകു
ല No. 2. a certain measure of length ഒരു
മട്ടെക്ക ൫꠱ ചൂടി Mpl. Cann. (= മട്ടു?).

മട്ടക്കണ a stick made of a cocoanut branch,
(fishermen lose their caste, when struck,
with it). അസ്സൽ ഉറുമിമ.

മട്ടച്ചാരം ashes from palm-boughs as used by
washermen.

മട്ടം maṭṭam T. C. Tu. M. (fr. മദ്ധ്യം? or മട്ടു).
1. The rule, level of a bricklayer, carpenter’s
square മ. വെച്ചു കതെക്ക, മ’ത്തിന്ന് ഒപ്പിച്ചു
vu.; met. അതിന്റെ മ. കിട്ടീട്ടില്ല No. = നിശ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/797&oldid=184943" എന്ന താളിൽനിന്ന് ശേഖരിച്ചത്