താൾ:CiXIV68.pdf/739

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊൎത്തു — പൊറുക്ക 717 പൊറുക്ക

den, real signification. നാലു വേദപ്പൊ’ളാകുന്ന
നാഥനെ Bhr.; പോരു ചെയ്തതിൻ പൊ. എന്തു
KR. the cause. പൊ. പറക to expound, preach
V1. പൊ. തിരിക്ക to explain, interpret. പൊ.
തിരിപ്പു translation.

പൊരുട്ടു T. M. cause. അതിൻ പൊ. for its
sake, in gram, explanation of Dat. case.

പൊരുളിക്ക No. to mind, think of; see പുരളിക്ക.

പൊൎത്തുഗാൽ Portugal, also വമ്പെഴും പ്രത്തു
ക്കാലും Nasr. po., V2. — പൊൎത്തുഗിമാവ് (the
fruit — മാങ്ങ) Semicardium occidentale (as
brought by the Portuguese).

പൊർളാതിരി Porḷāδiri, & പൊറളാതിരി

പൊൎളളാ — Title of the Kaḍattuwa Rāja,
പൊ. ഉദയവൎമ്മരാജാവവൎകൾ TR. 1796. KU.,
see പോലനാടു. In T. പൊറയൻ is title of Chēra
kings (fr. പൊറ mountain).

പൊറത്തിയ തങ്ങൾ N. pr. A Māpiḷḷa chief,
Kōya KU.

പൊറാട്ടു por̀āṭṭu̥ B. Imitation, mimicry = പു
[റാട്ടു.

പൊറി por̀i T. aM. Sign, knowledge, in പൊറി
വില്ലയാഞ്ഞി രാഘവൻ ഇത്തുടങ്ങിന മൂലം RC.

പൊറുക്ക por̀ukka T.M.C. 1. To bear, sustain,
tolerate എന്നുളള ചൊൽ എല്ലാം ഞാൻ പൊറു
പ്പൻ CG.; കഷ്ടങ്ങൾ ഒട്ടുമേ പൊറായ്കയാൽ VCh.,
രോഷത്തെ പൊറായ്കയാൽ Bhr. (so കോപം
Mud.). ദാഹം പൊറാഞ്ഞു AR.; ശോകം പൊറാ
ഞ്ഞു കരക Mud. driven by. Often impers. അ
തുകണ്ടു പൊറുത്തില്ലെനിക്കു, എന്നാൽ പൊറാ
ത്ത കാൎയ്യം Bhr. That which is to be borne, in
adv. part. വെന്തു പൊറാഞ്ഞു Bhr. could not
bear to be burnt. കണ്ണനെ കാണാതേ ഉണ്ടോ
പൊറുക്കാവു CG. 2. to pardon സൎവ്വം പൊ
റുക്കേണം, പൊ. എല്ലാംകൊണ്ടും, എന്നെക്കുറി
ച്ചു പൊറുത്തുകൊളേളണമേ Bhr.; എല്ലാം പൊ
റുത്തു കൊളേളണമേ AR.; പിഴച്ചതൊക്കയും
പൊറുത്തുകൊളേളണം KR.; എൻപിഴ നീ പൊ
റുപ്പൂ CG.; എന്റെ ദുഷ്ടവാക്കും പൊറുക്കേണം
PT.; വിപരീതമായി നിന്നവൎക്കു പൊറുത്തു TR.
3. to abide, stay ആരുടെ നാട്ടിൽ പൊ’ന്നു
നിങ്ങൾ, നമ്മുടെ നാട്ടിൽ കിടന്നു പൊ’ക്കുമോ
SiPu.; കാല്ക്ഷണം പൊ. AR.; അന്നേത്തേയിൽ

അവിടേ പൊ’ത്തു TP.; ഇങ്ങനേ നാട്ടിൽ ഇ
രുന്നു പൊറുക്ക സങ്കടം തന്നേ TR.; രാജ്യത്തി
രുന്നു പൊറുത്തീടാം PT. — to support life എ
നിക്കു പൊറുപ്പാൻ തരേണം; പൊറുക്കുന്നവൻ
a man well to do. സ്ത്രീക്കു പൊ. to cohabit.
അവൾക്കു പൊറുത്തവൻ her husband. 4. to
recover, heal പൊറുക്കുന്ന മുറി opp. മരിപ്പാന്ത
ക്ക മുറി TR.; അതു പൊറായ്കിൽ MM.; മൂവായി
രത്താണ്ടേക്കു പൊറായ്കനിൻ മുറിവു Bhr.

VN. I. neg. പൊറായ്മ impatience, eagerness
(T. So. envy).

പൊറുക്കരായ്ക (— റാ —), — യ്മ No. envy =
കണ്ടുകൂടായ്മ 2.

II. pos. പൊറുതി. 1. patience, endurance പൊ.
ഇല്ലടിയുന്നു UR. cannot bear it. അതുപൊ.
യോ Bhr. it’s intolerable. ഏറ്റം അപരാ
ധമുളെളാരെനിക്കു മുറ്റും പൊ. ഇല്ലാതേ വ
രും Mud. 2. pardon കുറ്റത്തിന്നു പൊ.
കൊടുപ്പാൻ, രാജാവിന്ന് എഴുതിവന്ന പൊ.
TR. (= മാപ്പ്). 3. subsistence ദിവസപ്പൊ
റുതിക്ക’ ഏതുമില്ല; — abiding ഞങ്ങൾക്കീനാ
ട്ടിൽ പൊ. യില്ല Anj.; ഞങ്ങൾക്കു നാട്ടിൽ
കുടിയിരുന്നിട്ട് പൊ. ഇല്ല; കുടിയാന്മാൎക്കു
പൊ. ഇല്ലായ്കകൊണ്ടു; TR. no safety. കു
ഞ്ഞനും കുട്ടിക്കും പൊ. യല്ലാതേ കണ്ടു വന്നി
രിക്കുന്നു TR.; ശേഷമുളേളാൎകളെ നാട്ടിൽ
പൊ. യല്ലാതേ ചമഞ്ഞിതു Mud.; പൊ. കെ
ടുക്ക to oppress, dispossess. 4. cohabita-
tion. 5. relief. കുടികൾക്കു പൊ. ഉണ്ടാകു
മോ TR. ദുരഭിമാനത്തിന്നു വളരേ പൊറുതി
യായി Arb. cured of his vanity.

പൊറുതികേടു 1. dissatisfaction നിച്ചേൽ
അന്യായം ഇടും ആളുകൾ വന്നും പൊ.
TP.; annoyance പാരം പൊ’ടുണ്ടവൎക്ക്
ഒക്കവേ Mud. 2. destitution, destruc-
tion of a family.

പൊറുതിക്കാരൻ a man of affluence.

പൊറുതിമുട്ടു destitution.

പൊറുതിയിടം (& പൊറുതി) lodging V1.

പൊറുപ്പു sufferance; cure; comfort.

CV. പൊറുപ്പിക്ക 1. to render tolerable, alle-
viate. പോർ പൊ. Bhr. to restore the

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/739&oldid=184885" എന്ന താളിൽനിന്ന് ശേഖരിച്ചത്