താൾ:CiXIV68.pdf/695

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഞ്ജം — പുട്ടൽ 678 പുട്ടിൽ — പുൺ

ക്കുളുർ നിലാവിന്ന് ഒരു കുമുദമായ്സംഭവിക്കുന്നു
Nal.

പുഞ്ചിരിക്കൊഞ്ചൽ playful smiles, Nal. Anj.

പുഞ്ചിരിക്കൊഞ്ചിടുക Mpl. song.

പുഞ്ജം puńǰam S. A heap — സ്തനപുജ്ഞിതർ
Bhg. with full breasts.

പുഞ്ജീകരിക്ക = രാശീകരിക്ക.

പുട puḍa 1. aM. T. A. side (= ദിക്കു, പുടം). — പു
വിലോകവും കകനവും പുടമുഴങ്ങ RC. പുടപുഴ
ങ്ങുമാറു Bhr8. to resound, echo. 2. = പുടവ
q. v. നല്ലൊരിണപ്പുട കെട്ടി ഉടുപ്പിച്ചു Bhg.
പുടപുഴക്കം B. echo. (see 1).

പുടം puḍam S. (Drav. പുട to fold, wrap). 1.
Fold, cavity. അധരപു. (24), Carṇāmr̥ പക്ഷപു
ടങ്ങളാൽ വായ്ക്കുന്ന വായു AR. വളർ നാസികപ്പു
ടത്തടങ്ങളിൽ RC. പു. പിരിഞ്ഞതു a stage in the
growth of cocoanut-trees = കുടം. 2. wrapping
in leaves & covering with loam, as metals to
be calcined, medicines to be chemically pre-
pared (= ചീലമൺ ചെയ്ക a. med.) പു. വെക്ക,
ഇടുക to calcine, put to the test. സൂൎയ്യപുട
ത്തിൽവെക്ക V1. to expose to the sun.

പുടപാകം S. calcination.

പുടവ puḍava T. M. (Te. puṭṭam fr. C. Te.
pora fold, aC. pol̤ke a garment, see prec.) 1. A
woman’s cloth of 8 — 10 cubits. ഇണ or അ
ണപ്പു. double cloth. കറുത്ത ചേലമേല്പുടയായി
ധരിത്തു Mantr. 2. an awning.

പുടമുറി marriage by giving 10 or more clothes
& cutting one in two, Sūdras’ marriage
നീലേശ്വരം മുതൽ തുറശ്ശേരി വരേ പു. ക്ക
ല്യാണം Anach. കുഞ്ഞനെ പു’ച്ചും കൂട്ടിക്കൊ
ണ്ടു വരിക (൩൨ണ്ടിന്നും ൧൬റിന്നും നാലു
പാതി നല്ല പുട എടുത്തു) TP. marry her,
പു. കഴിക്ക also അവൻ അവളെ പുടവ മു
റിച്ചു No.

പുടയുട cloth നടുവും അപ്പുടവുടകളും KR.

പുടവക്കിഴങ്ങു Clematis comosa.

പുടവനാടു N. pr. പു’ം കവെനാടും now in
Canara, belonged once to Chiracal. TR.

പുട്ട puṭṭa B. A. fox, jackal.

പുട്ടൽ (& പിട്ടൽ. = പുട്ടിൽ). പുട്ടൽപീര Tricho-
santhes anguina (പടോലം?).

പുട്ടിൽ puṭṭil 1. T. Te. C. a basket, (paper-
basket, Tell.); M. A thick mat serving as re-
ceptacle or covering of the body. നീ കൂട പോ
രുകിൽ ഞങ്ങൾക്കു പു. (or പുട്ടിലം) ഉണ്ടു V1.
we are safe. 2. husk, pod, legume = പിട്ടൽ
(V2. പൊട്ടൽ) as കിലുക്കാമ്പു. 3. ears of
corn just before shooting forth, നെല്ലു പൊ
ട്ടിൽപ്രായം a stage of rice growing. 4. തവള
പ്പുട്ടിൽ No. vu. = മിട്ടിൽ.

പുട്ടു No. vu. = പിട്ടു.

പുണരി puṇari T. aM. (C. stream). The sea
പുണരിവണ്ണൻ RC.

പുണരുക puṇaruɤa T. M. C. (= പൂണുക).
1. To embrace പുണൎന്നുടൻ പുത്രനെ CC. അ
വനെ പുണൎന്നുകൊണ്ടു Bhg. കൊങ്കകൾ പു.
Bhr. മലൎമ്മാതിൻ മാറു പുണൎവ്വോനേ CG. Višṇu.
തലോടിയും പുണൎന്നും കൊണ്ടാടിയും Bhg.
stroking an antilope. 2. to be joined ആന
ന്ദമോടു പുണൎന്നു Bhg. = പൂണ്ടു.

VN. പുണൎച്ച, പുണൎവ്വു also coition.

CV. പുണൎക്ക aM. to inflict, പകയൎക്ക് അത്തൽ
പുണൎപ്പോൻ, മയ്യൽ പു., വാനോർപുരത്തി
ന്നും മുനിവൎക്കും പോർപുണൎത്ത മന്നവൻ RC.

പുണർ puṇar 1. VN. of the prec. പുണൎമ്മുല
യിണകൾ, പുണൎമ്മുലമടവാർ, പുണൎമ്മേൻകൊ
ങ്ക RC. 2. = പിണർ (പുണൎമ്പുളി GP 70. = പി —)
3.=പുണൎതം (Tdbh. of പുനൎവ്വസു S.) the 7th
Nakšatra, Gemini & Sirius.

പുണൽ puṇal (see പുനൽ & പുണരി) Water,
a river നൽപ്പുണൽക്കരത്തിട്ടമേൽ അരയന്ന
ങ്ങൾ കളിക്കുന്നു KR.

പുണലി Cal. a shell-fish in rivers = ഇളമ്പക്ക.

പുൺ puṇ T. M. C. (huṇṇu & puru, Te. puṇḍu,
Tu. puḍi). A sore, ulcer; a wound ഇലക്കണൻ
തനിക്കു പുൺനൊന്തതിരോഗം മരുന്നിനാൽ
തീൎത്തു RC. പുണ്ണിൽ ഒരു കൊള്ളി വെക്കുന്നതു
പോലേ AR. പുണ്ണിൽ വെച്ചു കെട്ടുക a. med.
പു. വറളും MM. the wound heals. — തീപ്പു. a
scald. — ഉഷ്ണപ്പു. Syphilis.

പുണ്ണൻ having sores = വ്രണമുള്ളവൻ.

പുണ്ണാക to become sore. — വായി പുണ്ണാക്കുക
to salivate.


85

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/695&oldid=184841" എന്ന താളിൽനിന്ന് ശേഖരിച്ചത്