താൾ:CiXIV68.pdf/747

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോരുക 725 പോരുക — പോർ

പഴങ്ങൾ ഓരൊന്ന് ഓരോ ഗജങ്ങളോളം പോ
രും Bhg. reach the size of. ആറു രൂപ്പിക വി
ലെക്കു പോരുന്ന കത്തി worth 6 Rs. — With
Inf. പറയപ്പോരും RC. can say. 3. aux V.
= വരിക continued action: രാജ്യഭാരം ചെയ്തു
പോരുമ്പോൾ KU.; രക്ഷിച്ചു പോരേണ്ടവർ
VilvP.; കല്പന പ്രകാരം നടന്നു പോരുക, അന്നു
തൊട്ടു കാരണോന്മാരും ഞാനും അടക്കിക്കൊ
ണ്ടു പോരുന്നു TR. possess uninterruptedly. ജന
ങ്ങൾ മൌൎയ്യനെ വെടിഞ്ഞു പോ. Mud. നിങ്ങ
ളോരോരുത്തന്റൊപ്പരം നിന്നുപോരുന്നതു വ
ലിയ അതിശയം Cann. what a wonder your
husbands have not yet sent off all of you! (said
to women). കൊടുത്തു പോരുന്ന മൎയ്യാദ പ്രകാ
രം as it is customary. So മരുന്നു സേവിച്ചു,
ക്രമം നടന്നു, വീട്ടുകാൎയ്യം നോക്കിപോ.

past part. പോന്നവൻ competent. പോരിന്നു
നിന്നോളം പോന്നോരെ കണ്ടില്ല CG. also =
തനിക്കു താൻ പോ. (തനിക്കു താൻ പോന്ന
നരന്മാർ Mud.) as പോരുന്നവൻ.

പോന്നുപോരായ്ക right and wrong അവിടത്തേ
പോ. അന്വേഷിച്ചു നടത്തുവാൻ തമ്പുരാക്ക
ന്മാരും തറവാട്ടുകാരും കൂടി വാലശ്ശേരിക്കോ
ട്ടയിൽ എത്തി TR. (= രക്ഷയും ശിക്ഷയും);
also ശേഷം പോന്നു പോരാത്തത് ഒക്കയും
വാങ്ങി TR. took every thing by hook or
by crook. നമ്മളിൽ പോരുന്നതും പോരാ
ത്തതും കണ്ടു മടങ്ങി TP. we tried our best
& our worst against each other.

Neg. fut. പോരാ does not suit, not suffice or
reach to കീൎത്തിക്കു പോര UR. ധൎമ്മത്തിന്നു
Bhr., അനുഭവത്തിന്നു പോര etc. സുഖിപ്പി
പ്പാൻ എന്നാൽ പോര Genov. I cannot.
പിന്നേ ചെയ്താൽ പോരാ ഇപ്പോൾ വേണം.
പോരേ not enough? ബുദ്ധി പോരാത്തവൻ
imprudent. ആധാരം വിശ്വസിപ്പാൻ പോ
രാ MR. deserves no credit. കടത്തിയതു
പോരാഞ്ഞിട്ടു വാതിലും തുറന്നു Ti. not only
permitted him to enter, but even.

പോരാത്തരം No. dishonorable acts.

VN. I. പോരായ്ക 1. insufficiency. ശ്രീപോ.

Vilv P. misfortune. 2. dishonor, Mpl.

II. പോരായ്മ 1. insufficiency. 2. disgrace
infamy നമ്മളെ സ്വരൂപത്തിങ്കലേക്കു പോ.
ഉണ്ടു KU. a shame for us. പോ. ഇന്നതിൽ
ഏതുമേ ഇല്ലയോ നിന്നുളളിൽ CG. are you
not ashamed of it. അതു ബ്രാഹ്മണൎക്കും ശേ
ഷം ജനങ്ങൾ്ക്കും പോ. യായ്‌വന്നു TR. lowered
them. ബ്രാഹ്മണരെ പിടിച്ചു ചില പോ. വരു
ത്തി TR. circumcised them. വായിഷ്ഠാനം
മുതൽ പോരായ്മത്തരം കാണിക്ക TR. = പോ
രാത്തരം.

പോരിക V1. high mindedness = തനിക്കാമ്പോ
[രിക.

III. Pos. പോരുമ self-sufficiency; lofty bear-
ing പോരുന്നോരേ പോ. prov.

പോരുമക്കാരൻ a pompous person.

fut. പോരും (T. പോതും). 1. it will amount to
എത്ര പോ.? മൂടയിൽ ൨൨ ഇടങ്ങഴി പൊ. —
അവനു എത്ര പ്രായം പോ.? ൧൧ വയസ്സ് അ
വനു പോ. — അവനെ തടുത്തിട്ടു ൩൦ ദിവ
സത്തിൽ ഏറ പോ. TR. confined for more
than a month (= ആയിരിക്കും). അവന്റെ
അവസ്ഥ ഒരു മൂന്നുമാസം പോരും അവനു
സ്വൈരക്കേടു TR. Treated adverbially:
അനേകം നാൾ പോരും ഞാൻ ഇതു കാ
ത്തു വിശന്നു കിടക്കുന്നു Brhmd. already.
2. enough, in exclamations of retreating
cowards അയ്യോ മതി പോരും Bhr.; പോരും
ഇനി മമ പോരും AR.; പാരിൽ ഇരുന്നതു
പോരും Bhr. മുക്തിക്കു നാമങ്ങൾകൊണ്ടു
പോരും EM. bliss may be attained by
നാമകീൎത്തനം alone. ചിലൎക്കു പോരുമല്ലാ
യ്കിൽ ഞങ്ങൾക്കു മതി Bhg. 3. 2d & 1st fut.
with ഏ after Conditionals: must ഭീമൻ
കൂടേ സന്ന്യസിക്കിലേ പോരൂ Bhr. let B.
also quit the world. പോകിലേ പോരും
I must go. നീ ഒന്നെന്നും തന്നേ പോരൂ CG.
give me one at least!

പോരുട്ടു (gram.) see under പൊരുൾ.

പോർ pōr 5. (VN. പൊരുക). 1. Battle, war
അവർ പൊരുത പോർ PatR.; പോൎക്കു സന്ന
ദ്ധനായ്നിന്നു CG. (& പോരിന്നു); പോർ കരുതി
prepared for war. പോരോ പൊയ്ത്തോ കുറിച്ചി
ട്ടുണ്ടോ TP. 2. rivalling, pair or heap (T. of

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/747&oldid=184893" എന്ന താളിൽനിന്ന് ശേഖരിച്ചത്