Jump to content

താൾ:CiXIV68.pdf/725

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേ 703 പേക്കൻ — പേടി

പേക്കാൽ 1. So. a knock-knee. 2. No. plants
to grow too high.

പേക്കാളം B. a harsh sounding trumpet.

പേക്കുതിര a vicious horse.

പേക്കുരങ്ങു RS. devil of a monkey.

പേക്കുറുക്കൻ 1. a tiger (euph. V1.). 2. a
mad jackal.

പേക്കുല a blighted bunch.

പേക്കൂൺ B. a poisonous fungus.

പേക്കൂത്തു devil's dance, also പേയാട്ടം; con-
fusion.

പേക്രാന്തൻ B. a mad man.

പേക്കോലം 1. a figure in devil's dress, scare-
crow. പേ. കൊണ്ടു Pay. horribly dressed
out. 2. miserable appearance.

പേച്ചി T. female fiend CG. (in പിള്ളതിന്നി
പ്പേച്ചി Palg.); also met.

പേച്ചുറ്റു V1. disorder, friends falling out.

പേച്ചൊട്ട B. a blighted palm-flower.

പേത്തല B. small branches of gourds, which
must be taken off to render the gourd
fruitful.

പേത്തുണി mean cloth അവിൽ പേ. തന്നിൽ
ചേൎത്തു CG.

പേനായി a mad dog പേനായ്‌വിഷം, പേനായി
നാൽ കടി ഏറ്റവൻ; so പേപ്പട്ടി.

പേപ്പട a mad fight പേ.ക്ക് അറുതിവന്തു RC.

പേപ്പിടി B. threatening.

പേപ്പെടുക to be driven out of one's mind,
often = ഭയപ്പെടുക f. i. പേടിയും കൈവിട്ടു
പേപ്പെടാതേ CG. പേപ്പെട്ടു വന്ദിച്ചു Bhg.
ബീഭത്സാദികളൊക്കേ പേപ്പെട്ടു Mud. con-
founded. എന്തു ഗതി എന്നു പേപ്പെട്ടു നി
ന്നിതു സൈന്യം Bhr. despaired.

പേപ്പെടുത്തുകCG. to drive to despair = പേ
യാക്കുക, പേയായി പോകുമാറാക്ക.

പേപ്പെരുമാൾ a mad king AR. (Rāvaṇa).

പേമഴ heavy rain CG. പേ. പോലേ ചൊരി
ഞ്ഞു ശരങ്ങൾ.

പേമുല Bhr. a poisoned breast.

പേമൊഴി CG. and പേവാക്കു vicious language,
abuse.

പേയൻ V1. silly.

പേക്കൻ pēkkaǹ Tdbh. of ഭേകം A frog, toad
പേക്കത്തവള B. a large frog, പേക്കാന്തവള MC.
a toad, No. also പേക്കന്തവള.

പേക്കുക pēkkuɤa (loc.) To cook? in children's
play പാറ്റി ÷ കുത്തി ÷ ചേറി ÷ കൊഴിച്ചു ÷ പേ
ക്കിപ്പേക്കിത്തിന്നു ÷ പിടിച്ചു (Can.)

പേചകം pēǰaɤam S. (fr. foll.?) An owl.

പേചുക pēǰuɤa T. aM. (C. Te. pēl̤u). To
speak. തമ്മിൽ പേച്ചലോടണഞ്ഞു RC. challeng-
ed. തങ്ങളിൽ പേശി PP. talked=പേശുന്ന കാല
മിതല്ല CG. എതൃപേശും Bhg. to rival. —also
to chatter as birds V1.

പേച്ചു T.C. speech മലയാം പേച്ചു V1. language.
പേച്ചുകാരൻ a talker.

പേച്ചക്കാൽ pēččkāl B. = പേക്കാൽ 1. prh.

പേച്ചി? see under പേ. — പേച്ചക്കാലൻ & പേ
ച്ചുകാലൻ So. dragging one leg, who does:

പേച്ചുനടക്ക = പിഴെച്ചു, പേച്ചിപ്പേച്ചി നടക്ക
(as drunkards). So.

പേട pēḍa T. M. (fr. പെട q. v., Te. pēḍe
beardless face). The female of a deer, turtle;
a pea-hen etc. മൃഗപ്പേടയെക്കണ്ടു Nal. കുയിൽ
പേടച്ചൊൽ CG.

പേടമാൻ doe.— പേ. തടങ്കണ്ണാൾ RC. പേ. ക
ണ്ണിമാർ Nal. — യാൾ VetC.

പേടകം pēḍaɤam S. (fr. പെട്ടകം). A basket,
box. SiPu.

പേടി pēḍi (T. aC. Te. hermaphrodite, effe-
minate. C. Tu. hēḍi). Fear, cowardice (in Tu.
pōḍike). അവനിലേ പേടി Bhr., also അവങ്ക
ന്നു fear of him; even Dat. നിങ്ങൾക്കു പേടി
യും ശങ്കയും കൂടാതേ TR. പേ. പുക്കു V2. afraid.
പേ. അകം പുക്കാൽ കാടകം സ്ഥലം പോരാ
prov. (opp. പേ. കളഞ്ഞു Mud.). പേടിയോട്
ഓടിനാർ Mud. fled. പേ. കാട്ടുക 1. to show
fear. 2. to frighten, threaten പേ. യാം വ
ചനം Mud. a terrific word. പേ.യും വിറയ
ലും Bhr. ഇടവലമുള്ളവൎക്കു പേ. തീൎന്നു TR. ceased
to mind Government.

പേ. ഇടിക്ക 1. to make a new-born male
child fearless by beating the door or

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/725&oldid=184871" എന്ന താളിൽനിന്ന് ശേഖരിച്ചത്