താൾ:CiXIV68.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലസ — അലു 57 അലുബ്ധ — അല്പം

അലസൻ alasaǹ S. Lazy. അലസമിഴി
woman with languishing eye. അലസമിഴിയു
ടെ മനസി Nal 2.

അലസൽ, അലശൽ alasal, — šal 5.
(അലയുക) Agitation, fatigue, disappointment.
അവൻ അ’ലായി he is worn out.

V. N. അലസുക 1. to be tired. തണ്ണീർ കുടിച്ചല
സാതെ നില്ക്കും Bhg 8. അലസാതെ ചോദി
ച്ചു Bhg 1. unweariedly, forthwith. 2. to
miscarry. ദേവകിക്കലസി ഗൎഭം CC.

CV. ഗൎഭം അലസിച്ചു കളഞ്ഞു (jud.) caused
abortion.

അലസിപ്പൂ peacock's pride, a flower used for
പുഷ്പാഞ്ജലി. [യി (= നശിച്ചു).

അലാക്കു Ar. halāk, Ruin. അലാക്കായി പോ

അലി ali S. (see അലിയുക) Palmjuice V1.

അലി, അലിയാർ Ar. ’Ali.

അലിക്കത്ത് Ar. a̓liqat. The upper earring
of Māplichis. ഉമ്മാന്റെ കാതിലേ അലുക്കത്തും
കാതിലയും, മാപ്പിളിച്ചിന്റെ കാതുമ്മൽനിന്നു
അലുക്കത്ത മുറിച്ചെടുത്തു TR.

അലിംഗം aliṅġam S. Without gender, gram.

അലിയുക aliyuɤa (C. = അലയുക, comp. അ
ഴയു) n. v. To melt, dissolve (as salt, heart) കല്ലു
ൾ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ
വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR.
മാളികകൾ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR.
dissolving in moonlight. അലിന്തമനക്കാണ്പു
RC. മാനസമഴിഞ്ഞലിഞ്ഞാൎദ്രമായി Bhg 8. മാന
സം നീരായ്വന്നലിഞ്ഞിട്ടു CG.

VN. അലിച്ചൽ, അലിവു melting, compassion
അലിവോടുര ചെയ്തു Bhr. CG. kindly.

a. v. അലിക്ക to melt സീതാതന്നുടെ മാനസ
മലിപ്പാനായി വട്ടം പോന്നീടേണം KR 5.

CV. അലിയിക്ക the same.

അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.

അലു alu 5. To shake. അലുക്ക, ത്തു T. M. to
be worn out, grow lean.

VN. അലുപ്പു weariness, tiresomeness, അലുപ്പാറു
ക V1. 2. to rest (comp. അലപ്പു).

അലുങ്ങൽ stir.

അലുക്കുക, ക്കി V1. to agitate.

അലുക്കു SoM. a fringe (? Ar. a̓laq hanging).

അലുക്കുലുക്കു shudder. നിനാദം കേട്ടിട്ട് അ. പി
ടിച്ചു RS.

അലുബ്ധൻ alubdhaǹ S. Liberal.

അലുവ, ഹലുവ Ar. haluwā, Arabian
sweetmeat. [(അലു).

അലുവൽ aluval T. M. Bustle, business

അലെക്ക see അലയുക. [മഞ്ചി.

അലെമാനി Germany, Allemagne, see അള

അലേഖം alēkham S. Blank leaf, unwritten
cadjans.

അലേപഗൻ alēbaġaǹ S. Indescribable,
or all-pervading പരമാത്മാവ് or ജീവൻ ആകാ
ശതുല്യൻ. AR 4.

അലോക്യം alōɤyam (S. uncommon, im-
proper) or √ അലു ? Trouble, disturbance. അ.
പറക offend. ഭവനക്കാരുടെ അലോഹ്യം സഹി
യാഞ്ഞിട്ടു (Chir. doc.) അലോക്യപ്പെടുത്തുക to
trouble, tease, — also അല്ലോകിയം V1.

അലോസരം (C. അല്ലോലം) trouble, confusion.
നാട്ടിൽ വന്ന അലോസരം TR. the distur-
bances of war (= ബദ്ധപ്പാട്, കുഴക്കു).

അലൌകികം alauɤiɤam S. Not current, dis-
respectful.

അല്ക്കീടം alkīḍam (T. അല്കുൽ from അൽ)
Vulva = ഗുഹ്യപ്രദേശം also മാഴ്കുന്നൊരല്ക്കിട
യോടു CG. & അല്ക്കിതമാകിനതേൎത്തടം CG. ചീ
ൎത്തൊരല്കിടം CG.

അല്പം alpam S. (= അൎഭം) 1. Little, small.
അല്പമാകുന്നു എന്ന് ഉപേക്ഷിച്ചു TR. as too
trifling. അല്പന്മാരായിരിക്കുന്നവർ വന്നു രാജ്യ
ത്തു സാധുക്കളായിരിക്കുന്ന കുടിയാന്മാരെ ഹിം
സിക്കുന്നതു TR. low castes. 2. a measure =
1/30 തുടി Bhg 1.

Deriv. & Comp. അല്പകാൎയ്യം a bagatelle.

അല്പജലം = ചെറുനീർ V1.

അല്പജ്ഞൻ simpleton, unlearned AR.

അല്പത littleness, meanness അ. കാട്ടി അപ
രാധം എന്തിന്നു KR.

അല്പബുദ്ധികൾ men of few ideas.

അല്പഭാഗ്യൻ rarely happy.

അല്പരസക്കാരൻ soon pleased & soon angry.

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/79&oldid=184224" എന്ന താളിൽനിന്ന് ശേഖരിച്ചത്