താൾ:CiXIV68.pdf/754

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതിബിം — പ്രതിഷേ 732 പ്രതിഷ്ഠ — പ്രതോദം

ഭാവന, സംശയഭാവന, വിപരീതഭാവന
KeiN.

പ്രതിബിംബം S. reflected image. പരമാത്മാ
വാകുന്ന ബിംബത്തിൻ പ്ര. AR. (is ജീവാ
ത്മാവു).

പ്രതിഭാഗം S. distribution ശിവനും വിഷ്ണു
വും ബ്രഹ്മനും എന്നുള്ള പ്ര. മായാവിജൃംഭിതം
Ch Vr.

പ്രതിഭാനം S. & പ്രതിഭ appearance V1.; in
[sight.

പ്രതിഭൂ S. surety ജാമ്യക്കാരൻ പ്ര. VyM.

പ്രതിമ S. (മാ) likeness, image മൃഛ്ശിലാദാരു
ക്കളാം പ്രതിമാദികളിൽ Chintār., എട്ടുവിധം
പ്ര. (ശില, ദാരു, ലോഹം, ലേഖ്യം etc.) Bhg.;
an idol, not fixed in the ground (opp. പ്ര
തിഷ്ഠ). — also പ്രതിമാനം.

പ്രതിയോഗം S. opposition V2.

പ്രതിയോഗി 1. an opponent അംശക്കാർ ആ
ക്കുന്നു പ്രതിയോഗികൾ MR. enemies.
2. also defendant B. യോഗിപ്രതിയോ
ഗി രണ്ടു ജനങ്ങളും Bhr.

പ്രതിരൂപം PT. = പ്രതിബിംബം.

പ്രതിലോമം S. contrary to the natural order
(opp. അനുലോ —).

പ്രതിവചനം S. an answer.

പ്രതിവാദം S. contradicting, refuting.

denV. പ്രതിവാദിക്ക V1. to contradict.

പ്രതിവാദി the respondent, defendant (opp.
വാദി q. v.). also an apologist.

പ്രതിവാരണം S. keeping off V1. to contradict.

പ്രതിവിധാനം S. counteracting, remedy അ
തിന്നു ൨ പ്രകാരം പ്ര. ഉണ്ടു Mud.

പ്രതിവിധി id. ഗ്രഹങ്ങൾ അനിഷ്ടസ്ഥാന
ത്തു നില്ക്കുമ്പോൾ ചെയ്യേണ്ടും പ്രതിവി
ധികൾ TrP.

പ്രതിശബ്ദം S., PT1. an echo മാറ്റൊലി.

പ്രതിശാന്തി S. remedying, expiation B.

പ്രതിശ്യായം S. catarrh = പീനസം V1.

പ്രതിശ്രയം S. an asylum V1.

പ്രതിശ്രുതം S. (part. pass. of ശ്രു) promised.
പൂൎവ്വപ്ര’മായുള്ള രാജ്യം Mud.

പ്രതിഷേധം S. (സിധ്) prohibition, keeping
off.

പ്രതിഷ്ഠ S. (സ്ഥാ) 1. firm standing. 2. erect-
ing & consecrating an idol മാരുശൈലാദി
പ്ര. ാവിധികൾ Brhmd. endowment of a
temple. 3. an image fixed in the ground;
Kēraḷam has 108 പ്ര. of Parašu Rāma’s
time, 4408 ദേവപ്ര. besides innumerable
ദേശ —, ഗ്രാമ —, നാട്ടു —, കോട്ടുപ്രതിഷ്ഠ
കൾ KU.

denV. പ്രതിഷ്ഠിക്ക 1. to place firmly ശിവ
ലിംഗം പാറയിൽ പ്ര’ച്ചു SiPu. പ്രതിമ
യിൽ പ്ര’ച്ചു കൊള്ളേണം എന്നെ Bhg.;
= ആവാഹിക്ക. ഭൂമിയിൽ പ്രതിമകളെ
Brhmd. 2. to consecrate, endow ക്ഷേ
ത്രം ഉണ്ടാക്കി പ്ര., ശിവനെ. KU. പ
രശുരാമൻ തന്നാൽ പ്ര’ച്ചിരിപ്പൊരു കരു
ണാകരൻ VilvP.

part. pass. പ്രതിഷ്ഠിതം fixed, established,
consecrated.

പ്രതിസരം S. 1. a string worn as amulet; the
rear of an army. 2. M. tribute paid to
the senior king V1.

പ്രതിഹാരം S. warding off; a door. പ്ര. ഉണ്ടെ
ങ്കിൽ Bhg. a remedy.

പ്രതിഹാരക്കാർ exorcists, jugglers, also
പ്രതിഹാരകർ.

പ്രതീകം S. turned towards; face, limb (see
സുപ്ര —).

പ്രതീക്ഷ S. (ൟക്ഷ) expectation.

denV. സന്ന്യാസിമാരെ പ്രതീക്ഷിച്ചു മേവി
നാൻ PT. waited for.

ൟശ്വരപ്രതീക്ഷമാണൻ AR. (part.) ex-
pecting God.

പ്രതീച്യം s. (പ്രത്യൿ) western പ്രതീച്യോദീ
ച്യന്മാർ KR. in W. & N.

പ്രതീതി S. (ഇ). 1. = പ്രത്യയം. 2. insight;
feeling about an inward part ശൂന്യപ്ര. =
ഇല്ലെന്നു തോന്നുക, ദ്രവപ്ര. = അലിഞ്ഞു
പോകുന്നു എന്നു തോന്നുക med.

പ്രതോദം S (പ്ര + തുദ്). A goad. ദീൎഘപ്രതോ
ദേന താഡനം ചെയ്തു Nal4. whip?

പ്രതോളി S. high street = പെരുവഴി.

പ്രത്നം S. former; old.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/754&oldid=184900" എന്ന താളിൽനിന്ന് ശേഖരിച്ചത്