താൾ:CiXIV68.pdf/740

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊറ്റ — പൊലി 718 പൊലിയു — പൊലിശ

battle. വിശ്വാസം നിന്നേ പൊ’ച്ചു PP.;
കൈകൾകൊണ്ടു തലോടി പൊ’ച്ചു AR.
tended the wounded. 2. to sustain, as a
wife ഒരുത്തിയെ താലി കെട്ടി പൊ’ച്ചു VyM.,
family = പുലൎത്തുക; to preserve (as പ്രജക
ളെ) സുപുത്രനെ കളഞ്ഞ രാജാവു പുരത്തിലു
ളേളാരെ പൊ’ക്കുമോ KR.

III. പൊറുമ 1. patience, പൊ. യും മാതൃപിതൃ
ശുശ്രൂഷയും KR.

പൊറ്റ poťťa (T. slight elevation fr. പൊറ
q.v., Te. പൊട്ടി short). 1. A slight elevation
in rice-grounds = കരക്കണ്ടം No., തറ Trav.
പൊ. മേലേ ചാള vu.; ഞാറ്റുപൊ. (411) nur-
sery of rice-plants. 2. exposed roots of co-
coa-palms = ജടവേർ. 3. the dried pus of
ulcers, pellicle of itch, scab ചിറങ്ങിന്റെ പൊ.
അടൎത്തുന്നു, കുരുപ്പിന്റെ പൊ. — also ഉളളി
പ്പൊറ്റ = ചുള V2. 4. what is slight, useless,
a mote. പൊറ്റപ്പാറ bad, stony ground. പൊ.
ക്കാൎയ്യം = ആകാത്ത.

പൊറ്റകൃഷി (1) Palg. = കരകൃഷി No.

പൊറ്റൻ B. (=പൊറ്റ) കെട്ടുക to incrustate.

പൊറ്റു poťťu (fr. പൊൻ? gold-like or = പൊ
ത്തു). 1. Anointing the head with oil, as esp.
in Cancer month കൎക്കടകപ്പൊ. lasts a fore-
noon, തേച്ചുകുളിയും പൊറ്റും വേണം. 2. a
mark on the forehead, = പൊട്ടു, തിലകം.

പൊറ്റുടി aM. T. = പൊൽത്തുടി RC.

പൊലി poli T. M. 1. Increase (=പൊലിവു,
പൊലു) കാലപ്പൊലിക്കു സമം VyM. — താലപ്പൊ
ലി 446. 2. a heap of corn thrashed but not
winnowed. പൊലി (& — ലു) കൂട്ടുക.

പൊലിക്കടം കൊടുക്ക to lend on usury.

പൊലിക്കറ്റ No. a sheaf claimed by the Janmi
during harvest from the daily task of each
of his tenants’ reapers.

പൊലിക്കാണം 1. V1. dowry ദേവകൻ നൽ
പൊ’വും നല്കിനാൻ (when marrying his
daughter), ഏറിയിരുന്ന പൊ. CG. (given
by Balabhadra with his sister to Arjuna).
2. No. a present of money to actors & devil’s-
dancers.

പൊലിച്ചെലവു particulars of money expend-
ed B.

പൊലിപ്പണം V1. money given at a marriage
to the church. Nasr.

പൊലിയുക T. M. (C. Tu. to sew, Te. to
die). 1. To be accumulated ൨൦ കൈ പൊലിന്ത
വൻ RC. Rāvaṇa. നലം പൊലിന്തനിശാചരർ
RC. the best R. 2. to be covered, closed കൺ
പൊലിഞ്ഞീടിനാൻ എന്മകൻ CG. sleeps. 3. to
be extinguished കാറ്റിനാൽ ദീപജ്വാല പൊ
ലിഞ്ഞിതു SiPu.; പൊലിഞ്ഞു പോകട്ടേ V1. a
curse = die! പൊലിയാവിളക്കു always burn-
ing.

പൊലിക്ക 1. To measure corn-heaps, pay-
ing the reapers in kind തുരുമ്പു പൊ’ച്ചു തരി
ക; നട്ടു പൊലിക്ക to give a harvest feast to
slaves. വാളിപ്പൊ. TP. to finish sowing. 2. to
give clothes at a marriage (Nasr.),ഒല്ലി പൊ’
ച്ചിടുക (Cann.); പൊലിച്ചിടുക No. money,
clothes, jewels, etc. given by spectators to
actors & devil’s-dancers in return for their
performances; പണം പൊ. No. to contribute
to a കുറി 4 — 271.; to club together B. 3. to
extinguish ദീപത്തെ പൊലിച്ചീടിനാൻ Bhr.;
തീപ്പൊ’ച്ചീടിന പാല്ക്കലം തങ്കീഴേ CG.; കത്തി
ച്ചു പൊലിച്ചു പുക കൊടുക്ക a. med., ദീപം
പൊ’ച്ചു കളഞ്ഞു CG.; തീ പൊ’ച്ചു ചാടി Bhr.
VN. I. പൊലിച്ചൽ, II. പൊലിപ്പു increase;
destruction B.

III. പൊലിവു 1. accumulation, collection, con-
tribution; present to an exhibitor. 2. ex-
tinction.

പൊലിമ polima (fr. prec.) 1. Increase; bulk. B.
2. excellence ഉലകിലിഹ പൊ. യോടു വലിയ
ശിവഭക്തൻ SiPu. 3. play, diversion പൊ.
യോടായുധം പോരിന്നയക്കരുതു Bhr 6. (ex-
plained as = നേരമ്പോക്കോടേ).

പൊലിശ poliša So. T., പൊലു No. Interest
on paddy, gen. 10% (for. ചാമ 20%), some-
times as much as 20 pct. നെല്ലു പൊലുവിന്നു
കൊടുത്തേടം prov.; പൊലുനെല്ലു TR.; പൊ
ലുക്കും പലിശെക്കും doc.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/740&oldid=184886" എന്ന താളിൽനിന്ന് ശേഖരിച്ചത്