താൾ:CiXIV68.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരുമാ — അരൂത 51 അരൂപം — അൎജ്ജുനം

അരുമാടി arumāḍi (I. അരു) As parts of a
ricefield are mentioned: അതിരും വരമ്പും ആ
ണി അരുമാടി (or അറുമാടി) നുരിയും നുരിയി
ടയും MR. (doc.) either “bank” or superior
plot used for nursery.

അരുമ്പ arumba (അരിമ്പു) A labiate flower,
kind of തുമ്പ.

അരുവ aruva T. M. Woman, see അരു II.

അരുവി, അരിവി aru(i)vi T.M. (I. അരു)
Waterfall, cascade. അരുവിയും നദിയും RC.
ശിലൊച്ചയം കാണുന്നരിവികളോടും KR. met.
അരിവികൾ കണ്ണുനീർ ആക ഒലിക്കവെ KR3.

അരുവിയാറു the same അചലത്തിന്മേൽ അരു
വിയാറെഴുന്ന പോലെ RC. (loc. അരുവഴി
യാറു).

അരുസ്സ് arussu̥ S. Wound, sore.
അരുന്തുദം wounding, sharp, po.

അരുൾ aruḷ T. M. (അരു II.) 1.Grace, favour.
തിരുവടിയുടെ അരുളാം ഉദയാദ്രി KeiN 2. പു
രാൻ തിരുവരുളിനാലെ RC 118. ജഗന്നാഥന
രുളാൽ എങ്കിലോ വധിപ്പൻ Bhr. 2. deigning,
command, അ. ചെയ്ക, അരുളിച്ചെയ്ക to order,
say (hon.) ഉരചെയ്വതിന്നു ഗുരുവരുളാക ദേവ
കളും അരുൾ ചെയ്ക may the blessing of Guru
& Gods enable me to relate (po.) അരുളിച്ചെ
യ്കയാൽ “by the king’s command”, heading of
Royal letters TR.

അരുളുക, ളി 1. to deign, vouchsafe, grant
കാണ്മാൻ വരമരുളേണം, നിണക്കു രാജ്യ
വും എനിക്കരണ്യവും അരുളിനാൻ KR. ത്വ
ൽകൃപ അടിയനരുളേണം SG2. കൈവല്യം
തൊഴുതീടുവോൎക്കരുളീടുന്ന ദൈവം Bhr 10.
2. command, എങ്ങനെ ഭവാൻ അരുളീടുന്നു
അങ്ങനെ തന്നെ KR. 3. Aux. V. കേട്ടരു
ൾ CC. please to hear. ഇരുന്നരുളി (doc.)
seated, residing.

അരുളപ്പാടു 1. command of kings, etc. 2. oracle
of Gods or demons through a possessed
person. ഉണ്ണിയുടെ മെയ്മേൽ വന്നു—അ.
പറയുന്നു TP. uttered the oracle.

അരൂത arūδa Ruta, rue, a med. plant.

അരൂപം arūbam S. Unformed, formless.

അരൂപി incorporeal, God.

അരെക്ക see under അരയുക.

അരേണുകം arēṇuɤam (Tdbh. ഹരേണു, രേ
ണുക) A bitter pungent grain GP 76.

അരോഗൻ arōġaǹ S. Healthy, sound.

അരോചകം arōǰaɤam S. Nausea (= അരുചി),
fever with vomiting V1.

അൎക്കം arkam S. (√ അൎച്ച) 1. The sun. 2. =
എരിക്കു.

അൎക്കതേജസൻ Npr. a Cōlattiri Rāja KM.

അൎഗ്ഗളം arġaḷam S. Obstacle, bar, bolt.
അൎഗ്ഗളഭുജൻ Si P. king.

അൎഘം arġham S.(√ അൎഹ) Estimation, price.

അൎഘനിൎണ്ണയം Tr P. astrol. determination of
cheap, dear & middling months.

അൎഘ്യം estimable; honouring oblation (പൂജാദ്ര
വ്യം) to Gods & Brahmans, chiefly water.
അൎഘ്യപാദ്യങ്ങൾ washing water offered to
guests.

അൎച്ചിക്ക arčikka S. (to shine) To praise,
adore. സ്തോത്രങ്ങൾകൊണ്ടും നാനാഭക്ഷ്യങ്ങ
ളോടും കൂടിയ നിവേദ്യംകൊണ്ടും മാംസം മദ്യ
വും കൊണ്ടും അൎച്ചിപ്പൂ DM. അൎച്ചിതം part. pass.

അൎച്ച, അൎച്ചന, അൎച്ചനം S. worship അൎച്ചെക്കു
PP. ദേവനെ അകംകൂടി അൎച്ചന ചെയ്താൽ
RC 96. ശിവാൎച്ചനം SiP 4. വിവിധം അൎച്ച
ന തുടങ്ങി CC.

അൎച്ചിസ്സ് arčissu̥ S. Flame (po.)

അൎജ്ജി, ഹൎജ്ജി (Ar. a̓rs) Petition. അവൻ
എഴുതിയ അരിജിയുടെ പേൎപ്പു TR.

അൎജ്ജിക്ക arǰikka S. (√ അൎജ G.’oregō
strive after) To acquire, അൎത്ഥമൎജ്ജിപ്പാൻ PT.
part. അൎജ്ജിതം f. i. താപസാൎജ്ജിതലോകം KR.
VN. അൎജ്ജനം acquisition.

അൎജ്ജൂനം arǰunam S. (√ രജ = അൎച) White.
അൎജ്ജുനവൎണ്ണമാക്കേണം ജഗത്ത്രയം കീൎത്തികൊ
ണ്ടു Bhr. to cover the world with their fame
as with snow.

അൎജ്ജുനൻ N pr. the 3rd of the Pāṇḍavas.
അ’വഴി KU. = വിളിച്ചനായാട്ടു (see അ
യ്യപ്പൻ).

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/73&oldid=184218" എന്ന താളിൽനിന്ന് ശേഖരിച്ചത്