(II) VN. II. പുളപ്പു revelling, luxuriance, over- bearing manner, ചോരപ്പു. lasciviousness.
പുളരുക puḷaruɤa (T. പോഴുക) = പിളരുക, പുളക്ക To split. 1. v. n. അദ്രികൾ പുളൎന്നു പോം, മാനസം പുളൎന്നീടും KR. ഭക്ഷിപ്പതിന്നു ഗുഹ പോലേ പു. HNK. 2. v. a. മലകളും വെട്ടി പ്പുളൎന്നീടും ജനം KR. തുംബത്തെ പു. KR.
പുളൎക്ക 1. v. a. പെണു്ണുങ്ങൾ നെഞ്ചകത്തേ പുള ൎക്കുന്ന പുഞ്ചിരി CG. 2. v. n. അതു നിനെച്ചു മാനസം പുളൎക്കുന്നു KR.
പുളി puḷi 5. (Te. Tu. puli, Tu. puḷi bitter, C. puṇi tamarind). 1. Sourness, acidity മോരിലേ പു. prov. ഉവൎപ്പു. of salt water; any fermentation. 2. any acid ചോനകനാരങ്ങപ്പുളിയിൽ അരെച്ചു a. med. — ഐമ്പുളി: a. tamarind (see 3.). b. കോ ൽപ്പു. a leaf. c. അമ്പാഴം Spondias. d. നാരകം e. വരിച്ചികം Hibiscus or ഞെരിങ്ങാമ്പു. Other kinds: കുടമ്പു. (ഒണ്ടമ്പു. a. med. Garcinia cam- bogia, Rh.), ചതുരപ്പു. a Garcinia, പിണമ്പു. 660. (പുനമ്പു. & കാട്ടുപു.). 3. tamarind, Tama- rindus Indica, called മരപ്പു. (മരപ്പുളിയുടെ കാ യി GP 70. മരപ്പുളിപ്പൂവിന്റെ രസം a. med.) കുറുക്കമ്പു. (കൂൎക്കാമ്പു.), വാളമ്പു. or കോൽപു., കടമ്പുളി, ഞാൻ ആറാം മാസത്തിൽ ഉപ്പും പുളി യും കൂട്ടി ചോറുണ്ടവൻ വിചാരിച്ചോ vu. don’t chafe me.
പുളികുടി a ceremony observed by women, in the 4th, 6th, 8th month of their 1st pregnancy = പുംസവനം. Also ഒമ്പതാം മാസം തിക ഞ്ഞു പുളികുടി കല്പിച്ചു പെരിങ്കണിയാർ; പുളികുടിപ്പാൻ പൊഴുതു ചൊല്ക Pay.
v. n. പുളിക്ക 1. to be sour. പുളിച്ച കാടി rice- gruel turned sour. പുളിച്ചു നാറുക, തിക ട്ടുക etc.; also ഉപ്പു പുളിക്കൂലും, ഉപ്പിലിട്ടതു ഉപ്പോളമേപുളിക്കൂ or ഉപ്പിനേക്കാൾപു. യില്ല prov. salty. 2. to ferment. പുളിച്ച മാവു leaven. പുളിയാത്തപ്പം PP. = പത്തീറ്. 3. to be set on edge പല്ലു പു. V1., ദന്തം പു. Nid. — met. to be ashamed.
പുളിങ്കറി a sour dish.
പുളിങ്കുരു a tamarind stone.
പുളിങ്കൊമ്പു a tamarind branch, proverbial for
|
toughness. പു. പിടിക്ക prov. to choose a strong patron.
പുളിങ്ങ a tamarind fruit (പച്ചപ്പു. GP 69., പ ഴുത്തപുളി med.)
പുളിഞരമ്പു fibres of tamarind fruits & leaves.
പുളിഞ്ചാറു a sour sauce (of Brahmans).
പുളിഞ്ചി the soap-berry-tree, Sapindus sapo- naria.
പുളിന്തേക്കു TP. a timber used in building [ships.
CV. പുളിപ്പിക്ക to make sour, allow to ferment.
VN. പുളിപ്പു acidity; കണ്ണിന്റെ പു. No. irri- tability of the eyes after sleep; moroseness.
പുളിമ്പശ a paste of tamarind-kernels.
പുളിയൻ 1. sour. 2. N. pr. the ruling tribe of the 14 castes of jungle-dwellers, also പുളിയനമ്പിയാർ; their occupation കൂറുവാ ഴ്ച, വെട്ടിയടക്കം, കെട്ടിപ്പാച്ചൽ, നായാട്ടു (T. പുളിഞർ = വേടർ; see പുളിച്ചി, പുളി ന്ദൻ) KU., KN.
പുളിയാരൽ T. M. Oxalis corniculata, prh. also a Rumex പു’ലിങ്കിഴങ്ങു Cissus acida (= ചുണ്ണാമ്പുവള്ളി?).
പുളിയിഞ്ചി a sauce of tamarind, salt & ginger.
പുളിയില a tamarind leaf, med.
പുളിരസം acid juice; sour taste.
പുളിവൎണ്ണൻ (& — കണ്ണൻ?) a deity of Tīyars, also പുല്ലൂർവൎണ്ണൻ.
പുളിവെള്ളം salt-water പു. ത്തിൽ സഞ്ചാരം [MC.
പുളിശ്ശേരി a curry with sour buttermilk. B.
പുളിച്ചി puḷičči 1. The wife of a പുളിയൻ. 2. a class of very low jungle-dwellers (= നാ യാടി?).
പുളിനം puḷinam s. (C. Te. പുളിൽ sand, M. പുല്പു). A sand-bank, alluvial island ക്വചിൽ പു’ങ്ങൾ വെളുത്തു KR. in Ganga. ഓളങ്ങൾ തള്ളി പു., കാളിന്ദീപുളിനേകളിച്ചു CC. in Yamuna.
പുളിന്ദൻ puḷind`aǹ s. A barbarous tribe, inhabiting one of the 56 countries. In M. = പുളിയൻ (prh. = പുലയൻ, പുല്ലൻ).
പുൾ puḷ T. M. (Te. pulugu). 1. Any small bird പുള്ളും പിറാവും വെടിവെച്ചു TP., esp. വ ണ്ണാത്തിപ്പുൾ Leucocerca; also hawk MC. (=
|