Jump to content

താൾ:CiXIV68.pdf/684

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിൻ 662 പിൻ

Hence: പിങ്കഴുത്തു V1. the occiput.

പിങ്കാൽ the heel = മടമ്പു V1., പി. കുഴി നന
ഞ്ഞില്ല Si Pu.

പിങ്കുടുമ tuft worn behind KU. (opp. മുങ്കുടുമ).

പിങ്കുടുമക്കാർ foreign Hindoos = പരദേശക്കാർ.

പിങ്കുഴി thieves’ den V1.

പിൻകൂടുക to pursue കുതൎന്നിട്ടു പി’ടിനാർ RC.

പിൻകൂറു after-part കുഴിൽ കെട്ടു പി’ർ കവി ഞ്ഞു SiPu.

പിൻകെടുക Bhr. to be defeated & പിൽക്കെ
[ടുക.

പിങ്കെട്ടു 1. tying the hands behind. 2. a back-
house, poop. പി. വലിക്ക to tow a ship.

പിഞ്ചെല്ലുക to follow, pursue, also പിഞ്ചേ
ൎന്നു ചെന്നാർ Bhg.

പിന്തട്ടു V1. the crupper of a horse, etc.

പിന്തല the back-part of the head, stern.

പിന്താങ്ങുക jud. to help, assist.

പിന്തിരിയുക v. n. to retreat, be defeated. Bhr.
v. a. പി’ച്ചിനി തേരും കൂട്ടിവാങ്ങുക Brhmd.

പിന്തുടരുക to follow, pursue.

പിന്തുണ a reserve to fall back upon മിത്രം
അവനുണ്ടു പി. നിൎണ്ണയം AR. പി. ഉണ്ടു
ഞാൻ, പി. ആരും നിണക്കില്ല Bhr.

പിന്തുലാം = ഞാലി 5.

പിന്തേരുക to pursue.

VN. പിന്തേൎച്ച വരിക Bhr. to press the re-
treating enemy.

പിന്ത്രാണം V1. the rearguard = പിമ്പട.

പിന്നടക്ക to follow താര പി’ന്നീടിനാൾ KR.

പിന്നടി V2. = ഉപ്പുറ്റി.

പിന്നപ്പിന്നേ again & again; more & more
നീറുന്നൂതുള്ളവും പി. CG. അവനു ബുദ്ധി
പറയുന്തോറും പി. വഴിയോട്ടു.

പിന്നര posteriors.

പിന്നാക്കം = പിന്നോക്കം (തല പി. എടുക്കാൻ
കുഴക്കില്ല MR. backwards).

പിന്നാങ്കുഴി a well, ditch.

പിന്നിടുക 1. to leave behind. പിന്നിട്ടതു തേടു
ക to glean. 2. to clear a space, go beyond
it 72 കോടിയോജന വഴി പി’ട്ടു ചെല്ലും
VilvP. travelled over. പല രാജ്യങ്ങളെ പി’
ട്ടു കുന്നിന്നു ചെന്നു Bhr. ദുൎഗ്ഗമായ മാൎഗ്ഗം പി’ട്ടു,

ദുൎഗ്ഗവും പി’ ട്ടു നിൎഗ്ഗമിച്ചു CG. got out of the
fort. 3. to pass time രാത്രിയെ പി’ട്ടു സ
ന്ധ്യാവന്ദനം ചെയ്തു AR.

VN. പിന്നീടു afterwards, Trav.

പിന്നൂടേ to the rear. പി. ചെന്നു Bhr. pursu-
ed. പി. ചെന്നാൻ UR.

പിന്നേ 1. behind, (better പിന്നിൽ). 2. after
നിന്റെ പിന്നേ ആരുള്ളു Bhg. പുലകഴി
ഞ്ഞപ്പി. കാണാം TR. കളവുണ്ടായ പി. MR.
കമ്പഞ്ഞിരാജ്യം ആയതിൽ പിന്നേ TR.; also
പിന്നേക്കു സംഗതി വരുത്തും TR. at a later
time. 3. yet, പിന്നേ എന്തു what more?
മന്നവന്മാരും പി. ശ്വാക്കളും ഒരു പോലേ
PT. and. തല പിന്നേ ഒന്നുള്ളതു ഖണ്ഡിപ്പാൻ
UR. the one head still left to him. 4. then,
consecutively എങ്ങനേ പി. നീ പ്രാണൻ
കളവതു DN. how then can you? ദുഷ്ടൎക്കും
ദയ ഉണ്ടാം പി. എന്തീശന്മാൎക്കു PT. how
much more. തൊട്ടിട്ടില്ല പി. എന്താലിംഗനം
PT. how much less. ൟച്ചക്കു പോലും കൊ
ടുക്കയില്ല പൂച്ചെക്ക് എന്നുള്ളതോ പി. യല്ലോ
CG. Even Gods would not escape പി. ആ
കട്ടേ നിന്നെ പോലേ ഉള്ളാഭാസന്മാർ KR.

പിന്നേതു the next, the rest ദൈവത്തിൻ ക
യ്യിലും പി’ തെല്ലാം CG. പിന്നേത്തേ adj. പി
ന്നേത്തേതിൽ. പിന്നത്തേതിൽ afterwards.

പിന്നേവൻ, — വൾ the latter, Bhg.

പിന്നേടം the rest. ചൊല്ലുവാൻ ആവതോ പി.
Bhr. പി’മുള്ള കഥ Bhg. പി. എന്നുള്ള ചി
ന്ത VCh. thoughts of a future life.

പിന്നേയും further, again, and പി. പി. വള
രേ അപേക്ഷിക്കുന്നു TR. വേറിട്ടു പോയ ജീ
വൻ പി. വന്നു Bhg.; ഗണ്ഡസ്ഥലമതാ പി.
മിന്നുന്നു Bhr. still (of a corpse).

പിന്നേയോ what next? will it not? why not?
why ask, of course (also പിന്നേ ആകട്ടേ).

പിന്നേറ്റുതടി a short arrow thrown, or shot
through a tube; ചെറുപി. B.

പിന്നോക്കം backwards പി. ഓടിത്തുടങ്ങി പ
ടകളും SiPu. fled. പേടിച്ചു പി. മണ്ടി MR.
പി. വലിച്ചുക്കൊണ്ട് ഓടിപ്പാൻ Nal. to pull
him away. പി. ഇല്ലിനി ഒന്നുകൊണ്ടും AR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/684&oldid=184830" എന്ന താളിൽനിന്ന് ശേഖരിച്ചത്