താൾ:CiXIV68.pdf/690

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിള്ളപ്പു — പിഴെക്ക 668 പിഴെക്ക — പിഴിയു

പിള്ളപ്പുഴു a mole-cricket, Gryllotalpa.

പിള്ളപ്പെട്ടി, പിള്ളമുറി Small compartments
in a box.

പിള്ളമരം the sucker of a tree.

പിള്ളയാർ T. Gaṇapati.

പിള്ളയൂൺ giving a child the first food.

പിള്ളവാതിൽ a small door made in a large one.

പിഴ pil̤a T. M. C. (pil̤agu, heggu fr. പിഴു).
1. A slip, fault, oversight. പല പിഴകൾ അവ
രോടു ചെയ്തു Bhr. committed sins against. മുനി
ഗണങ്ങളെ പി. ചെയ്‌വാൻ RC. to offend. പി.
ചുമത്തി accused. പി. തീൎക്ക to correct. പി.
നോക്കുക to revise. പി. ഏല്ക്ക, ചൊല്ക, കേൾ
പ്പിക്ക, മൂളുക to confess. പി. പൊറുക്ക to par-
don. പിഴപോക്കുക to absolve, supply what
is wanting. കാളന്തോക്കിൻ പി. പോക്കുവാൻ
ആനയിരുത്തി KU. to transport it. നിനവു
പി. കൂടിവന്നു RC. erred in judgment. പിഴയറു
ചിറ RC. a perfect dyke. 2. a fine പി. വാങ്ങു
ക, ചെയ്യിക്ക TR. to fine. അവനെക്കൊണ്ടു
പിഴ ചെയ്യിപ്പിച്ചു PT. fined him. അനുസരിച്ചു
നടക്കാതേ പിഴ ചെയ്തു എന്നു വരികിൽ പിഴ
ഉറുപ്യ വാങ്ങുക; അതിന്നു കുമ്പഞ്ഞിലേക്കു പി.
ചെയ്യാം TR. pay fine. നാഴി നെല്ലു പി. എടു
ത്തു vu. അതിന്നു ൧൦൦ ഉറുപ്യ പി. പറഞ്ഞു TR.
imposed. പിഴമേൽ പിഴയില്ല മുഴമേൽ മുഴയി
ല്ല prov.

പിഴക്കൂട്ടം (or പിഴെച്ച പറമ്പത്തു കൂട്ടം KU.)
assembly at the house where an offence
has taken place.

പിഴപ്പെടുക to sin. പി’ട്ടു Nasr. po. apostatized.

പിഴയൻ a sinner ഏറ്റം പി’രായി ശുദ്രർ യ
ജമാനർ Bhg.

പിഴയാളി & — ളൻ (fem. — ളത്തി) guilty, cri-
minal RC. പിഴയാളികളെ പിഴെക്കൊത്ത
ശിക്ഷചെയ്ക KR.

പിഴവക an income from fines TR.

പിഴവഴി a wrong road; heresy, Nasr.

പിഴെക്ക 1. to err, fail വഴി പി. to go astray,
transgress. മാൎഗ്ഗം പിഴയായ്കിൽ PT. ചാട്ടം
പി. to jump short of (& ചാട്ടത്തിൽ—prov.).
ഏതുമേ പിഴയാത ബാലൻ Bhr. innocent.

ധൎമ്മം പിഴെച്ചാൽ, ധൎമ്മസ്ഥിതിപിഴയായ്ക
AR. (& ധർമ്മത്തിൽ പിഴയായ്വാൻ Bhr.) അ
മ്പു പി. to miss the mark. എഴുതീട്ടു ഒരു
ശീർ പിഴെച്ചു പോയി left out. പിഴയാതേ
കണ്ടു പറക without mistake. താരം പിഴെ
ച്ചാൽ ഓടം ഉരുളും prov. നിമിത്തങ്ങൾ പി’
ച്ചു കാണായി AR. (നി. പാരം പി’ച്ചു കാ
ണുന്നു KR.) unfavorable. കാലം പി’ക്കി
ലോ KR. if the unlucky time come. ഈ കൃ
ഷി മുന്നിൽ പി’ക്കും പിന്നേ നന്നാകും; പ
നി പിഴെച്ചുപോയി = സന്നിയായ്പോയി has
taken a bad turn. The person of the offend-
ed in Dat. or Soc. എന്തുഞാൻ പിഴെച്ചതു
നിന്തിരുവടിക്കായി KR. ഭഗവാനോടു പി.
KU. ഈശ്വരനോടു പി’ച്ചിട്ടില്ലേതുമേ CG.
2. v. a. to transgress, pass by (many of
the above nouns may be taken as absolute
case or Acc.) എന്നിഛ്ശാ പിഴെക്കൊല്ലാ
തമ്പുരാനേ CG. do not refuse my prayer.
3. T. So. v. n. to slip through, support life
രാമന്റെ ദേവിയെക്കൊണ്ടുപോയി തപ്പിപ്പി’
ന്നതാർ എടോ രാവണ KR. who can re-
main alive? പിഴെക്കയില്ല Palg. will not
recover, survive.

VN.പിഴെപ്പു, പിഴപ്പു VN. 1. passing by, casualty.
2. T. So. Palg. livelihood മേനോന്മാരുടെ
പി. മാറ്റിക്കുമ്പോൾ TR. in case of new
appointments. പി. കഴിഞ്ഞു വരുന്നു to live
by it. ൟനാട്ടിൽ നല്ല പി. ഉണ്ടു Palg.

CV. പിഴെപ്പിക്ക 1. to cause to err, transgress,
fail താളം പി. CG. സത്യം പി’ക്കൊല്ലാ Bhr.
don’t deceive me. സത്യം പി. യോഗ്യമോ
മാധവ Cr Arj. to advise perjury. 2. So.
to restore, revive എന്നെ പാറാവിലാക്കി ൨
മാസം പി’ച്ചു TR. (made to spend or live?).

പിഴിയുക piḷiyuɤa T. M. (aC. hil̤, hińǰu, Tu.
purnǰi) 1. To wring out, അലക്കിപ്പി. KU. to
squeeze out as juice. തിരുമ്പിപ്പി., പിഴിഞ്ഞ
നീർ a. med. ആട്ടിപ്പി. to make oil. താളിപിഴി
ഞ്ഞു കുളിപ്പിക്ക vu. കണ്ണുരണ്ടിലും ഇഞ്ചി പിഴി
യാം Nid. രണ്ടോളം തേങ്ങ പിഴിഞ്ഞുവെക്ക TP.
to take two cocoanuts for the curry. വില്ലും തേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/690&oldid=184836" എന്ന താളിൽനിന്ന് ശേഖരിച്ചത്