താൾ:CiXIV68.pdf/737

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊൻവാ — പൊയ്യുക 715 പൊയ്യിക്ക — പൊരിപ്പൻ

പൊൻവാളം, പൊൻശലാക a gold rod.

പൊൻസൂചി a golden needle പൊ. കൊണ്ടു
കുത്തിയാലും കണു്ണുപോം prov.

പൊയി poy T.M. (C. pusi = പൊളി, പൊളളു).
1. A lie, untruth, opp. മെയി as പൊയ്യേ പ
റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ
യ്യേ പറയും ചിലർ, പൊയ്യായ വ‍ാക്കുകൾ Mud.
പൊയ്യല്ല Nal. 2. illusion, cheat, like മായ
f. i. ഇപ്രപഞ്ചങ്ങൾ എല്ലാം പൊയ്യെന്നുരചെ
യ്യാം; ഭേദപ്പൊയ്കൾ KeiN. സീതയെ പൊയ്യാൽ
കവൎന്നു AR. നദിതന്നിൽ പൊയ്യേ മരുന്നു കല
ക്കിയതും നീയേ Bhr.

പൊയികാൽ B. notches cut in cocoanut-trees
for climbing them.

പൊയ്ക്കാൽ a wooden leg, stilts ചേറു കടപ്പാൻ
ഒരു കൂട്ടം പൊ.

പൊയ്ക്കാരൻ, — രത്തി Palg. = കുരളക്കാരൻ.

പൊയ്ചില a charmed stone? പുനെന്ത പൊ.
RC. (or large).

പൊയ്തല the dried & bent top of a dying
cocoanut-tree.

പൊയ്തലച്ചി 1. a dying palm. 2. Law-
sonia inermis (പുത്തലച്ചി Rh.).

പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ
യ്ത്തവഴി a cross-way, by-path.

പൊയ്‌വഴി Bhr. a false way, one of the de-
fences of a fort.

പൊയ്‌വാക്കു a lie.

പൊയിൽ Low ground, f. i. in നെടുമ്പൊയിൽ,
പൊയിൽപാടു; see പൊഴിൽ.

പൊയ്ക poyɤa T. M. (C hoyu to ford) A pond,
water-pool; (loc.) flower-garden, see പൊ
ഴിൽ. — താമരപ്പൊയ്ക, etc.

പൊയ്യ = പൂഴി loc. കൈക്കു ചോര പറ്റീട്ടുളളതു
പൊയ്യകൊണ്ടു തോൎക്കുന്നു (Mpl.).

പൊയ്യുക poyyuɤa (C. puyyal war, hoyyu to
kill). To fight, fence നീചനെ പിന്നേ നാം
പൊയ്തു നിന്നീടുവാൻ പോക വേണം CG.; ക
ച്ചില (189) ചുറ്റിപ്പൊയ്ക, നായരോടു കൊണ്ട
പ്പൊയ്തു, കണ്ണനും പന്നിയും പൊയ്യുന്നു TP.

VN. പൊയ്ത്തു fencing പോരോ പൊയ്ത്തോ കു
റിച്ചു, പൊ പടിക്കേണം എനക്കു, നെടു

മ്പൊയിലേ പൊയ്ത്തിന്നു പോയി, പൊയ്ത്തു മ
ടക്കി വന്നു, നിന്നോട് എനക്ക് ഒരു പൊ'ം
പടയും ഇല്ല, തമ്മിൽ പൊ. വിട്ടിട്ടു ആഴക്കു
എണ്ണക്കു പുണ്ണിങ്ങുമില്ല ആഴ‌ക്കു എണ്ണക്കു പു
ണ്ണങ്ങുമില്ല TP. contest, duel.

CV. പൊയ്യിക്ക to let fight കുഞ്ഞനെ എങ്ങനേ
കൊണ്ടപ്പൊയ്യിക്കേണ്ടു TP.

പൊരി pori T. M. Te. (C. puri fr. പൊരു
പൊരേ). 1. What is parched = നെൽപൊ
രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR.
2. parching തീയിൽ കാമനെ പൊരിചെയ്തതു
Anj. 3. a spark തീപ്പൊരിപാരം എഴത്തുട
ങ്ങി CG. (T. also പൊറി).

പൊരികാരം B. potash.

പൊരിച്ചുണങ്ങു see ചുണങ്ങു.

പൊരിയവിൽ small biscuits.

പൊരിയുക T. M. (C. Tu. pottu). 1. To
be parched, baked അഗ്നിയിൽ വീണു പൊരി
ഞ്ഞു Bhr.; തീയിൽ കിടന്നു പൊരിഞ്ഞു മറുകിയും,
പാറ്റകൾ പോലേ പൊരിഞ്ഞു ചത്തു CG.; വെ
യിലത്തു പൊരിഞ്ഞു പോരി vu.; വെയിൽ ഏറ്റു
ചുട്ടു പൊരിഞ്ഞു CG. 2. to crackle, pop പാരം
പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും
പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ
രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു
Bhr. (bad omen), എന്റെ മേൽ തീ പൊരിഞ്ഞു
sparks flew on me. 3. (T. പൊരുക്കു what
goes off), to become disconnected പല്ലു പൊ
രിഞ്ഞുപൊയി came out. so തലനാർ = കൊഴി
ഞ്ഞു. വെട്ടാത്ത നായൎക്കു പൊരിയാത കുറ്റി prov.
പൊരിക്ക 1. So. to fry, parch നെൽ പൊ
രിച്ചു മലരാക്കി = വറുക്ക. 2. to eradicate മരം,
transplant നെല്ലു, chiefly കുറ്റി പൊ. prov.
പൊരിച്ചു നടാൻ ആവശ്യമില്ലാത്ത കൃഷി MR.;
പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.;
സാലം അന്യോന്യം പോരിച്ചവർ തച്ചു തച്ചു AR.

VN. I. പൊരിച്ചൽ parching; great heat,
covetousness.

II. പൊരിപ്പു coming out, getting loose. പൊ.
കല്ലു the decomposing layer of loose stones
above the work-stones.

പൊരിപ്പൻ So. a frying pan.


90*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/737&oldid=184883" എന്ന താളിൽനിന്ന് ശേഖരിച്ചത്