പീ.ക്കായിട്ട ആറാറു പണം കണ്ട് എടു പ്പിച്ചു TR.
പീടികവാണിയം shop-keeping col. പീ. ചെയ്‌വൻ [Pay.
പീടിക്കല്ലു = പീഠം 2. മുടിവെച്ചു പീ. ഏറും TP.
പീഠം pīṭham S. 1. A seat, chair of president etc. ഹേമപീ. കൊടുത്തിരുത്തി Nal. മൌൎയ്യ നോട് ഒപ്പം പീഠത്തിന്മേലേ വെച്ചു Mud. (=അൎദ്ധസിംഹാസനം കൊടുത്തു), മുക്കാലിപ്പീ ടം പലക TP. a stool. 2. basis, pedestal (in temples the seat of a Deity). ബലിപീ., സൎവ്വജ്ഞപീ. etc.
പീഠിക S. dimin. = പീഠം, see പീടിക 1.
പീഡ pīḍa S. (fr. പിഴി). 1. Pressing, squeez- ing. 2. pain, suffering. മനഃപീ. sorrow. ഭൂതപീഡാപഹം SiPu. delivering from demo- niac visitations. ദേവതാപീഡെക്ക് എഴുതിക്കെ ട്ടുക Mantr.
പീഡനം S. oppression സൽപ്രജാപീ. ചെ യ്യുന്നു SitVij.
denV. പീഡിക്ക S. 1. v. n. to be oppressed, suffer സുതനില്ലാഞ്ഞിട്ടധികം പീ’ച്ചു, കേട്ട തിപീ. യും, മന്ദന്മാരെപ്പോലേ പീ. യായ്ക KR. do not give way to despair. 2. v. a. to afflict ആൎക്ക് എന്നേ പീഡിച്ചു കൂടും AR. ഓടിയണഞ്ഞ് അവന്ദേഹത്തെ പീ’ച്ചുഗാഢം പിടിച്ചു ഞെരിച്ചു. CG. squeezed.
part. pass. പീഡിതൻ oppressed, afflicted.
CV. പീഡിപ്പിക്ക to oppress പീ’ച്ചീടുന്നാകിൽ പേടിക്കും പ്രജകൾ Bhr. പീ’ക്കുന്ന നൃപൻ GnP. a tyrant. ലോകരെ പീ’പ്പാൻ PT.
പീതം pīδam S.1. (p. p. of പാ) Drunk V1., പീത നായി Mud. 2. yellow പീതമായുള്ളൊരു കൂറ ഉടുത്തു CG. പീതവൎണ്ണപ്പട്ടു Anj.
പീതത S. yellowness (Asht. = ശരീരം മഞ്ഞളി ച്ചിരിക്ക).
പീതർമണി Tdbh.; പീതരോഹിണി S. 1. a med. root in eye-diseases (Veratrum alb?) 2. antimony.
പീതാംബരം S. yellow silk cloth; gold em- broidered cloth of princes V1. (=മഞ്ഞപ്പട്ടു). പീതാംബരൻ Kr̥šṇa.
പീതി S. drinking.
|
തോയവും പീത്വാ AR. having drunk.
പീത്ത piṭṭa So. Bad, vile, torn (പീറു, പീ, as ചീത്ത fr. ചീ).
പീനം pīnam S. (part, of പീ to swell, G. piōn). Fat, full as breast. Bhr.
പീനാംസൻ S. of stout make V1.
പീനസം pïnasam S. A cold, catarrh മൂക്കൊ ഴുക്കു (പീ 2?); ozena പീ’രോഗം med.
പീനാറി, see പീ.
പീപ്പ Port. pipa, A cask, also പീപ്പക്കുറ്റി.
പീയൂഷം S. (പീനം). First milk, cream, am- brosia പീയൂഷതുല്യങ്ങൾ വാക്യങ്ങൾ AR. പീ യൂഷസമം വാക്യം ആത്മാവു വജ്രോപമം Bhr. ആനന്ദപീ’പാരസ്വരൂപമേ Mud. കണ്ണിൽ നി റഞ്ഞുള്ള കാരുണ്യപീ’ത്താൽ കഴുകി CG. cooled them by mercy streaming from his eyes, നാ രിമാരായൊരു തോയത്തെക്കടഞ്ഞു — എടുത്തൊ രു പീ. ആയിതോ ഞാൻ CG. I am the cream of women.
പീര pīra (aT. പീർ milk, C. pīru, Te. pīlu to suck in. — Tu. pira, C. here, to grate). 1. No. The milk of grated cocoanuts തേങ്ങ ചിരച്ചു മേല്പീര കളഞ്ഞു ചിരക്ക a. med. 2. the refuse or residue of what is squeezed out, പി ണ്ടി, പീടു. കാടിയും പീരയും കുടിച്ചു കൂടാ TP. 3. (T. പീൎക്കു) the name of several Cucurbita- ceæ, also പീരകം, പീരം. Kinds: ചെറുപീരം Luffa acutangula, കൊട്ടപ്പീരക്ക (emetic), പു ട്ടൽ പീ. (പു’പീരയുടെ കായി GP 68.), മഞ്ഞപ്പീ. Luffa foetida, തുട്ടിപ്പീ. Trichosanthes nervifo- lia, മുക്കാൽപ്പീ. Bryonia scabrella (S. ഘോ ഷകം).
പീരപ്പെട്ടി, or — പ്പട്ടി (3) = പീച്ചി?
പീരങ്കി pīraṅgi & ഭീ —, ബീ — M. C. (C. Te. pirangi = P. firangi, European). A cannon, രണ്ടു പീ. TrP.
പീറു pīr̀u So. = പീത്ത (T. to tear).
പീറ്റ an old, sickly cocoanut tree, yielding little fruit, So. പാറ്റ. q. v.
പീലി pīli T. M. Tu. C. (Te. a rudder) 1. The feathers of a peacock’s tail പീലികൾ വിരിച്ചാ ടും മയില്കൾ KR. ജ്വരം പീലി ഉഴിഞ്ഞു ശമി
|