Jump to content

താൾ:CiXIV68.pdf/715

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂന്തേൻ – പൂയൽ 693 പൂര – പൂരിക്ക

പൂന്തേൻ nectar of flowers പൂ’നേ വെല്ലുന്ന ന
ന്മൊഴിമാർ CG. — പൂ. മൊഴിമാതു KU. Saras-
wati. പൂന്തേന്മൊഴിയാൾ VetC.

പൂന്തൊത്തു a bunch of flowers.

പൂന്തോട്ടം a flower-garden.

പൂപം pūbam S. A cake പായസപൂപാദികൾ
[Bhg.

(പൂ:) പൂപ്പട a heap of flowers.

പൂപ്പന്തൽ a shed decorated with flowers.

പൂപ്പരുത്തി So. = പൂവരചു.

പൂപ്പിക്ക, പൂപ്പു see under പൂക്ക.

പൂമകൾ (lotus-born) Lakshmi, Bhg. പൂ’ളാണ
I swear it by L., Pay.

പൂമഠം the house of a പൂനമ്പി.

പൂമണം Anj. the scent of flowers.

പൂമരം a tree that bears flowers, esp. = പൂവ
രചു (loc).

പൂമലർ a full-blown flower നന്മണം തൂകുന്ന
പൂമലൎക്കാവിങ്കൽ EM. = പൂങ്കാവു.

പൂമഴ = പുഷ്പവൃഷ്ടി (പൂ. തൂക Bhg.)

പൂമാതു Lakshmi RS. (=പൂമകൾ).

പൂമാല a garland of flowers RS.

പൂമീൻ a trout.

പൂമുഖം a veranda or bower to enjoy the
sea-breeze & solitude കോലത്തിരി പൂ’ത്തു
വന്നു കാവല്ക്കാരേ വരുത്തി TR.

പൂമുണ്ടു TP. a fine royal cloth.

പൂമൈ soft body നിന്നുടെ പൂ. പൂണ്മാൻ Si Pu.
— പൂമേനി id. RS.

പൂമ്പരാഗം CG. pollen of flowers = foll.

പൂമ്പൊടി 1. pollen of flowers ആമ്പൽ തൻ
പൂ. CG. 2. = പൂണ്പൊടി q. v., as ചരണ
പ്പൂമ്പൊടി CG.

പൂയ pūya = പൂജ. Worship of lower Deities
(കഴിപ്പിക്ക, വെക്ക).

പൂയക്കല്ലു, see തുലാം = ഏത്തക്കല്ലു.

പൂയം pūyam 1. S. (പൂതി) Pus. പൂയരക്ത പൂ
ൎണ്ണം VilvP. 2. Tdbh. of പുഷ്യം the 8th lunar
asterism, Cancer & the head of Hydra. മകര
പ്പൂയം a feast. കൎക്കടവ്യാഴം മകര (മാഘ) മാസ
ത്തിൽ വരുന്ന സൽപൂയത്തുനാൾ KU. the time
of Māmāngam.

പൂയൽ pūyal aM. = പൂചൽ T. Having a brush,

fight പൂയലിൽ അരക്കനീവണ്ണം പൊരുതു, പൂ.
കിട്ടുമളവു, പൂ. മേവി വന്നണഞ്ഞു RC.

പൂര pūra (T. excess). A (huntg.) expression
ആണയും പൂരയും?

I. പൂരം pūram S. (പർ). 1. Filling കൎണ്ണപൂരം
Nal. a decoration of flowers that fills the ears.
2. quantity esp. of water കാരുണ്യപൂരമാം
വാരിരാശേ CG. O Višṇu! തൃക്കൺപാൎക്കേണം
കാരുണ്യപൂരമേ KR. ധാന്യത്തിൻ പൂരവും അ
വ്വണ്ണമേ CG. സൈന്യപൂരത്തെ ഒടുക്കി Brhmd.

II. പൂരം Tdbh. (പൂൎവ്വഫല്ഗുനി S.) 1. The 11th
asterism, lump of Leo. 2. പൂരക്കളി, പൂര
വേല the Saturnalia of Malabar, a feast in
Kumbha, (end of March) in memory of Kāma’s
death (called the day of തെറിവാക്കു). താരം
അഴിയാതേ പൂ. കൊള്ളാമോ prov. മാടായ്ക്കാ
വിൽ പൂരം കളി എന്ന അടിയന്തരം TR. ചിനെ
ക്കത്തൂർ പൂ. തനിക്കൊത്തവണ്ണം prov. — met.
നല്ല പൂ. ആയ്ക്കഴിഞ്ഞു No. = ഘോഷത്തോടേ.
3. B. = പഴുതാർ.

പൂരണം pūraṇam S. (പൂരം). 1. Filling വില്ലി
നേ പൂ. ചെയ്യും KR. will bend the bow. സ
ന്താനപൂ. വരുത്തുക Sk. to obtain the desired
posterity. 2. hairs of silk for the use of
women.

പൂരാടം Tdbh. of പൂൎവ്വാഷാഢം The 20th
asterism, bow of Sagittarius പൂ. പിറന്ന പു
രുഷൻ prov. (= very strong, see മകം).

പൂരാണി pūrāṇi V1. The rake of a weaver’s
warp.

പൂരായം pūrāyam T. So. Close attention. പൂ.
ചെയ്ക to scrutinize V1.

പൂരിക pūriɤa S. 1. A cake. 2. T. So. P.
būrī, C. ബൂരിഗെ a certain trumpet V1. (B.
in Hos. 5, 8.)

I. പൂരിക്ക pūrikka (പൂരം) S. To fill v. a.
പാത്രംതന്നിൽ ഗോമയം പൂരിച്ചു പിന്നേ പൊ
തിഞ്ഞു കെട്ടി; പൂജിച്ചു സേവയേ പൂ. CG. to
accomplish, ഇച്ചൊന്ന കാരിയം പൂരിയാതേ CG.
പാപത്തെ പൂരിപ്പാൻ പൊകൊല്ല to commit.
2. v. n. to be full നാട്ടിൽ അനൎത്ഥങ്ങൾ പൂരി
ക്കുന്നു SG. = നിറയുന്നു, so പൂരിച്ചിതമ്പുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/715&oldid=184861" എന്ന താളിൽനിന്ന് ശേഖരിച്ചത്