പൊത്തുവരുത്തം B. just sufficient, pass- able).
പൊത്തുക pottuɤa T. M. Tu. (C. počču fr. പുത, പൊതി). 1. To cover രണ്ടു കൈകൊണ്ട് ൟച്ച പൊ V1. to catch. കൎണ്ണങ്ങൾ നന്നാ യി കരംകൊണ്ടു പൊത്തി നിന്നു Mud. (a poor merchant before a minister). വായ് പൊ. to hold the hands before the mouth, reverenti- ally = ഓച്ചാനിച്ചു നില്ക്ക (with Acc. അയ്യാളെ വായ്പൊ. MR.). കരംകൊണ്ടു കൺ പൊത്തി നാർ KR. പൊത്തി വെച്ചു കൊണ്ടിരിക്ക, പൊ ത്തിപൊതിഞ്ഞു വെക്ക to conceal a matter, frame excuses. വെടി കൊണ്ടാൽ പൊ’ന്ന ഉ റുക്കും തണ്ടും TP. protecting. 2. to envelop, as തെങ്ങു with thorns; to embrace. 3. to strike gently so as merely to cover the surface ആ യിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ prov.
പൊത്തനേ (3) gently, by itself = തനിയേ, without a hitch പൊ. ഒരുത്തയിൽ താണു കപ്പൽ, പൊ. അവിടേ ഇരുന്നു TP. (or securely? fr. 1.). പൊ. പറഞ്ഞു, പൊ. കൊ ടുത്തുകളക No. = എല്ലാം.
VN. പൊത്തൽ thorns & leaves tied on fruit- trees as defence (2) f. i. തെങ്ങു കെട്ടുക 479.
പൊത്തിപ്പിടി (2) seizing round the shoulders and arms, as for wrestling V1., കുഞ്ഞനെ പൊ’ച്ചു TP.; രണ്ടു കൈകൊണ്ടും പൊ’ക്കും welcome most fondly. തങ്ങളിൽ പൊ’ക്ക KR. (playfully).
പൊൻ, see പൊന്നു.
പൊന്ത ponda So. No. Weṭṭ. A thicket over- grown with grass V1. പൊന്തയാക = പടരുക.
പൊന്തൻ B. stout but inactive; a large use- less plantain (= without weight).
പൊന്തി T. M. (No. also പൊന്തിക) a fencing foil, club of wood, the insignia of a fenc- ing master (S. ഗദ). പൊന്തിയും പലിശയു മായി TP.; there is also an ഇരിമ്പു പൊ. In KU. പൊന്തിക, പൊന്തിയ; പൊന്തിവാൾ a wooden sword. — പൊന്തിപ്പയറ്റു, പൊ ന്തിയടവു fencing. പൊ. ത്തല്ല് ഒന്നു തടു ക്കാൻ പോരാ TP.
|
പൊന്തു = പൊങ്ങു 1. a float, പിടിക്കുന്ന ചൂണ്ട ലിന്റെ പൊന്തു MC.; also പൊന്തൽ f. i. പൊന്തൽമരം No. floating timber (see പൊ ങ്ങൽ). 2. Cal. = പന്തു No. a play-ball made of ചൂടി (S. കന്ദുക).
പൊന്തുക to rise as in water, to float = പൊങ്ങു ക f. i. ശവം പൊന്തിക്കണ്ടു jud. ൟച്ച പൊ ന്തുന്നതു കണ്ടു (from a corpse, when dis- turbed). കുളത്തിൽ ചമ്മിപൊ. No. = കെട്ടുക; also അപ്പം, ചിതൾ. കിഴക്കു കതിരോൻ ഉദി ച്ചുപൊന്തി TP. — met. വില പൊന്തിപ്പോക അഹങ്കാരംകൊണ്ടു പൊ. V1. (rare).
CV. പൊന്തിക്ക to raise, hold up തല പൊന്തി ച്ചു കൂടാ MR. (one wounded) = പൊങ്ങിക്ക.
പൊൻ poǹ 5. 1. Gold (= പൊൽ shining), used met. for what is excellent. പൊന്നും മഴ യും ഉണ്ടാക്കിയിരിക്കുന്നു തമ്പുരാൻ, പൊന്ന് ഒ ന്നു പണി പലതു prov. (said of God). 2. gold- coin വില്ലിട്ട പൊൻ TR. = 5 Rup., esp. gold- fanam എട്ടെട്ടു പൊന്നു കെട്ടി TP. — opp. to silver: പണം കൊടുത്തു കാള വാങ്ങുമ്പോൾ പൊന്നു കൊടുത്തു ചെക്കനെ വാങ്ങേണം prov. In Cpds. before ക ച ത പ also പൊൽ q. v.
പൊൻകട്ട an ingot of gold.
പൊൻകട്ടി 1. id. 2. a boil in the face V1.
പൊൻകമ്പി, — കസവു see simpl.
പൊൻകാരം (& പൊങ്ക —) borax = പൊൻചു വപ്പിക്കുന്ന ക്ഷാരം.
പൊൻകാവി fine ochre, also പൂങ്കാവി.
പൊൻകിണ്ടി, — കിണ്ണം, — കുടം, — കരണ്ടി see simpl.
പൊൻകോലം, see പൊങ്കോ — Nageia.
പൊന്തകര & പൊന്നാന്ത — see simpl.
പൊന്തകിടു a gold-plate, gold-leaf പൊതി വാൻ പൊ.
പൊന്തമ്പുരാൻ the Trav. Rāja.
പൊന്തൂക്കം (1 = 9 പണത്തൂക്കം) No. ൟ വാക്കു etc. ഒരു പൊ’ത്തിന്നു 9 പണത്തൂക്കം കുറെ ച്ചം a big lie. പൊ’ത്തിന്നും മുന്തൂക്കം.
പൊന്നകം “holding gold” Calophyllum ino- phyllum, from the yellow gum (= പുന്ന).
പൊന്നങ്ങാണി, see പൊന്നാങ്കണ്ണി.
|