Jump to content

താൾ:CiXIV68.pdf/727

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേരി — പേർ 705 പേരമ്മ — പേരാക

പേരൻപിലാവു (or വേരൻ —) N. pr. a place
where the Calicut Nāyars were mustered
about the break of the monsoon. പേ'ലാ
ക്കീഴ് യോഗം KU.

പേരി pēri Tdbh. of ഭേരി. A drum പേരിച്ചൊ
ല്ലാൾ Bhr. RC.

പേരിക (id.) N. pr. a pass of the Wayanāḍu,
also പേരിയെക്കു പോയി TR. com. പേര
യിച്ചുരം.

പേരിസ്ത് P. fihrist, A list MR.

പേരുക pēruɤa T. M. (T. പെയരുക, hence
പകരുക). 1. To come off, be plucked up. കടം
പേൎന്നു V1. is exacted, received. 2. cattle to
turn in ploughing. (പിരക്കുക 663).

VN. പേൎച്ച 1. collection V1. — ഇവന്റെ കയ്യിൽ
നിന്നു ഒരു പേൎച്ചയില്ല Palg. = കിട്ടുകയില്ല
2. excuse B.

v. a. പേൎക്ക 1. (= പകൎക്ക) to copy, transcribe
കണക്കു പറഞ്ഞു പേൎത്തു തുടങ്ങി, ഇങ്കിരിസ്സ്
വാചകങ്ങളെ മലയാളത്തിൽ പേൎക്കും TR. ഭാ
ഷ പേൎക്ക V1. to translate. 2. (= പെരു
ക്ക) see പേൎത്തു 2. 3. a. v. of പേരുക 1:
മരം, പാറ, കുറ്റി, ചുവരിലേ കല്ലു etc. പേ
ൎത്തെടുക്ക Palg. to dig up.

പേൎത്തു 1. again പേൎത്തു പേൎത്തു ചെഞ്ചരം പൊ
ഴിച്ചു VilvP. പേൎത്തു പറക to communicate
to others V1.; to repeat. 2. (prh. = പെരു
ത്തു) much, entirely ഭിക്ഷുക്കളെ പേൎത്തുപാ
ൎത്തു PT. പാൎത്ഥിവരെ പേൎത്തു ഞാൻ പിരിക
യാൽ KR. പേൎത്തും അടുത്തു പൊരുതാർ Bhr.

CV. പേൎപ്പിക്ക to get copied etc.

VN. പേൎപ്പു a copy, duplicate പേൎപ്പാക്കി copied.
കൎണ്ണാടകത്തിന്റെ പേ. translation of the
C. original. പള്ളിപ്പേ. a ceremony to drive
away sorcery B.

I. പേർ pēr T. M. C. Te. (= പെരു before
Vowels) Great, in many names of plants പേ
രേലം etc.

പേരപ്പൻ No. (rare) father's or mother's father
(മൂത്തപ്പൻ); Trav. father's elder brother,
mother's elder sister's husband (വലിയ
പ്പൻ). പേ. വന്നതു കണ്ടായോ നീ CG. pa-
ternal uncle, (chiefly Brahm.)

പേരമ്മ No. (rare) mother's or father's mother
(മൂത്തച്ചി); Trav. mother's elder sister,
father's elder brother's wife, also പേരച്ചി
B. (വലിയമ്മ).

പേരാറു N. pr. the Ponnāni river (S. വൃഹന്നദി
KM.). പേരാറ്റിലേ വെള്ളം കൊണ്ടഭിഷേ
കം KU.

പേരൽ Ficus Indica, the 4th tree of Mēru
Bhg 5. പെരിയ പേ'ലും വലം വെച്ചു KR.
ചെറുപേ. Ficus terebrata. അത്തിപ്പേരാൽ
Ficus excelsa, Rh.

പേരിടി a loud noise, as of billows RC.

പേരൂർ N. pr. തൃശ്ശിവ — Trichoor, famous for
its women പെൺ ചേരും പേ. നഗരി Pay.
ശിവപേരൂരുള്ളൊരു പെണു്ണുങ്ങൾ.

പേരൊലി a loud noise, Bhr.

പേർമഴ Bhr. (prh. പേമഴ).

II. പേർ T. M. Te. (fr. പെയർ see പേൎപ്പു). 1. A
name, as it were the duplicate of a person or
thing. ഇല്ലപ്പേർ, വീട്ടുപേർ the family name.
പേർ ഇടുക to name (= വിളിക്ക, കെട്ടുക). തക്ഷ
കൻ എന്ന പേരിട്ടു കൊണ്ടു Bhr. പൈതങ്ങൾ
രണ്ടിന്നും പേരിട്ടു കൊള്ളേണം CG. ഗോക്കളെ
പേർ ചൊല്ലി നീള വിളിക്കയും CG. കണിശൻ
ഇനിക്കു മുമ്പേ പേർ വിളിച്ചു prov. (why call
my name so often). പേരുമാത്രവും കിട്ടാ & പേർ
മാത്രം ശേഷിക്കും PT. will utterly perish. എന്നു
പേർ പൊങ്ങും Bhg. called. 2. a person,
individual നാലു പേർ = നാല്വർ; രണ്ടു പേർ
കളും ഉടുത്തു Nal. ഏഴു പേരുടെ നാമങ്ങൾ Bhr.
വധിക്കേണ്ടും പേരിൽ ആർ KR. who belongs
to the വദ്ധ്യന്മാർ? എയ്യുന്ന പേരുകൾ Bhr.; എ
പ്പേരും (often written എപ്പ്യേരും) all, any
persons or things എപ്യേരുമേ Nal. 3. notorie-
ty, fame പേരും പെരിപ്പവും Bhr. etc. പേർ
പെറ്റ, കൊണ്ട, ഉള്ള famous. പേ. നടക്കേണം
ലോകങ്ങളിൽ Sk. പേ. കെട്ടു പോയി No. loss
of credit.

പേരാക 1. to be something, have a title ഒരു
ഉദ്യോഗം ചെയ്തിട്ടു പേരാകേണം (or എടു
ക്കേണം). 2. to be notorious എന്നു പേരും
ആകും TP. it will be said. ഏലം നൂറു തുലാം


89

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/727&oldid=184873" എന്ന താളിൽനിന്ന് ശേഖരിച്ചത്