താൾ:CiXIV68.pdf/691

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിഴുക — പീ 669 പീക്കു — പീടിക

രും വളർ കയ്യാൽ പിഴിന്തു പിതിടായിക്കളഞ്ഞു
RC. മൂക്കുപി. = ചീന്തുക V2.—met. കാൎയ്യക്കാരൻ
അവനെ നന്നായി പിഴിഞ്ഞു V1. fined heavily.
2. to dye നീലം പിഴിഞ്ഞിട്ട ചേല, മഞ്ഞൾ പി
ഴിഞ്ഞൊരു കൂറ CG.

പിഴുക, തു pil̤uɤa So.(Te. C. pīku) To root up,
pluck off V1.

പിഴുകുക pil̤uɤuɤa 1. To slip off. മുഹ്രൎത്തംപി
ഴുകിപ്പോയി V1. the lucky hour has passed
unused. 2. to fall out of caste ജാതിയിൽ
നിന്നു പിഴുകിപ്പോയി‍ No; to be degraded, dis-
possessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow
over degradation. മെല്ല ഒരുത്തൻ ചെന്നു മെ
യ്യും തളൎന്നു പിഴുകിപ്പോന്നു Anj. failed in the
attempt ദത്തു പി. the adoption to be undone
V1. പൊറളാതിരി നാടു പിഴുകിപ്പോയി KU.
lost his kingdom.

VN. പിഴുകൽ id. esp. excommunication.

പിഴുക്കൻ‍, (vu. — ശു —) No. who has lost his
caste, station.

പിഴുക്കു 1. So. excrements of rats, snakes (T.
പിഴുക്ക, C. hikke), ആട്ടിന്റെ പി. V2. —
2. infamy.

പിഴുക്കുക (C. Te. pīku). v. a. 1. to cause to
slip off, preserve. 2. to cast off, turn out,
displace, excommunicate. രാജാവെപിഴുക്കി
KU. dethroned, supplanted. ഇന്നു നിന്നെ
പിഴുക്കിനാർ CG. so as no more to be their
God; (also പിഴുകിക്ക V1.).

പിഴുക്കാരം & പീഴ്ക്കാരം V1. The swelling of
rice when boiled.

പിഴുതുക aM. the number of those who absent
themselves അകത്തിരി പി. രണ്ട എഴുതുന്നു Cal.
KU. (Nāyars on ചേകം).

പീ pī T. M. Tu. 1. Excrements of men, birds
etc. (see പിഴുക്കു, C. hēlu). 2. the wax of
the ear, mucus. 3. (C. hī) fie = ചീ, as പാരാ
തേ പീ എന്നു ചൊല്ലും പിന്നേ CG. will abhor.
പീനാറുക to smell of ordure പിള്ള ചിത്തം
പീ’ം prov.

പീനാറിമരം Ailanthus excelsus (പെരുമരം).

പീനാറ്റുമരം Sterculia fœtida.

പീപ്പന്നി the domestic pig.

പീക്കു No. vu. = പിഴുക്കു or പിശുക്കു, see പീ
ടു = എച്ചിൽഃ അവന്റെ പീ. ഞാൻ തിന്നിട്ടില്ല
I did not spunge on him.

പീച്ച pīčča (പീ or പിഞ്ചു, പീറ്റ). What is
small, dwarfish, immature പീ. ക്കുടുമ, പീച്ച
ത്താടി (as of old women), പീച്ചംവാൽ.

പീച്ചൻ B. id.; also N. pr. of Tiars, No.

പീച്ചക്കാലി a little crab in salt-rivers, with
small legs, also പീച്ചാലി.

പീച്ചക്കൈ T. the left hand V1. (പീച്ചു —).

പീച്ചങ്ങ(ായി) the last small fruit of a bunch.

പീച്ചകം pīččaɤam & പീച്ചി (പീച്ചു = പീ
see ചീര 3). A pot-herb, Luffa acutangula, Rh.
(also=പടോലം). — Kinds: കാട്ടുപീച്ചിങ്ങ Luffa
pentandra (= പീരപ്പെട്ടി), പേപ്പീ. (bitter sort).

പീച്ചാങ്കത്തി pīččāṅgatti T.M. (Tu. bisatti,
fr. പീച്ച?) & പീശ്ശാത്തി A common knife.

പീച്ചാങ്കഴൽ T. M. a syringe (see foll.).

പീച്ചാനി N. pr. male.

പീച്ചുക pīččuɤa T. So. 1. (C. pīrču to suck
in). To squirt, syringe. 2. (T. പിയ്ക്ക)* to tug,
tear in pieces V1., prepare wool for carding
V2. തലമുടി പീച്ചൽ a tug by the hair.
തല്ലിപ്പീച്ചുക to flog hard. 3. v. n. പീച്ചി
പ്പോക to stagger (loc. = ചാളുക), of chirping
sound വണ്ണാത്തിപ്പുൾ പീച്ചിയാൽ പെൺതിരളും
(superst.) (* No. പിച്ചുക).

പീഞ്ഞ Port. pinho, Pinewood, പീഞ്ഞപ്പെട്ടി
a box of.

പീഞ്ഞാവള്ളി So. a creeping plant.

പീടു So. = പിതിടു, പിശിടു, പിണ്ണാക്കു.

പീടിക pīḍiɤa T.M. (S. പീഠിക a bench & So.
a salver). 1. A preface പീ. ഇടുക to write a
preamble, copy B. 2. No. a shop ഈ കൊല്ലം
പീ. വെച്ചിരിക്കുന്നു, ഒരു പീ. പണിയിച്ചു TR.
ഏഴു മുറിപ്പീ. തുറന്നു വെച്ചു TP. പീടികെക്കൽ
ചെന്നു, മമ്മിയുടെ വാണിഭപ്പീ. യിൽ ഉള്ള
ചരക്കുകൾ TR.; also അങ്ങാടിപ്പീ. a retailer’s
shop. 3. the house of a Māpḷa or Nasrāṇi
(loc.)

പീടികക്കാരൻ a shopkeeper.

പീടികയരി an arbitrary tax മാപ്പിള്ളമാരോടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/691&oldid=184837" എന്ന താളിൽനിന്ന് ശേഖരിച്ചത്