താൾ:CiXIV68.pdf/748

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോരടി — പോൎക്കുക 726 പോൎച്ചി — പോലുക

corn, C. a hay-stack) in മല്ലപ്പോർക്കൊങ്ക, ബാ
ലപ്പൊർക്കൊങ്ക CG. പോർമുല. 3. in കട്ട
പ്പോർ No. loc. joints of bricks = ഓരായം.

പോരടിക്ക V1. to quarrel.

പോരാടുക to fight, contend പോ’വതിന്നു RS.
to war.

VN. പോരാട്ടം battle, combat.

പോരാന a war-elephant തൺപോ. യുടെ
ചുമലിൽ ഏറി, തൻ കന്നു RC; പോ.
ത്തലവന്മാർ Bhr.

പോരാളി a warrior. പോ. വീരരും Bhr.
officers.

പോരുറുമാൽ Sk. a fencing turban.

പോർകുത്തുക No. children to tease each other
= കരയിപ്പിക്ക.

പോർക്കതകു (2) a double door B.

പോർക്കളം a battle-field, പോർനിലം.

പോർക്കാൽ the leg from the knee to the ancle.

പോർക്കൊല്ലി & ശ്രീപോ. N. pr. a temple of
Kāḷi near Calicut KU.

പോർക്കോപ്പു preparations for war; the pride
of battle പോ’ം പെരിപ്പവും RC.

പോർ ജയിക്ക to conquer അവനോടു പോ’
ച്ചീടിനാൻ Anj.

പോർത്തലം a battle-field പോ.തന്നിൽ ചെറു
[ത്തു‍ CG.

പോർത്തലവൻ‍ a commander പോ’ന്മാർ Bhr.

പോർതിരിക്ക‍ to return to the fight, പോർ
തിരി നില്ലു നിൽ Bhr.

പോർമദം battle-rage പോ’ത്തോടടുത്താൻ AR.

പോ’ത്തോടും വന്നു Brhmd. breathing war
KR.

പോർമന്നു aM. battle-field നല്ലാർ പോ’ന്നിൽ
[വന്താർ RC.

പോർമുല (2) double or full breasts മലമാതിൻ
പോ. & പോ. ത്തടം തടവി Bhr.

പോർവാതിൽ (2) No. = പോർക്കതകു, ഇരട്ട വാ
തിൽ.

പോൎവ്വില്ലു a battle-bow പോ’ല്ലെടുക്കുക RS.

പോൎവ്വിളി challenge, war-cry — പോൎക്കു വിളി
ക്ക to defy, challenge. Bhg.

പോൎക്കു Port. porco, A pig V1. MC. — പോൎക്കു
പന്നി = നാട്ടുപന്നി.

പോൎക്കുക pōrkuɤa T. aM. (Te. prōgu to

heap). 1. To wrap (= പൊതിയുക), to cloak
പോൎത്തമരത്തുകിലാം തുകിലും RC. 2. to soak
palm-leaves = ഓല പൊതിൎക്ക.

VN. പോൎപ്പു (T. cloak) swelling as from stripes.

പോൎച്ചി N. pr. f. (Tīyatti).

പോറ pōr̀a So. (C. Te. Tu. boy, childish).
Silly, a glutton (T. hole).

പോറളാതിരി N. pr., see പൊൎളളാതിരി.

പോറു pōr̀u̥ (പൊറുക). Bearing. പോറായിരി
പ്പതല്ല Bhg. intolerable.

പോറുക pōr̀uɤa 1. To scratch, tear B. 2. V1.
to be flayed — പോറിക്ക to flay.

പോറ്റുക pōťťuɤa T. M. (Te. prōču & bōdu;
caus. of പൊറുക്ക?). 1. To preserve, bring
up, protect അവരെ പോറ്റി തീറ്റി ആളാക്കി
vu.; ഞാൻ പോറ്റിയ നായന്മാർ നൂറുണ്ടു TP.;
അമ്മ പോറ്റിയ മക്കളും ഉമ്മ പോറ്റിയ കോ
ഴിയും അടങ്ങുകയില്ല prov.; രാജാവു പോറ്റി
യ മാൻ TR.; പോറ്റിയ അമ്മ foster-mother.
2. to adore പോറ്റിപ്പുകണു്ണുളള തീൎത്ഥം VilvP.

പോറ്റി 1. a nourisher, protector ഇജ്ജന
ത്തിന്നു മുറ്റും ഇല്ല പോ. AR.; പോറ്റിയേ
ധ്യാനിച്ചു SiPu. God, Siva. പോറ്റി വി
ളിക്ക Bhr. to cry for help. ചീറ്റവും കൈ
വിട്ടു പോ. യും ചൊല്ലീട്ടു CG. turned to
prayers. ഹനുമാനെ പോറ്റി എന്നവൾ
വീണാൾ KR. she worshipped her conquer-
or. ചെയ്യേണം എന്ന് പോറ്റിപ്പറഞ്ഞൊത്തു
പോയി CG. set out on his enterprise
with the invocation പോറ്റി Oh God! (പര
മേശ്വര പോറ്റി AR.) 2. a title of former
Brahman dignitaries KU. 3. a class of
Brahmans(= എമ്പ്രാൻ) പെരുമ്പേ പോ. TR.

പോറ്റിപ്പത്തു, see പൊതിപ്പത്തു.

പോലനാടു N. pr. & പോലത്തിരിനാടു
A district of 3 kāδam, 72 തറ, 10000 Nāyars
of human birth (al. 3000 N.) originally under
Porlāδiri, from whom Tāmūri took it by
stratagem പോലനാടു മികെച്ചനാടു KU. (on
account of its 18 ആചാരം).

പോലീസ്സ E. police; പൊലീസ്സാമീൻ MR.

പോലുക poluɤa T. M. C. Te. (Tu. hōlu &

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/748&oldid=184894" എന്ന താളിൽനിന്ന് ശേഖരിച്ചത്