Jump to content

താൾ:CiXIV68.pdf/729

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൈ — പൈതൃകം 707 പൈദാ — പൈശു

II. പൈ (= പയി 1.) Hunger പൈ പെരുത്തു
വെണ്ണ കട്ടു Anj., also പൈതുടൎന്നു hungry. പ
യ്യും പൊറുത്തു CG. പൈ കെടുക്ക Bhr. to satisfy
the hunger, പൈകേടു കൂടാഞ്ഞിട്ടു CG. not yet
appeased.

പൈക്ക, ച്ചു, to hunger പനിക്കും പൈക്കും ദാ
ഹിക്കും a. med.

VN. പൈപ്പു No. Weṭṭ., പള്ളപ്പൈപ്പു Palg.
[hunger.

III. പൈ T. So. Bag = പയിമ്പ, also stomach.
പൈക്കൂറ V1. a large purse.

IV. പൈ, പൈം = പചു Green, young, fresh;
with many Cpds.

പൈകാമ്പർ P. paighām-bar, Message-
bearer, prophet (Mpl. song പൈ'രേ വീസ
വിലിൽ പോരുവാൻ).

പൈക്കം paikkam So. 1. (പൈ II.) Hunger.
2. Tdbh. of ഭൈക്ഷം alms; mendicity, mean-
ness.

പൈക്കിടാവു (പൈ I.). പൈ'ങ്ങളേ മേച്ചു
Bhr. So. A female calf; a steer fit to be
let loose.

പൈങ്കം (പൈ IV.) N. pr. fem.

പൈങ്കണ്ണി Palg. a tree.

പൈങ്കിളി green parrot (even പൻകിളി‍‍). Bhr.
പൈ. പ്പെൺ.

പൈങ്കൊപ്പര No. coppara of cocoanuts not
fully ripe.

പൈങ്ങ & — ങ്ങാ young fruit, chiefly of the
areca-palm.

പൈച്ചി N. pr. = പഴച്ചി.

പൈതൽ paiδal (IV. പൈ. T. പയ്യൻ, പയൽ)
1. A child, ആൺപൈ. TP.; hon. പൈതലാൻ
m., — ലാൾ fem. പയ്തൽ നടന്നു Bhg. a prince
of soma age. ഉണ്ടായ പൈതൽ Bhr. an infant
born. കിളിപ്പൈ. KR. a young parrot. — pl.
പൈതങ്ങൾ (vu. പശുങ്ങൾ). 2. N. pr. a man.
പൈതവൻ N. pr. a deity of Kaṇakkas.

പൈത്തുമ്പൽ B. (I. or III. പൈ) Bezoar.

പൈത്യം paityam S. (പിത്തം) Biliousness;
madness, folly.

പൈത്യക്കാരൻ a fool.

പൈതൃകം paitr̥ɤam s. (പിതർ). 1. Paternal

പൈതൃകനിയോഗത്താൽ KR. by father's com-
mand. അസ്ഥികൾ മജ്ജസ്നായുപൈതൃകം, രക്തം
തോൽമാംസം മാതൃജം VCh. 2. ancestral.

പൈത്രം S. ancestral; a day of the Manes,
equal to a lunar month (astrol.).

പൈത്യ്രം s. ancestral, as പൈ'രാജ്യം AR.

പൈദാഹം (II. പൈ) hunger & thirst പൈതാ
കംഉണ്ടാം a. med., പൈദാഹാദ്യരിഷ്ടങ്ങൾ VCh.

പൈന്തന (IV. പൈ) A lovely woman പൈ
ന്തനാകുചങ്ങളും Anj.

പൈന്തർ (loc.) fine men; rogues.

പൈന്തേൻ fresh honey. പൈ'ന്മൊഴിയാൾ
Som. പൈ’ന്നേർ മൊഴിയാൾ Bhr. a sweetly
talking female. പൈ. വാണികൾ Brhmd.

പൈന്തേറൽ nectar? പൂഞ്ചോല തോറുമുള്ള
പൈ’ലാകും നമഃ RC. adoration to the sun.

പൈമ്പാൽ fresh milk. പൈ. വെണ്ണ കവ
ൎന്നു Anj.

പൈമ്പുനൽ fresh water പൈ. ആടി RC.

പൈമ്പുൽ young grass (B. പൈപ്പുല്ലു), ചേണു
റ്റ പൈമ്പുല്ലു പറിച്ചു CG.

പൈമ്പൊൻ fine gold. po.

പൈമാശി & — ഷി P. paimāish, Measure,
survey of grounds പൈ. നോക്കുക, എടുക്ക,
പൈ. ഏറച്ചാൎത്തിയതു TR. too highly as-
sessed. പൈ. ക്കു നോട്ടക്കാരും എഴുത്തുകാര
ന്മാരും TR. — കോൽപൈ. W. measurement
of land by a regular survey made in Kollam
983. — നോക്കുപൈ. measurement by estimate,
as under native government.

പൈയ, see പയ്യ.

പൈയവൻ = പയ്യവൻ.

പൈയനൂർ = പഴയനൂർ.

പൈയാവിശാഖം one of the great feasts of
Kēraḷa, celebrated in Tr̥čer̀ukunnu (with
വേല) during 28 days.

പൈർ, see പയിർ.

പൈശ് Ar. faiẓ. Plenty കച്ചവടത്തിൽ വൎക്ക
ത്തും പൈശും ഇല്ല Ti.

പൈശാചം paišāčam s. (പിശാച). Devilish.

പൈശുന്യം paišunyam a. (പിശുന). Back-
biting, envy, malignity. പൈ. പറക, പൈ
ശുന്യശാലി Bhg. a calumniator.


89*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/729&oldid=184875" എന്ന താളിൽനിന്ന് ശേഖരിച്ചത്