താൾ:CiXIV68.pdf/685

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിൻ 663 പിന്താ — പിരക്കു

തേർപി. കൂട്ടി പോരിൽ ഒഴിച്ചുനിന്നു Brhmd.
ദീനം പി.വെച്ചില്ല did not abate (opp. കരേ
റ്റം). യുദ്ധത്തിന്നു പി. വെച്ചു. ebb of battle,
retiring. പി. മാറുക, വാങ്ങുക to retreat —
പിന്നോക്കെന നോക്കുക V1. — പിന്നോക്കി
ച്ചെന്നു KumK. returned. പി. നടപ്പാൻ പാ
ദം പോകുന്നില്ല Bhg. ഒരു പദം പി’ക്കി വെ
ക്കാതേ Bhr. not retreating. പി. വാങ്ങി, തി
രിച്ചു KR.; also പിന്നോക്കിൽ നടക്ക Hor.

പിന്നോട്ടു (പട്ടു) backwards.

പിമ്പക്കം the backside, പി. വാങ്ങുക V2. to
retreat.

പിമ്പട the rear of an army.

പിമ്പണി the rest of the work, work done
over again.

പിൻപറ്റുക No. = പിഞ്ചെല്ലുക.

പിമ്പിടിച്ചോടുക to sail in the wake of another
vessel V1.

പിമ്പു 1. the backside rear, second rank. പി.
മറിയുക to tumble backwards, heels over
head. 2. back, behind, after തുടങ്ങിയാൽ
പി. prov. പിമ്പാൽ VyM. മുമ്പിലേ വേണ്ട
തു പിമ്പിൽ വിളമ്പിനാൾ CG. later.

പിമ്പേ behind, after എങ്ങൾ തൻപി. പോ
യിചെല്ലും CG. ദമയന്തി പി. പോയാൾ
Nal. followed. അറിവില്ലാത്തവർ പി. ന
ടക്ക Anj. പി. തുടരുവാൻ PT. to pursue.
കന്നിൻപി. പാച്ചൽ തുടങ്ങി CG.

പിമ്പുറം 1. the backside പശുവിന്റെ പി’ത്തു
കൂടി പുറത്തേക്കു വന്നു Anach. (in ഹിരണ്യ
ഗൎഭം). കത്തികൊണ്ട് എന്റെ കഴുത്തേക്കു
പി. ഒന്നു കൊത്തി TR. from behind. പി.
വാങ്ങി ഗമിക്ക നാം SiPu. let us go back.
പിമ്പുറേ വന്നു പിടിച്ചു MR. from behind.
2. = പിമ്പട.

പിമ്പെടുക (& പില്പെടുക) to lag behind, ഭീരു
ക്കൾ പി’ട്ടു നില്ക്ക യും Mud. to be backward,
surpassed.

പിൻബുദ്ധി after-thought.

പിൻമഴ the latter rain.

പിന്മാറുക to retreat, backslide.

VN. പിന്മാറ്റം defeat.

പിന്മുൾ V1. an instrument of turners.

പിൻവാങ്ങുക to draw back, to backslide.

പിൻവാതിൽ a back-door പി’ലൂടെ അകത്ത
ങ്ങു പൂകിനാൻ CG.
(see also പിറ, പില്പാടു).

പിന്താരിക്ക Port. pintar, To paint.

പിന്താരം a picture.

പിന്താരക്കാരൻ No. a painter = ചിത്രഎഴുത്തു
[കാരൻ.

പിന്നുക pinnuɤa T. So. (Te. peni, C. peṇe,
പിണ). To plait, twist, wreath.

VN. പിന്നൽ: f. i. പി. വേല crotohet-work. —
also embroilment V1.

പിപാസ pibāsa S. (desid. of പാ) Thirst
ക്ഷുൽ പി കൾകൊണ്ടു മൂൎഛ്ശിതൻ Nal.

പിപീലിക pibīliɤa A large black ant.

പിപ്പലം pippalam S. Ficus religiosa, അര
യാൽ.

പിപ്പലി S. = തിപ്പലി long pepper.

പിപ്ലു piplu S. A freckle, mark.

പിയതി piyaδi aM. prob. Splendour ദേവർ മ
റ്റും ഇപ്പടി പലവക പി. വിളങ്ങുവോർ എല്ലാം,
സിദ്ധകിന്നരർ എല്ലാരുമായിപ്പിയതി ചേൎന്നു
ള്ളോർ, പി. പോയി മൂടി വൈയ്യോൻ മറെ
ന്താൻ (through arrows), വായുതനയൻ പി. ഉ
യൎന്താൻ, ശുൎപ്പണകതാനല്ലോ പി. താവിനോൾ
RC. perhaps courage to rise, sink അരുവൈ
മാർ പി. ചോമൻ ഉള്ളവർ etc.

പിയർ piyar aM. (= പെയർ, പ്യേർ). A name
പിയൎകളെ കൂവി RC.

പിരകു piraɤụ (So. വിരകു, prob. fr. പിർ, പെ
രു) Clerodendrum infortunatum, പിരകില പ
റിച്ചപന്തിയിൽ prov. (vu. പെരേല) none of
its large leaves without holes. പിരകിൻവേർ
a. med. — തൃപ്പിരകില another Verbenacea.
Kinds വട്ട —, മൂവില —.

പിരക്കുക pirakkuɤa 1.=വി — To mix, to
rub into മീൻ മുറിച്ചു ഉപ്പു പിരക്കി വെച്ചു, ഉപ്പും
മുളകും മഞ്ഞളും പിരക്കിയിടുക, വെക്ക No. (f. i.
അച്ചാർ). 2. to set an elephant to work,
drive him V1.; പിരക്കിതെളിക്ക Weṭṭ. to urge
on cattle (with a shout), കന്നു പിരക്ക Palg. =
തിരിക്കുക to turn them.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/685&oldid=184831" എന്ന താളിൽനിന്ന് ശേഖരിച്ചത്