താൾ:CiXIV68.pdf/753

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതിക്ക — പ്രതിജ്ഞ 731 പ്രതിദാ — പ്രതിബ

പ്രഭുവായാൽ ഒരു പ്ര. വേണം KU. adversary.
മേത്തോന്നിക്കു പ്ര. ഇല്ല prov. no antidote,
remedy. 5. a substitute. ഒരു പ്രതികച്ചേരി
സൂക്ഷിക്ക TR. a copy. 6. a defendant, pl.
പ്രതികൾ MR.; ഒന്നാം പ്രതിയെ പിടിച്ചാറേ
jud. = പ്രതിവാദി.

പ്രതിക്കണക്കു (5) copy of an account; accounts
of a defendant TR.

പ്രതിക്കാരൻ (6) a defendant, opp. അന്യായക്കാ
രൻ TR.

പ്രതിജവാബ് (2) reply അതിന്നു പ്ര. TR.

പ്രതിപ്പെടുക (6) to plead in defence TR. അ
വൻ പ്ര’ട്ടതു.

പ്രതിസാക്ഷികൾ (6) defendant’s witnesses MR.

(പ്രതി): പ്രതികരിക്ക S. to requite, counteract
അവർ എന്തു പ്ര’ക്കുന്നു KR.

പ്രതികാരം = പ്രതിക്രിയ.

പ്രതികൂലം S. contrary, hostile പ്ര’ലഭാവം കാ
ട്ടുക. — അവൻ പ്ര’ലൻ TR.

denV. വിഷ്ണുഭക്തന്മാരെ പ്രതികൂലിപ്പാൻ
Bhg 7. to oppose, vex.

പ്രതിക്രിയ S. 1. counteracting, remedy വല്ല
വനും കൊടുത്താൽ പ്ര. ഇല്ല Tantr. കഷ്ടതെ
ക്കു പ്ര. എന്തു VetC. വിഷത്തിന്നു പ്ര. ഉണ്ട
ല്ലോ Bhg. 2. requital. ഭൎത്തൃപിണ്ഡത്തിൻ
പ്ര. ചെയ്ക Bhr. to fight for the maintainer.
എന്തു ഞാൻ ഇന്നു പ്ര. ചെയ്യേണ്ടു SG. how
thank? ഉപകരിച്ചതിൻ പ്ര. ചെയ്ക KR.;
പിതൃഭ്രാതൃതന്നുടെപ്ര .... സാധിച്ചു Mud. മു
ല്പാടു കവൎന്നീടിനാൻ ഇപ്പോൾ പ്ര. ചെയ്യു
ന്നതുണ്ടു ഞാൻ Nal. I shall take revenge.

പ്രതിക്ഷേപിക്ക S. to resist, reject.

part. pass. പ്രതിക്ഷിപ്തം resisted, rejected.

പ്രതിഗ്രഹം S. 1. accepting graciously. 2. do-
nation to Brahmans (to Paṭṭar 1 fanam,
to Nambūris 2 fan., etc.) വിപ്രനു പ്ര. കി
ട്ടിയ പശു PT. received as gift.

denV. ബ്രാഹ്മണൻ പ്രതിഗ്രഹിക്ക VyM. to
accept the gift.

പ്രതിജ്ഞ S. promise, vow. മുന്നം പ്ര. യും ചെ
യ്തു Nal. promised. ഘോരമാംവണ്ണം പ്ര. ചെ
യ്തീടിനാൻ Mud. fore-swore himself. പ്ര.

കൾ ഇരിവരും ഒഴിയാഞ്ഞു KR.; പ്ര. പറ
ക V1. to assert firmly. നിൎവ്യാജം പ്ര. യും
ചൊല്ലിനാർ എല്ലാവരും Bhr. vows before
battle. പ്ര. സാധിച്ചു Brhmd. fulfilled.

സത്യപ്രതിജ്ഞൻ AR. one who keeps his
word.

part. pass. പ്രതിജ്ഞാതം promised.

പ്രതിദാനം S. return of a deposit; giving in
return.

പ്രതിദ്രവ്യം S. what is given in return ഒരുത്ത
ൎക്കു നല്കാൻ പ്ര. വാങ്ങീട്ടില്ല SiPu.

പ്രതിദ്ധ്വനി S. an echo, Bhg.

പ്രതിനിധി S. 1. a substitute പ്ര. കൊണ്ടു വ
നവാസം ചെയ്‌വാൻ അവകാശം ഇല്ല KR.
2. surety പ്രതിനിധി & പ്രതിന്യാസം VyM.
mutual pledges.

പ്രതിപക്ഷം S. the opposite party, Mud.

പ്രതിപക്ഷി an opponent, Bhg.

പ്രതിപത്തി S. 1. acquirement — പ്ര. മാൻ clever.
2. honoring; confidence ഇവന്റെ മേൽ
വളരേ പ്രതിപത്യയോടു കൂടി ഇരിക്കുന്നു MR.
leans on him. 3. bestowing പ്ര. അപാത്ര
ത്തിങ്കൽ Bhr. (so പാത്രത്തിങ്കൽ അപ്രതി
പാദനം.

denV. പ്രതിപാദിക്ക to obtain, learn ഭക്തി
മാൎഗ്ഗത്തെ പ്ര’പ്പാൻ, പ്രതിപാദിച്ചു ഭാഗ
വതം Bhg.

പ്രതിപദം S. 1. at every step. 2. = പ്രതിപ
ദ് introduction; the first day of either
lunar fortnight.

പ്രതിപാലനം S. watching, protection. പ്ര. ചെ
യ്തു Si Pu. expected.

പ്രതിപാലകൻ a protector — സകലധൎമ്മ
പ്ര’കർ TR. maintainers of justice (com-
plimentary style). — (mod.) acting for
somebody.

പ്രതിഫലം S. 1. reflected image. 2. M. reward.
ജീവരക്ഷെക്കു പ്ര. പരിഗ്രഹിക്ക KN.

denV. വെള്ളത്തിൽ പ്രതിഫലിക്കുന്ന ചന്ദ്ര
ബിംബം Arb. reflected.

പ്രതിബന്ധം S. an obstacle; dam V1.
മുഷ്കരപ്ര’ം ത്രയം (of ആത്മജ്ഞാനം) അസം


92*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/753&oldid=184899" എന്ന താളിൽനിന്ന് ശേഖരിച്ചത്