താൾ:CiXIV68.pdf/718

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂളുക — പൂഴുക 696 പൃക്തം — പൃഷ്ഠം

തേങ്ങാപ്പൂൾ) prov. 2. a wedge പൂളും പിടി
ച്ചിളക്കി PT. (= കീലം). പാനെക്കു പൂളുവെക്ക,
ഇടുക prov. (= ആപ്പു). ചെറുപ്പൂൾ Palg. (= No.
ചെറുകരി) a piece of wood to fasten the plough-
share to the plough, കുടപ്പൂൾ Palg. a wedge
to join the plough to the plough-tail.

പൂളുക 1. So. — ളി എടുക്ക to take the eatable
part out of a stone fruit, to extract a mango
or cocoanut with a knife; to wedge asunder,
chip. 2. No. ചെറുതായ് പൂണ്ടു മുറിച്ച തേ
ങ്ങാ. — പൂണ്ടെടുക്ക to slice a cocoanut in
perpendicular direction, opp. വാണ്ടെടുക്ക.

പൂഴാൻ pūl̤āǹ (T. a partridge) B. A kind of
eel (പൂഴുക).

പൂഴി pūl̤i T. M. (C. puḷil, Tu. poye, T. പുഴുതി
& പൂഴ്തി fr. പൂഴുക?). 1. Dust, also earth put
to the roots of trees. ചെമ്പൂഴി ആടി VilvP.
elephants playing by pouring red sand over
themselves (or rather mire? as in T.). പൂ. തു
ടയ്ക്ക CG. (when fallen). 2. the pollen of flowers
(പൂമ്പൊടി), rust മണു്ണു etc.

പൂഴിക്കടകം മറിക TP. to make a summerset
& cut at the enemy’s legs.

പൂഴിക്കല്ലു So. salt.

പൂഴിക്കാ പൂഞ്ഞ an earth-grub B.

പൂഴിക്കൊല്ലൻ So. a mason = പരവൻ.

പൂഴിച്ചേറാടിക്കളിക്ക TP. to play with wet
earth.

പൂഴിച്ചോറു imitation of rice in childish play
പൂ കൊണ്ടു നിവേദ്യം SiPu. പൂ’റാടിക്ക
ളിച്ചു CG.

പൂഴിത്തച്ചൻ Bhr. a mason = ഖനകൻ, പെരു
തേരി, പൂഴിയാശാരി.

പൂഴിത്തരി a sand-corn പൂ. പോലത്തേ പഞ്ച
സാര TP.

പൂഴിനാഗം = ഭൂനാഗം, നിലത്തിര No. ഗ്രഹണ
സമയം പൂ’ത്തിന്നും വിഷം ഉണ്ടു prov.

പൂഴിപ്പടി the sill of a door-frame.

പൂഴിപരിതല തുറാവു MC. = കടല്ക്കൂരി sturgeon.

പൂഴിപ്പിടയൻ So. a venomous snake.

പൂഴിയാശാരി (Weṭṭ.) masons (below Kammā-
ḷars) = പൂഴിത്തച്ചൻ.

പൂഴുക pūl̤uɤa aM. (C. pūḷu & puḷu, Te. pūḍuču).

To be buried ബാണങ്ങൾ പൂഴുന്ന തുണി Sk.;
to stick in the mire, to be lost in the ground പ
ണം പൂണു പോയി, also കാൽ ചളിയിൽ പൂണ്ടു
(sic) പോയി V1. see പൂണുക. — CV. പൂത്തുക q.v.

പൃക്തം pr̥ktam S. (part. of പൎച഻) Mixed,
filled with.

പൃഛ്ശ pr̥ččha S. (√ പൃഛ്). A question ഒന്നു
ണ്ടു പൃ. ചെയ്യുന്നു Bhg. — പൃഛ്ശകന്മാർ വിളിക്കും
VyM. the examining judges in court (hence
പ്രശ്നം, Ge. fragen).

denV. പൃഛ്ശിക്ക S. to ask ഞാൻ ഇവനോടു
കല്യാണം പൃഛ്ശിക്കുന്നേൻ PT. = ചോദിക്ക.

പൃതന pr̥δana S. Fight, army, പൃതനം ചെ
യ്യായ്ക Bhr 8.

പൃത്തികമാവു No. see പൊൎത്തുഗിമാവു.

പൃഥൿ pr̥thak S. (പ്രഥ broad). Separately,
severally. പൃഥക്കായിട്ടു = വെവ്വേറെ KeiN.

പൃഥക്ത്വം S. individuality, also പൃഥഗ്ഭാവം
Bhg.

പൃഥഗ്വിധം S. various, diversified.

പൃഥിവി pr̥thivi S. (fem. of പൃഥു). The earth,
esp. as element പൃ. അപ്പു അഗ്നി വായു ഇവ
നാലും കൂടിയതു കായം MM. പൃ. ചക്രവും കാത്തു
KumK. ruled.

പൃഥിവീപതി S. an earth-ruler, king.

പൃഥു pr̥thu S. Broad (G. platys), ample.
fem. പൃഥ്വീ the earth, (പൃഥ്വീശൻ VyM. land-
lord) = പൃഥിവി; also പൃഥ്വിയിൽ വാണു
പിറക്ക AR. incarnation.

പൃഥുകം S. flattened rice (അവിൽ). വസ്ത്രാ
ൽ പൃ. പിടിച്ചഴിച്ചു ഭക്ഷിച്ചു CC. പൃഥുകമുഷ്ടി
കൾ നല്കി Bhg.

പൃഥുരോമാവു S. scaly. പൃ’മം വിഴുങ്ങി Bhr. fish.

പൃഥുരോമാശി S. a fish-eater, Bhr.

പൃശ്നി pr̥šni S. (സ്പൎശ്) Speckled (cow), N. pr.
a class of R̥shis.

പൃശ്നിഗൎഭൻ S. Kr̥šṇa, Bhg. (or വൃ.).

പൃഷത്തു S. speckled; a drop.

പൃഷ്ടം pr̥šṭam S. 1. (part. pass. of പൃഛ്)
Asked. 2. (സ്പൎശ്) cleaving.

പൃഷ്ഠം pr̥šṭham S. (പ്ര + സ്ഥ, പുറം). 1. The
back പൃ. നന്നെങ്കിൽ മുഖം ആകാ prov. പൃഷ്ഠേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/718&oldid=184864" എന്ന താളിൽനിന്ന് ശേഖരിച്ചത്