Jump to content

താൾ:CiXIV68.pdf/719

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൃഷ്ണി — പെടുക 697 പെട്ട — പെട്ടി

കരേറി Nal. mounted. 2. the upper part രഥ
പൃ. etc. ഗുഹാപൃഷ്ഠം Mud.

പൃഷ്ഠതഃ S. from behind.

പൃഷ്ഠഭാഗം S. the hinder part കഴുതപ്പുറത്തു പൃ’
ത്തേക്കു മുഖമാക്കി ഇരുത്തി MC. പൃഷ്ഠഭാഗേ
KU. behind.

പൃഷ്ഠശൂല S. (പിർട്ടചൂല) a. med. പൃഷ്ഠത്തി
[ന്നു നൊന്തു etc.

പൃഷ്ണി pr̥šṇi S. = പൃശ്നി as പൃഷ്ണികൾ നാഥൻ
CG. Kr̥šṇa (better വൃ.).

പൃ്യ = ൠ mark of contempt, interj.

പെങ്ങൾ peṅṅaḷ (പെൺകൾ) hon. pl. of പെ
ൺ, Sister, when spoken of or to by her brother.
pl. പെങ്ങന്മാർ MR. Anach. (vu. പെങ്ങളമാർ).

പെട peḍa T. M. = പിട q. v. & പെൺ 1. A hen
കരിമ്പെടക്കോഴി TP. അന്നത്തിൻ പെടെക്കു
CG. പൂവൻ പെടയും. 2. a grass. Rh.

പെടുക peḍuɤa (= 4 പടുക). 1. To fall, get
into or under ആനക്കാലുകളുടെ ഇടയിൽ പെ
ട്ടുചത്തു Arb. 2. to happen നമുക്കിങ്ങനേ
പെട്ടതെല്ലാം Nal. അവൎക്ക് ഈ അബദ്ധം പെ
ടും Bhg. പെട്ടപാടു sufferings undergone or
inflicted. ഉച്ചനേരത്തു പെട്ടൊരു വെയിൽ CG.
3. to be in, belong to അളവിൽ പെട്ടു കണ്ടു
MR. enclosed in (=ഉൾപെട്ടു). കരാർ എഴുതീട്ടു
ള്ളതിൽ പെട്ടതു MR. നാട്ടിൽ പെട്ട നായന്മാർ,
കച്ചവടക്കാർ TR. (= ഉള്ള). അതിൽ പെട്ട മുത്തു
രത്നങ്ങൾ എല്ലാം Nal. 4. aux. Verb serving
for Cpds. with Nouns, as ഭയപ്പെടുക to get
into fear, to fear; with Verb. Nouns അടി —,
കെട്ടു —, കുല —, നിറ etc.; also with the Inf.
of Neuter Verbs ഇരിക്കപ്പെട്ട, ഭൂമിയിൽ നിറയ
പ്പെടുക KU. Chiefly with Inf. of Active Verbs
as Passive: രാമനാൽ പടെക്കപ്പെട്ട കേരളം
KU. ജ്ഞാനികളാൽ ഊഹിച്ചൎച്ചിച്ചൎത്ഥിക്കപ്പെടു
ന്ന നിൻ പാദപത്മങ്ങൾ Bhg. imagined, wor-
shipped & desired. പൂൎവ്വന്മാരാൽ സങ്കടം തീൎത്തു
രക്ഷിക്കപ്പെട്ട രാജ്യം HV. അറിയപ്പെടാതു SG.
(freely used only in pedantic translations from
Sanscrit or English).

v. a. പെടുക്ക 1. to enclose, ensnare എന്നെ
പെടുക്കും (=തോല്പിക്കും). പെടുപ്പാൻ പാമ്പു
കൊണ്ടു കടിപ്പിച്ചു Bhr 5. attempted his

life by a snake-bite (= പടുക്ക). Used chiefly
as aux. V. നാരിമാരെ അല്ലൽപെടുക്ക CG.
to bring into grief. കെട്ടു പെടുക്കൊല്ലാ രോ
ഗങ്ങൾ കൊണ്ടെന്നേ Sancr, to confine, അ
വനെ മാൽപെടുത്തതു Bhr. കോഴപ്പെടുപ്പ
വർ CG. 2. (to let fall) മൂത്രം പെടുക്ക So.
to piss = പടുക്ക No.

CV. I. പെടുത്തുക id. the modern aux.V., as
ഭയപ്പെടുത്തുക to frighten. അവനെ ചതി
യിൽ പെടുത്താൻ MR. (= ഉൾപ്പെടുത്തുവാൻ).

II. പെടുത്തിക്ക in പ്രസിദ്ധപ്പെ. MR. to get
published.

III. പെടുവിക്ക in പുറപ്പെടുവിക്ക, — പ്പെടീക്ക
etc. to cause to set out. Even ഭയ —& സ
ങ്കടപ്പെടീപ്പിക്ക TR. to reduce to despair.

പെട്ട peṭṭa T. M. Te. 1. The female of birds
(= പെട), rather So. 2. the female of asses,
camels. പെട്ടക്കുതിര MC. a mare. 3. So. a
couple, brace (C. penṭi coition, Te. peṇḍli
marriage) പെട്ട കെട്ടുക. 4. aM. baldness
പെട്ടത്തലയൻ V1. 2., പെട്ടക്കൂട്ടം a bald race,
പെട്ട ഉണ്ടാക V1.

പെട്ടകം peṭṭaɤam T. M. (see പെട്ടി). A box,
chest പെട്ടികൾ പെട്ടകങ്ങളും Nal. ചാപം പ
ട്ടുകൾ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂൎണ്ണംപെ.
തന്നിൽ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ.
VyM. a drawer, തന്റെ പെ’ത്താക്കേണം prov.
must shut up.

പെട്ടി peṭṭi T. M. Te. (C. peṭṭige, Tu. peṭṭe
from Te. പെട്ടു to put, place പിടം S.). 1. A
box, trunk ൧൪ പെ. പൊൻ ഉണ്ടു TR. full of
gold. പെ. കൂട്ടിക്ക to get made. പെ. മുഖം തുറന്നു
TP. പൊന്നിട്ട പെ., പട്ടിട്ട പെ. TP. a money-
box, cloth-chest, തൻപെ. കൾ നിറക്കേണം
VCh. grow rich. കട്ടപ്പെട്ടി No. a mould for
adobes, bricks. 2. So. the touch-hole of a
gun, also പെട്ടിത്തുള No.

പെട്ടിക്കട്ട No. a brick dried in the sun (adobe),
opp. ഉരുട്ടുകട്ട 195.

പെട്ടിക്കാരൻ B. who has charge of a wardrobe.

പെട്ടിപ്രമാണങ്ങൾ a chest of documents,
title-deeds, etc. B.


88

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/719&oldid=184865" എന്ന താളിൽനിന്ന് ശേഖരിച്ചത്