താൾ:CiXIV68.pdf/741

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊൽ — പൊളി 719 പൊളിയു — പൊളുകു

പൊൽ pol T. aM. = പൊൻ Gold, before ക,
ച, ത, പ.

പൊൽക്കലശം a golden censer, പൊ. പൊട്ടി
[Bhr.

പൊൽക്കുടം a golden pot, പൊ’ങ്ങൾ്ക്കു നേരാം
തൈക്കൊങ്ക Bhr.

പൊൽച്ചോറു fine rice പൊ’റുണ്ണാൾ Pay.; so

പൊൽച്ചിലമ്പു CG.; (but പൊഞ്ചരടു).

പൊൽത്തളിർ a golden lotus-flower, പൊ’രടി
കൂപ്പി Bhr.; ചെമ്പൊ. Nal.

പൊൽത്താമര id.; so പൊൽത്താൎമ്മകൾ SG.,
പൊൽത്താർ മാനിനി Laxmi. — പൊൽത്താ
ലം CG. — പൊൽത്തേർ RS.

പൊല്പാത്രം Bhg. a golden vessel.

പൊൽപ്പൂ a golden flower. പൊ. മ്പരാഗം CG.;
പൊ. വിൽ മാനിനി Bhr. Laxmi.

പൊല്ലാ pollā T. M. C. To be bad, evil (neg.
of പൊൽ to shine, Te. be agreeable; prh. =
ഒല്ലാ, വല്ലാ) പൊല്ലാ പിരിവതു RC. adj. part.

പൊ. പേചുകിൽ, പൊല്ലാർ കുലം RC.

പൊല്ലാത bad പൊ. ഫലം വരും ഒല്ലാത കൎമ്മം
ചെയ്താൽ, പൊ. പൊയ്പറയും Bhr.; നല്ല
കാൎയ്യം എന്നും പൊല്ലാത്ത കാൎയ്യം എന്നും KR.

പൊല്ലാപ്പു T. So. Palg. (ഉണ്ടാക്ക) mischief, also
പൊല്ലായ്മ.

പൊല്ലാപ്പുക്കാരൻ Palg. Weṭṭ. a mischief-
maker, തകറാൎക്കാരൻ.

പൊല്ലുക polluɤa T. So. (C Tu. poli) To sew,
mend mats or baskets.

CV. പൊല്ലിക്ക B. to have them mended.

പൊളവൻ Trav., see പുളവൻ.

പൊളി poḷi T. M. 1. (=പെളി). A streak, split,
chip. ഓടു പൊളി തീൎക്ക to repair a roof;
what is torn, as a palm-leaf, umbrella. കെട്ടും
പൊളിമുറി cancelment of a deed which is not
forthcoming. So. 2. a layer, membrane of
skin, rind ഒരു പൊളി തോൽ പിടിച്ചു കളയും
to thrash well, so as to flay. പുറമ്പൊളി q. v.,
അകമ്പൊളി of bamboos for mats, മുറം, പരമ്പു
etc. 3. a cake. 4. a lie (=പൊയി, പൊളളു).
നാരിമാരോടു പൊളി പറയും Bhr.; പൊളിയ
ല്ല Bhg.; നേരോ പൊളിയോ TR.; പൊളി പറ
വാൻ അവൻ (— നേ) കഴിച്ചേ വേറേ ആൾ

ഉളളു prov. പുളിക്കു സത്യം ചെയ്ക V2. perjury;
പൊളിവാക്കു excuse.

പൊളിയാണ Cat R. perjury.

പൊളിവെടി firing without shot.

പൊളിയുക poḷiyuɤa M. T. (Tu. poli). 1. Cover-
ings or roof to break, അട്ടം, (കോട്ടം), ആകാശം
പൊ. prov. പാത്രം എന്നോടു പൊളിഞ്ഞതല്ല
No.; കൂടിയതു പൊളിയാതേ Mud. തിങ്കൾ തന്നു
ടൽ പാതി പൊളിഞ്ഞിങ്ങു വീണ നേരം CG.;
skin to be peeled off കണ്ണിലേപ്പൂ or പടലം
പൊളിഞ്ഞുപോം a. med.; പൊളിഞ്ഞു പോക V1.
to die flayed, as of smallpox. — met. കടം പൊ
ളിഞ്ഞു പോക No. = വീട്ടിപ്പോക. 2. So. to feel
hot ചൂടുപൊ. V2. to stifle; to ache B. (= പൊ
ളളുക).

പൊളിക്ക M. Tu. 1. To break open, as പെ
ട്ടിയെ വെട്ടിപ്പൊ., പൂട്ടുപൊ. jud. കത്തു പൊ
ളിച്ചു നോക്കി TP.; to unroof ക്ഷേത്രങ്ങളും
കൂലകങ്ങളും പൊളിച്ചു TR. (Mohammedan
rulers). ആശാരിയുടെ വീടു പൊളിച്ചു ചര
ക്കുകൾ എടുത്തു കട്ടു കൊണ്ടു പോയി, കുത്തി
പ്പൊ. TR. house-breaking. ആരാന്റെ ക
ണ്ണാടി പൊളിക്കൊല്ല prov. കുശവൻ പൊ
ളിച്ച കലത്തിന്നു വിലയുണ്ടോ prov.; to peel
തോൽ പൊ.; തല തച്ചു പൊ. MR. to break
one’s head. നഖം കൊണ്ടു മാറിടം Bhr.—met.
മാൎഗ്ഗം പൊളിക്ക Mpl. to apostatize. 2. to
undo പൊളിച്ചു കെട്ടുക to thatch afresh.
പൊളിച്ചെഴുതുക to cancel & renew a deed.
അവൻ മരിച്ച ശേഷം പൊളിച്ചെഴുതേണ്ടുന്ന
ഞായം നടത്തുക caus. ജന്മിയോടു പൊളി
ച്ചെഴുതിച്ചു MR.

VN. പൊളിച്ചൽ V1. suffocation with heat.

പൊളിച്ചെഴുത്തു renewal of a lease; a new
bond; a fee paid to the proprietor on the
renewal of a lease.

CV. പൊളിപ്പിക്ക to destroy roofs etc. ആല
യെ പൊളിക്ക എങ്കിലും പൊ. എങ്കിലും
ചെയ്തിട്ടില്ല. TR.; കുടി പൊ. MR.; അടക്ക
പൊ. TP.

പൊളുകുക poḷuɤuɤa = പൊളളുക. 1. To burn,
blister തീത്തട്ടി പൊളുകും പോലേ Nid 17.;

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/741&oldid=184887" എന്ന താളിൽനിന്ന് ശേഖരിച്ചത്