താൾ:CiXIV68.pdf/761

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസീദ — പ്രസ്രവം 739 പ്രഹരം — പ്രാകുക

രു പ്ര., ധന്യപ്ര. പ്രവൃത്തിക്കു സാമ്യം
Nal. — പ്ര. പത്രം proclamation. — പ്രസി
ദ്ധിമാൻ Nal. universally known.

പ്രസീദ, see പ്രസാദിക്ക. — പ്രസൂതി = പ്രസവം.

പ്രസൃതി S. the palm of the hand hollowed.

പ്രസ്തരം S. 1. a grass-couch. 2. (L. petra)
a stone.

പ്രസ്താവം S. (സ്തു) introducing a subject; men-
tioning; suggestion, കണ്ണുകൊണ്ടു പ്ര. a
hint. ഈ കഥാപ്ര. അല്ലിങ്ങു കേൾക്കേണ്ടതു
Nal. (corrupted into പ്രസ്ഥാപം).

denV. പ്രസ്താപിക്ക S. 1. to cause to men-
tion or praise. 2. to mention, vu. പ്ര
സ്ഥാപിക്ക q.v. അവസ്ഥ ഒന്നും പ്രസ്താ
വിക്കാതേ MR.

പ്രസ്ഥം S. 1. a plateau, table-land. 2. a mea-
sure പ്രസ്ഥമാത്രം പോൽ മൂത്രം VC. = ഇ
ടങ്ങാഴി.

പ്രസ്ഥാനം S. departure, march പ്രസ്ഥാന
വാദ്യം മുഴക്കിക്ക Nal. അടിയങ്ങളെ പ്ര’ത്തി
ന്ന് അന്തരം വരുത്തി KU. prevented our
journey. മഹാപ്ര. ആശ്രിച്ചു Bhr.

പ്രസ്ഥാപം S. better പ്രസ്താവം publicity, പു
റത്ത് ഒക്കയും പ്ര. ആകും vu. will become
the talk of all.

പ്രസ്ഥാപനം S. sending off.

denV. പ്രസ്ഥാപിക്ക 1. to despatch. 2. (cor-
ruption of പ്രസ്താവിക്ക seemingly deriv-
ed from സ്ഥാപിക്ക 2. q. v.). എന്നു പ്ര’
ക്കേണ്ടതാണ MR. ought to declare. വ
സ്തുവകകളെ കുറിച്ചുണ്ടാക്കിയ പ്രസ്ഥാപ
ത്തിൽ (representation) ഇത് ആരും പ്ര’
ക്കാതേ മൂടിവെച്ചു; അക്രമം ചെയ്തതായി
പ്രസ്ഥാപം ഉണ്ടായി കാണുന്നു MR.
mention.

പ്രസ്ഫുരമാണം S. throbbing പ്ര’മായോർ ഓ
ഷ്ഠസമ്പുടത്തോടും Bhr.

പ്രസ്ഫുലിംഗം S. a spark. പ്ര’ങ്ങളോടും കൂടി
നോക്കി Bhr. with scintillating looks.

പ്രസ്രവണം S. flowing out, stream ശൈലപ്ര’
ങ്ങൾ Bhr. പ്ര’ണാചലം AR. N. pr. a moun-
tain in Sugrīva’s kingdom.

പ്രസ്രവം urine. Tantr.

പ്രഹരം S. 1. striking അവനെ പ്ര. ഇവ കൂ
ട്ടിനാർ Mud. feigned to strike, പ്രഹരഭയം
Mud. fearing blows. 2. a watch of three
hours = യാമം.

പ്രഹരണം, പ്രഹരിക്ക to strike, VCh. മുതു
കത്തു പ്രഹരിക്കുന്നത് കൊള്ളേണ്ടിയും
വരും jud. പ്ര’ം കിട്ടും.

പ്രഹാരം S. a blow, stroke, kick. മുഷ്ടി പ്ര
ഹാരേണ പതിച്ചു AR. — പ്രഹാരഭാവം
menacing.

പ്രഹാസം S. loud laughter.

denV. പ്രഹസിക്ക V1.

പ്രഹിതം S. (part. pass, of ഹി) sent off.

പ്രഹ്ലാദം S. joy.

പ്രഹ്ലാദൻ Bhg 7. Hiraṇyaɤašibu’s pious son.

part. pass. പ്രഹ്ലന്നൻ glad.

പ്രഹ്വം S. (ഹ്വർ) stooping, bent upon പ്രഹ്വ
നായി ചെന്നു തൊഴുതു KR.

പ്രളയം S. (ലീ). 1. dissolution, of 4 kinds (നി
ത്യം daily, as death, നൈമിത്തികം at the
end of a Kalpam, പ്രാകൃതം annihilation of
matter, ആത്യന്തികം Bhg. = മോക്ഷം). 2. de-
struction of the world ജഗദുത്ഭവസ്ഥിതി
പ്രളയകൎത്താവായ ഭഗവാൻ AR. Višṇu. പ്ര
ളയാഗ്നി എന്നു നണ്ണി KR. ബ്രഹ്മന്റെ രാവാ
യതു പ്ര. അന്ന് ഇരുട്ടും വെള്ളവുമേ ഉള്ളു CS.;
അളവില്ലാത വെള്ളം എന്നി ലോകം എങ്ങും
പ്രളയകാലത്തിങ്കൽ ഇല്ല Bhr. deluge, so
വമ്പ്രളയവാരിധി RS. പ്രളയാംബുനാദം ക
ണക്കേ KumK.; പ്രളയാന്തത്തോളം പറഞ്ഞാ
ലും കഥെക്കവസാനമില്ല SiPu.; fig. രാജ്യം
ഒക്ക പാച്ചലും ഓട്ടലും മഹാപ്ര’വുമായി Ti.
after the taking of Srīrangapaṭṇam. 3. a
very high number ആയിരം തോയകരപ്ര’
ങ്ങൾ AR.

പ്രളാപം S. see പ്രലാപം.

പ്രാകാരം S. rampart, wall പ്രാ. മുറിച്ചിതു or
കളഞ്ഞിതു Brhmd. in a siege. (Scr. also
the court of the tabernacle).

പ്രാകുക prāɤuɤa & പിരാ — (Port, praga).
To curse വക്ത്രങ്ങളിലും പ്രാകുന്നവർ Bhg 8. —
പ്രാകി or പ്രാവി past.


93*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/761&oldid=184907" എന്ന താളിൽനിന്ന് ശേഖരിച്ചത്