താൾ:CiXIV68.pdf/706

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുൽ 684 പുല്കുക – പുഷ്ടം

പുല്പണ്ടം the stomach of cattle; met. cattle
പു’ങ്ങളെ അധികം കൊതിച്ചാൽ നിൎത്തരുതു
No. (for fear of accident — superst.)

പുല്പായി a fine straw-mat പു. യിടുക KN.
(Kur̀avas’ work).

പുല്പുറം V2. a meadow.

പുല്പോന്തു Palg. B. a grasshopper = പച്ചപ്പ
[ശു No.

പുല്ലച്ചൻ a low caste (loc. No. abuse).

പുല്ലട B. a cake of പുല്ലരി.

പുല്ലട്ടം hay-store under a roof.

പുല്ലൻ 1. contemptible പു. ഇവൻ VetC. 2. a
poisonous serpent. 3. an eye-disease
പുല്ലങ്കടി.

പുല്ലയിരി, പുല്ലൈരി No. a straw-stack 173.

പുല്ലരി 1. Cynosurus ægyptiacus, eaten in
famines പു. ക്കഞ്ഞി Nid. 2. = ചാമ millet.

പുല്ലാങ്കുഴൽ a reed-pipe.

പുല്ലാഞ്ഞി Lonicera, honey-suckle. — പു. മൂൎഖൻ
a venomous snake (Palg. — നി —).

പുല്ലായിനി B. Momordica charantia (? see
പാവൽ).

പുല്ലിടുക to thatch പുര പു’ട്ടു പുതെക്ക vu.; പു
ല്ലിട്ട തീ prov. a straw-fire.

പുല്ലുണ്ണി a parasite, Loranthus, Cuscuta etc.
കാഞ്ഞിരത്തിന്മേൽ പു. അഞ്ചു പിടി MM.
പു. പ്പൊൻ an old gold coin (also പുല്ലൂരി
പ്പൊൻ).

പുല്ലൂന്നി the hair on the back of hogs, along
the spine (huntg.).

പുല്ലൂർവൎണ്ണൻ No. a deity of Tīyars. = പുളിവ
[ൎണ്ണൻ.

പുല്ലൂരി the shin-bone (touching the grass in
walking) = കണങ്കാൽ; a snake is called
പുല്ലൂരിപ്പാമ്പു V1.

പുല്ലൂരിക്കുഴ a neck-ornament പു. തരും, പു.
കടിച്ചറുത്തു TP.

പുല്ലെണ്ണ glutinous drops of rain or dew on grass,
esp. on എയ്യന്തട — അവന്റെ വാക്കു പു.
പോലേ prov. don’t depend on his word.

പുല്ലേറ്റകുട്ടൻ No. a well fed (rutting) bullock.

പുൽവിഷം a thread-like grass, or worm, fatal
to cattle, & producing ulcers on the hand
that touches it, a. med.

പുല്കുക pulɤuɤa M. T. (also പുല്ലുക to join =
പുനയുക). To embrace പുല്വാൻ & പുല്കുവാൻ
SiPu. പുത്രനെ പുല്കി, അവരെ പുല്കിയവാറു
Bhr. — also of coitus അവളെ പുല്കി KU. കൊങ്ക
കൾ പു., സ്വൎഗ്ഗസ്ത്രീകളുടെ മുല പുല്കുമാറാക്കി
CG. = sent them to paradise, killed. So also ഇ
വൻ ഊഴി പുല്കി എനിക്കു കാണ്മാൻ ആശ RC.

പുല്പു accumulation, a sand-bank in a river,
an alluvial island (പുളിനം).

പുല്ക്കസൻ pulkasaǹ s. (പുല്ലൻ) A low caste
Bhg 9.

പുല്പീഞ്ഞ Pulo Pinang, A place of trans-
portation for criminals.

പുല്ല pulla palg. No. (T. പുല്ലൈ). A yellowish
colour of cattle ചന്ദനപ്പു. 345 (lighter), അത്തി
ക്കായ് —, കരുവായ് — താമര —, തവിട്ടു —,
പരുവാ —, കഴുതപ്പുല്ല palg.

പുല്ലിംഗം pulliṅġam s. (പും). 1. Sign of vi-
rility, male sex കന്യകാഭാവം കളഞ്ഞാശു പു
ല്ലിംഗയോഗം ലഭിപ്പാൻ SiPu. to become a
male. 2. (gram.) masculine gender.

പുവ്വം, see പൂവം.

പുഷ്കരം puškaram S. 1. Blue lotus flower;
പുഷ്കരശരപരവശ f., പുഷ്കരോത്ഭവൻ AR.
Brahma. 2. പുഷ്കരതീൎത്ഥം Bhg. Pokar in
Ajmir. 3. the sky പു. തെളിഞ്ഞിതു സൂൎയ്യനും
വിളങ്ങിനാൻ Bhg, 4. water പുഷ്കരജന്തു
ക്കൾ Brhmd.

പുഷ്കരകാന്തൻ S. the sun പു. അസ്തമിച്ചീടി
നാൻ CG.

പുഷ്കരമൂലം S. Costus speciosus, Bhg. (പുഴ്
ക്കരമൂ. a. med.)

പുഷ്കരിണി S. a lotus-tank PT.

പുഷ്കലം puškalam S. Ample, splendid പു’
മായൊരു പുഷ്കരം CG.

പുഷ്ടം pušṭam S. (part, of പുഷ്, പോഷണം).
Fed, thriving, stout, ample പുഷ്ടപ്രതിഗ്രഹം
കിട്ടും PT. a rich gift. പുഷ്ടകോപത്തോടു, പുഷ്ട
രോഷാൽ AR. പുഷ്ടമോദേന Bhr. KR. പുഷ്ട
കൌതുകം Mud. = പൊങ്ങിന. പു’മായ്തിന്നുക =
മൃഷ്ടം.

പുഷ്ടൻ stout, wealthy V1.

പുഷ്ടി S. thriving, increase, abundance ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/706&oldid=184852" എന്ന താളിൽനിന്ന് ശേഖരിച്ചത്