താൾ:CiXIV68.pdf/731

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊങ്ങച്ചം — പൊടി 709 പൊടി — പൊടിയു

പൊങ്ങച്ചം (C. Te. ponkam beauty, pride)
display പൊ. കാണിക്ക to boast. No.

പൊങ്ങച്ചക്കാരൻ a vain, ostentatious
person.

പൊങ്ങത്തി No. = foll. 2. & പൊങ്ങതടി 3.

VN. പൊങ്ങൽ 1. boiling, bubbling up പൊ.
പുര an eating house. 2. floating ആന്തലും
പൊങ്ങലും (പൊന്തലും) No. vu. timber which
sinks & timber which floats; a buoy; pieces
of wood in fishing lines, to keep them
afloat (also പൊങ്ങത്തി). 3. ostentation.
പൊ. പറക to talk impudently.

പൊങ്ങല്യം Rh., (പൊങ്ങിലം V1.) Phyllanthus
Malabaricus, = പെരുമരം? നീൎപ്പൊ. Rh.
Bignonia spathacea.

പൊങ്ങു 1. a float, raft, buoy. 2. a boat
(Tu. pongau). 3. (= തേങ്ങാക്കണു്ണു ഉള്ളിൽ
വീൎക്കുന്നതു) = പൊങ്ങ 2; V1. No. 4. light
timber, = പുങ്ങു? or a Broussonetia. 5. in
അങ്ങില്ലാപ്പൊങ്ങു (8).

പൊങ്ങുതടി 1. a raft, catamaran പൊ. പോ
ലേ മേലേ കിടന്നവൻ മുങ്ങീല Brhmd.
2. a stoutman. 3. also പൊങ്ങത്തി occurs
as buoy to indicate the place of an ar-
ticle sunk.

പൊങ്ങു പുഴുങ്ങി No. (പൊങ്ങു 3 & പൊങ്ങ 2)
= വിഢ്ഢി a dunce.

CV. പൊങ്ങിക്ക to raise ദൂരത്തുനിന്നു കൈ
പൊ. PT. beckoning. മസ്തകം പൊ’ച്ചുയൎന്നു
CG. a serpent. വാൾ ഏറ്റം പൊ’ച്ചു Brhmd.
(= ഓങ്ങി). തുഷ്ടിയെ, ഉന്മേഷം, കീൎത്തിയെ
Bhr. ശവം എടുത്തു പൊ’ച്ചു MR. (in a well)
വാൽ പൊ. AR. (monkeys).

പൊച്ച počča & പൊച്ചി T. M. (C. pučči,
pukku, Te. pūku). Membrum muliebre.

പൊടന്ന poḍanna (പുടം?). As much as can
be held by two hands ഒരു പൊ. അരി (=
കൊടന്ന).

പൊടരിക്ക poḍarikka (C. poḍaru to shake).
To annoy, bother.

പൊടി poḍi T. Te. M. (C. Tu. puḍi) fr. പൊടു.
1. Dust പൊടിയും ചണ്ടിയും prov. കിണ്ടി
പൊടി തുടെച്ചു TP. ഞാൻ പൊടിക്കു പൊടി

യായാൽ if I die. അവന്റെ കാക്കൽ പൊടിയും
ഏറ്റു പോയ്ക്കിടക്ക Bhr. To throw oneself at
one’s feet. പൊ. കൊണ്ടണിഞ്ഞു Bhr. from
grief. പൊടിപൊടിയായ്പോക to be reduced
to atoms. പൊടിയാക്ക Bhr. to destroy. പൊ
ടിയും അറിയാതേ not a bit. പൊടിയിൽ വാ
ളുക No. = പെയ്യാതേ. 2. powder, esp. med.
പൊ. കൊണ്ടേ പോക്കൂ മലമൂത്രാദികൾ, പൊടി
യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ
ഞ്ച ചൂൎണ്ണം; മേൽ പൊടി vehicle as പഞ്ചതാര
മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, =
മൂക്കു പൊടി. 4. metallic cement, solder.

പൊടിക്കണ്ണൻ blind പൊ. ഒരു തുണയും കൂ
ടാതേ കൊടുങ്കാട്ടിൽ കിടന്നുഴലും mud.
(= പൊട്ടക്കണ്ണൻ).

പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg.,
ചെറുകിഴങ്ങു No. & So.

പൊടിക്കൈ administering small medicines,
doing any little business; an artifice B.

പൊടിത്തൂവൽ a kind of curry-powder.

പൊടിപെടുക to be reduced to powder ഉടൽ
പൊ’ടും അടൽ RC. — act. അവരെ പൊ’
ടുത്തു കളക Bhr.

പൊടിമഴ minute rain.

പൊടിമാനം 1. like powder. പൊ’മാക്കിക്കള
ഞ്ഞു thrashed, pounded him. 2. So. great
noise. പൊ. വെക്ക to play.

പൊടിമീൻ a shoal of small fish.

പൊടിമുട്ടിപ്പോക to be belaboured.

പൊടിയിടുക (4) to solder.

പൊടിയുപ്പു GP 73. saltpetre; refined മണു്ണുപ്പു.

പൊടിവിത No. sowing on dry land, taking
place between Mīna & Mēḍa, opp. ചേറ്റു
വിത. — (Palg. പട്ടുവിത).

പൊടിവെട്ടി T. goldsmith’s scissors.

പൊടിയുക poḍiyuɤa T. M. (പൊടി). 1. To
be pulverized കടുകിനുടെ വടിവൊരുവനടി
പൊടിഞ്ഞുടൻ Nal. in a crowd. ഭൂഷണകന
കരേണുക്കൾ പൊടിഞ്ഞു വീണിതാ KR. ഭൂതലം
പൊട്ടിപ്പൊടിഞ്ഞു SiPu. in battle. — met. ൟൎഷ്യാ
പൊടിഞ്ഞു ചൊന്നാൻ Mud. burst out. 2. to
be destroyed നരിയുടെ പല്ലു പൊടിഞ്ഞുപോയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/731&oldid=184877" എന്ന താളിൽനിന്ന് ശേഖരിച്ചത്