താൾ:CiXIV68.pdf/732

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊടിയു — പൊടു 710 പൊടുപ്പു — പൊട്ടു

MR. അസ്ത്രങ്ങൾ ഏറ്റു കവചം പൊ. KR.
കണു്ണു പൊടിഞ്ഞു AR. blind, ദൃഷ്ടിയും പൊ.
VCh. വിത്തു പൊടിഞ്ഞു പോയി or പൊടി
യായിപ്പോയി No. has spoiled. 3. to spring
up വിത്തു പൊ.; to ooze out, appear in very
minute particles വിയൎപ്പു തുളളികൾ പൊടിഞ്ഞ
നാഡിയും Bhr. അളത്തിങ്കൽ വിയൎപ്പു പൊടി
കയും KR. of one dying. Also said of flying
Termites leaving their under-ground nest
(ൟയൽ) പാറ്റ പൊടിയും പോലേ prov.

പൊടിക്ക T. M. 1. v. a. to pulverize, bruise
കണ്ടങ്ങൾ ഉഴുതു പൊടിച്ചു തയ്യാറാക്കി വി
ത്തിടേണ്ട സമയം‍ TR. — met. ചിത്തവും എതി
ൎപ്പവർ തമ്മേയും പൊടിപ്പവൻ Bhr. break-
ing the hearts of women & the bodies of
enemies. 2. (Te. C. poḍuku) v. n. to spring
up, sprout വെട്ടിയ കുറ്റി പൊടിക്കുന്നു V1.
കാരമുരട്ടു ചീരപൊടിക്കയില്ല, ഇടിക്കു കുമിൾ
പൊടിച്ച പോലേ prov. വെളളം പൊ. to
ooze, leak, run out in drops.

VN. 1. പൊടിച്ചൽ. 2. പൊടിപ്പു tuft, tassel,
worn at the neck നാക്കും പൊടിപ്പും Nal.
of king’s dress V1. കാളാഞ്ചിയും പൊടിപ്പും
(of പതക്കം, ഇളക്കം or തിളക്കം etc.) worn
by women on their back. ചരട്ടു പൊടിപ്പു
(f. i. of the Tāli-string), മാൎത്താലി പൊടുപ്പു
etc. 3. (Cochi) ആ തറവാട്ടിൽ പൊടിപ്പില്ല,
ഒരു പൊടിപ്പുണ്ടായി = സന്തതി offspring.

CV. പൊടിപ്പിക്ക to cause to bruise കമ്മരെ
ക്കൊണ്ടു പൊ’ച്ചു വന്മുസലം CG.

പൊടു poḍu, √ of പൊടി & പൊട്ടു T. C. Te.
M. (Tu. puḍa) To burst, explode.

പൊടുക്കന്നു, പൊടുക്കനേ, (പൊടുക്കനവേ നാ
ശം AdwS.), പൊടുന്നന, പൊടുന്നനേ, പൊ
ടുന്നനവേ (T. പൊട്ടെന) suddenly, in a
moment, quickly; also ഇടി പൊടുക്കനേ V2.

പൊടുപൊട (പൊടുപൊടേ) id. bursting out
പൊ. പ്പൊട്ടിക്കരഞ്ഞു ചൊല്ലി Bhg. irre-
pressible emotion. പൊ. ആൎത്താൻ, അലറി
Bhr. പൊ. ഇളകുന്നട്ടഹാസങ്ങൾ AR. — adj.
part. പൊടുപൊടിന മിഴാവോശകൾ Pay.
of deafening noises.

പൊടുക്കലിക്ക to swell, as the face (Te. poḍu-
gu, to grow).

പൊടുപ്പു, see പൊടിപ്പു.

പൊട്ട poṭṭa (T. blindness, Tu. dumb). 1. What
is broken, maimed. 2. a stinging fly. 3. a
plant the berries of which are used in pop-
guns.

പൊട്ടക്കണ്ണൻ So. blind, — ണ്ണി fem.

പൊട്ടക്കലം a broken water-pot.

പൊട്ടക്കാവളം the stinking Sterculia foetida
(പൊട്ടക്കാളം Palg. a firewood-tree).

പൊട്ടക്കിണറു a blind well, — റ്റിൽ തളളിവി
ട്ടാർ Bhr.; also പൊട്ടക്കൂപം.

പൊട്ടക്കുളം a waterless tank അട്ടെക്കു പൊ.
prov. (so പൊട്ടക്കുഴി).

പൊട്ടച്ചെവിയൻ deaf.

പൊട്ടപ്പറമ്പു No. = വെറും.

പൊട്ടപ്പുല്ലു a kind of grass.

പൊട്ട പറയാതേ RS. no nonsense!

പൊട്ടയിടുക to smack. (No. നൊട്ട 2.)

പൊട്ടൻ poṭṭaǹ (C. peḍḍa, fr. പൊട്ടു). 1. A
blockhead, one deaf & dumb ഞാൻ സൃഷ്ടിക
ൎത്താവെന്നുളളതു പൊട്ടരായുളളവർ ചൊല്ലുന്നൂതു
CG. only fools can say. പൊട്ടനായി പോയേൻ
CG. I was outwitted; a dolt. 2. a Paradēvata.
3. a certain bee MC. 4. No. a fish.

പൊട്ടക്കളിക്കു പൊരുളില്ല prov. a doltish play.

പൊട്ടത്തം (= ത്വം) stupidity പൊ. ഏറ്റമുളള
ഗോജാതി PT. — also പൊട്ടത്തരം.

പൊട്ടം തട്ടുക V1. blind-man’s-buff.

പൊട്ടി 1. f. a silly woman പൊട്ടിയായതു മൂലം
Bhr. because I made a fool of myself, also
പൊട്ടത്തി. 2. No. chickenpox (fr. പൊ
ട്ടുക). 3. bursting, destroying പൊട്ടക്കണ്ണൻ
one with an evil eye. 4. esp. in ഏട്ട —,
കോരപ്പൊട്ടി etc. No. sounds or air-bladders
of various species of fish exported for the
preparation of ising-glass.

പൊട്ടിക്കാ No. = പീച്ചിങ്ങാ.

പൊട്ടു poṭṭu T.M. (Te. C. Tu. husk). 1. A crack,
hurt പൊട്ടില്ലാത്ത മാങ്ങ not damaged by fall-
ing. കല്ലിന്റെ പൊട്ടിൽ ഉറപ്പിച്ചു PT. fixed

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/732&oldid=184878" എന്ന താളിൽനിന്ന് ശേഖരിച്ചത്