താൾ:CiXIV68.pdf/720

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെട്ടു — പെൺകൊ 698 പെൺകോ — പെൺപ

പെട്ടു peṭṭu 1. adv. part. (പെടുക). Getting into
a direction, towards കീഴ്പെട്ടു തല്ലുവാൻ ഓങ്ങി
യ നേരത്തു മേല്പെട്ടു പോയതു CG.; often വട്ടു,
ഓട്ടു & treated as a noun, f. i. തെക്കോട്ടേക്ക്
ഒഴുകും Bhg. 2. പെട്ടെന്നു പെട്ടന്നു suddenly,
unexpectedly: either like the sound of having
fallen, or from C. Te. Tu. പെട്ടു a blow, slap
(in T. വെട്ടെന violently).

പെൺ peṇ T. M. C. (Tu. poṇ fr. പെൾക
aT. to desire?, Te. peṇḍli, C. peṇḍi coition,
marriage = പിട, പിടി, പിണ). 1. A female,
esp. a female child ഇല്ലത്തു പെൺ പെറ്റപോ
ലേ prov. [ആണും (78) പെണു്ണുമല്ലാത്തവൻ].
2. a girl, maid-servant, pl. പെണു്ണുങ്ങൾ. 3. a
bride ദ്രവ്യം കൊടുക്കാതേ പെണ്ണിനെ കിട്ടുമോ
SiPu. ചേദിപൻ തന്നുടെ പെണ്ണിനെ കൊണ്ടു
പോയി CG തമ്മിൽ പെൺ കൊടുക്ക to inter-
marry. ചേലക്കു ചേൎന്ന പെൺ (in Marumacka-
ttāyam), മാലക്കു (ം ചേലക്കും) ചേൎന്ന പെൺ (in
Mackattāyam). പുതിയ പെണ്ണു No. a bride.
പൺകാണം present by the bridegroom to
the father of the bride, refunded to him
on repudiating her (കുറവമൎയ്യാദ).

പെൺകാൎയ്യം woman’s business പെ. വങ്കാൎയ്യം
prov.

പെണ്കുട്ടി 1. a girl = പെണ്കിടാവു, പെൺകു
ഞ്ഞു. 2. N. pr. vu. പെണു്ണൂട്ടി.

പെൺകുല killing a woman CG. = സ്ത്രീഹത്യാ;
പെ. എന്നുള്ളൊരു ശങ്ക KR.

പെൺക്കൂട്ടക്കാർ the relations of the bride.

പെൺ‌കൂട്ടുകാർ a bride’s train accompany-
ing her after marriage to her husband’s
house No. loc.

പെൺകെട്ടു 1. a weaver’s knot (opp. ആൺ
കെട്ടു). 2. wedding, marriage esp. with
Māpiḷḷas പെൺകെട്ടുക; also പെൺകെട്ടു
കല്യാണം കഴിക്ക Anach, a marriage
which allows the bride to remain in her
mother’s house. രണ്ടു കുട്ടികളുടെ പെ. ക
ല്യാണം MR.

പെൺകൊട So. marriage B.

പെൺകൊടി a young woman, a beauty = സ്ത്രീ

രത്നം, as ചന്തമെഴുന്ന പെ. മാടം DN. ക
ഷ്ടം എൻ പെ. ത്തൈയലാൾ SiPu. my dear
daughter.

പെൺകോലം a female form, പെ. ആയ ദേ
ഹം Sil. (of a puppet).

പെൺചൊൽ woman’s advice, also പെഞ്ചൊൽ
കേട്ടു KU.

പെൺജാതി 1. a woman; womankind. 2. T.
So. the wife, also പെഞ്ചാതി V1.

പെണ്ടാട്ടി T. M. (T. പെണ്ടു woman) 1. the wife.
(C. peṇḍati). കണാരന്റെ പെണ്ടാട്ടിയോടു
ചെല്ലുകകൊണ്ടു TR. (adultery). 2. a
palace-woman V1.

പെണ്ടി M. C. Te. a girl, woman ആൺ പുണ
രാത്ത പെണ്ടിയും മാന്യമില്ലാതേ ദൃശ്യതേ po.
കാതറ്റ പെ. ക്കു കാട്ടിലും നീളാം, ഭിക്ഷെ
ക്കു വന്നവൻ പെ. ക്കു മാപ്പിള്ള prov. the
daughter of the house. — ആരും ഇല്ലാപ്പെ
ണ്ടി (claimed by Rājas) ക്കു (al. അടക്കമി
ല്ലാ —) 1000 കോൽ തിരിയേണം prov.

പെണ്ണൻ effeminate (= പെൺശീലമുള്ള V2.).

പെണ്ണപ്പൻ the father-in-law.

പെണ്ണമ്മ So. the mother-in-law.

പെണ്ണാറു (better പെന്നാറു) N. pr., the Pennar
river KR 4.

പെണ്ണാലി B. effeminate, a hermaphrodite.

പെണ്ണാൾ a female laborer or slave.

പെണ്ണാശ desire for women, prov.

പെണ്ണിൻപിള്ള (& പെൺപിള്ള) a woman,
wife ചില പെണു്ണുമ്പിള്ളമാർ TR. പെ. എന്നു
വെച്ചാൽ എല്ലാവൎക്കും ഒക്കും TR. are to be
treated mercifully by all (also പെ. എല്ലാ
വൎക്കും ഒക്കേ prov.).

പെണ്ണില്ലം the house of the bride (of castes
below Nāyars). No.

പെണ്ണില്ലക്കാർ the relations of the bride
[loc.

പെൺനാൾ certain asterisms (നാൾ 2.).

പെൺപട 1. an army of women പെ. യായുള്ള
ഞങ്ങൾ CG. 2. women’s fight, പെ. പട
യല്ല prov.

പെൺപട്ടി So. a bitch; പെൺപന്നി a sow.

പെൺപന a female palmyra-tree.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/720&oldid=184866" എന്ന താളിൽനിന്ന് ശേഖരിച്ചത്