താൾ:CiXIV68.pdf/714

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂണൂൽ – പൂതൽ 692 പൂത്താങ്കീ – പൂന്തുക

(when proceeding to war) പൂ. കാലേ പകരു
കയില്ലവർ Sah. (& കളക Bhr.)

പൂണൂൽ T. M. id. പൂണൂലും പൂണ്ടിപ്പോൾ KR.
പൂ. പരിചായിട്ടടികൊണ്ടു the blow marked
me across the shoulder. ഈ മാസം ൨൩ ൲
നമ്മുടെ വീട്ടിൽ കുട്ടിക്കു പൂണൂ(ൽ)ക്കല്യാണ
അടിയന്തരം ആകുന്നു TR. investiture with
the string (ഉപനയനം). പൂ. പൊടിച്ചുതിന്നി
റക്കി Bhg. (an act of madness).

പൂണെല്ലു the collar-bone പൂ’ല്ലിലും കഴുത്തിലും
a. med. പൂ’ല്ലിങ്കൽ ദണ്ഡം Nid. പൂ. നുറുങ്ങുമാ
റു വീൎത്തു Bhr.; also the backbone (S. ത്രിക).

VN. പൂണ്പു a girdle മെയ്യിൽ മാണ്പുറ്റ പൂ. മു
ണ്ടേ CG. പാമ്പുകളെ പൂണ്പായി ചേൎക്കും തൻ
മെയ്യിൽ, പൂണ്പരവിന്ദലോലലോചനൻ RC.
an ornament; also met. മന്നോർമണിപ്പൂ.
RS. the best of rulers.

പൂണ്പൊടി dust cleaving to the feet നിന്നുടെ
ചേവടിപ്പൂ. CG. also ചരണപ്പൂമ്പൊടി CG.

പൂത pūδa (T. an arrow) A small insect B.

പൂതച്ചെട, പൂതച്ചെടയൻ a. med. plant; others
are called പൂതക്കൈ, പൂതക്കരൽ, പൂത
ച്ചോര.

പൂതം pūδam S. (പൂ to cleanse). Pure — പൂതനാ
യുള്ളൊരു താതൻ, പൂതരായുള്ള സോദരന്മാർ
CG. (= noble).

പൂതണക്കു (പൂ). A Sterculia, Buch. or Gyro-
carpus, or = ഭൂൎജ്ജം.

പൂതന pūδana S. A female demon CC., atro-
phy caused by her. കിടാങ്ങൾക്കു പൂ. ഗ്രഹം
പിടിച്ചു Tantr.

പൂതനചെകരി weaver’s brush for putting
starch.

പൂതൽ pūδal (പൂ, പൂപ്പു?) 1. Putrefaction of
trees, inward decay പിലാവിന്റെ കാതൽ പൂ
തലാകുമ്പോഴേക്കു തേക്കിളന്തലപച്ചവിടുകയില്ല
prov. പൂതലായ്പോയൊരു ദാരുവേ പോല ഞാ
ൻ CG. 2. a jack-tree which bears no fruit
is called പൂതലടിച്ചതു; hence പൂതൽ =അക
aments. ഛൎദ്ദിക്കപൂതൽ കണക്കേ ഇരിക്ക a. med.
(symptoms of കുക്ഷിശൂല). 3. തലപത്തും പൂ
തൽ അറുത്തു RC.?

denV. പൂതലിക്ക to rot, be inwardly decayed
V1.

VN. പൂതലിപ്പൂ a dropsical disease B.

പൂത്താങ്കീരി Er̀. = കൂത്താങ്കീരി The white-head-
ed babbler.

പൂതി pūδi S. 1. (√ പൂയ്) Stinking. 2. (പൂതം)
purity. 3. Tdbh. of ഭൂതി : തിന്മാൻ വളരേ പൂ. പ
ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied.

പൂതിയുണൎത്തി a Stercoria (= പീനാറി or മീ
ന്നാറി).

പൂതിവക്ത്രം S. a bad smelling mouth. Nid 39.

(പൂ:) പൂത്തട്ടം a salver for presenting flowers.

പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു
റിഞ്ഞി?).

പൂത്തറ an altar of earth = അട്ടാലം KM. chiefly
of Kāḷi in കളരി. — No. also for ഓണം = മാ
തോർ തറ Palg.

പൂത്താട 1. a kind of rice (മോടൻ). 2. a fish.

പൂത്താടി N. pr. a deity of mountaineers.

പൂത്താലി (see താലി) N. pr. fem.

പൂദ്വാരം V1. a city-gate.

പൂനമ്പി KU. = പുഷ്പകൻ N. pr. of a caste.

പൂനീർ = പനിനീർ rose-water.

പൂനുക pūnduɤa So. (fr. പൂഴു). To sink in the
ground, വിശിഖം പൂന്തി ChS.

പൂത്തു, കുഴിപ്പൂത്തു So. a grave.

v. a. പൂത്തുക (പൂഴ്ത്തുക) 1. to press into ചവിട്ടി
ച്ചളിയിൽ പൂത്തും MR. (a threat). മുട്ട എഴു
തി നെല്ലിൽ പൂ a kind of charm; suspected
persons must take a certain egg out of a
heap of rice, when the thief will be detected.
ചക്രം എഴുതി ധനുമ്മേൽ പൂത്തേക്ക Mantr.
തീയിൽകൊണ്ട കായി പൂത്തി (to cook it).
2. to bury ശവം എത്ര ആഴം കുഴിച്ചിട്ടു പൂ
ത്തിയതു jud. — also met. നേരിനേ പൂത്തു, ക
ളവു പൂത്തു (vu. — ത്തി) പറഞ്ഞു = മറെച്ചു.

(പൂ:) പൂന്തുകിൽ a fine flowered cloth മഞ്ഞപ്പൂ’
ലും Bhr. (of Kr̥šṇa’s), Pay.

പൂന്തുറ N. pr. the original abode of the ances-
tors of Tāmūri (ഏറാടിമാർ), who thence is
called കോഴിക്കോട്ടു പൂന്തുറക്കോൻ KU.

പൂന്തേങ്ങ B. the bulbous root of lotus.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/714&oldid=184860" എന്ന താളിൽനിന്ന് ശേഖരിച്ചത്