താൾ:CiXIV68.pdf/683

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിതാവു — പിതൃഹ 661 പിത്തം — പിൻ

കയുമായി തുടൎന്തെഴും തീ RC101. (or cloud)?

പിതിടു aM. = പിശിടു what is wrung out പി
തിടായി RC 53. (പിതിരുക aT. to fall into
pieces).

പിതാവു piδāvụ S. (Nom. of പിതൃ fr. പാ,
Ju-piter). Father, pl. പിതാക്കന്മാർ Brhmd. പി
താക്കൾ ഇരിവരും Mud. parents. പിതാക്കൾക്കു
നല്കി VetC. to father & mother. നേരേ പറക
പിതാക്കന്മാരോടു നീ Bhr.

പിതാമഹൻ S. paternal grandfather; Brah-
ma. — (fem. പി’ഹി Brhmd.) — പി’ന്മാരു
ടെ ഗതി വരുത്തുവാൻ KU. ancestors.

പിതിർ, പിതിടു, see under പിതറുക.

പിതുങ്ങുക piδuṅṅuɤa T. M. (C. hodaku).
1. So. To be squeezed, pressed out. 2. No.
children to make wry faces, begin to cry.

പിതുക്കുക T. M. Te. C. to crush തവളയെ ചവി
ട്ടി പിതുക്കിക്കളഞ്ഞു No.; to press the matter
out of a boil (= പിളുക്കുക).

പിതൃ piδr̥ S. = പിതാ in Cpds. പിതൃക്കൾ An-
cestors. പി. കടം വീട്ടാൻ പത്നിയോടും കൂടി
Bhr. — ഗേഹപിത്രാദികളും Chintar.

പിതൃകൎമ്മം S. & പിതൃക്രിയ PR. oblation to
ancestors (with പൂള etc). — പി’ൎമ്മക്കാർ=
നമ്പിടി. — പിതൃചാത്തം (ശ്രാദ്ധം), — തൎപ്പ
ണം, — ദാനം id.

പിതൃഘാതകൻ AR. who murders his father.

abstr. N. പിതൃത്വം S. paternity V1.

പിതൃദേവതകൾ S. the manes, deified ances-
tors that receive the souls of the deceased.

പിതൃപതി AR. = യമൻ.

പിതൃപിതാക്കന്മാർ S. forefathers.

പിതൃപൂജ S. = പിതൃകൎമ്മം; so പിതൃപ്രീതികൾ
വരുത്തുക to propitiate the manes KU. —
പിതൃയജ്ഞം etc.

പിതൃവഴി V1. genealogy.

പിതൃവാവു No. the new moon, esp. in Karka-
ḍaga; also Tulā & Kumbha.

പിതൃവ്യൻ S. (L. patruus) paternal uncle സാ
ക്ഷാൽ പി’നല്ലോ AR. നിന്നുടെ പി’ന്മാർ KR.

പിതൃഷ്വസാ S. father’s sister. Bhg.

പിതൃഹത്യ S. parricide.

പിതൃഹന്താവേ കുല ചെയ്യാതേ ഞാൻ പിതൃ
ക്രിയ ചെയ്യുന്നില്ല Mud.

പിത്രനുഗ്രഹം S. father’s blessing KR. (opp.
പിതൃശാപം).

പിത്ര്യം S. paternal പി’മാം അൎത്ഥം Mud. പി’
മാം ഋണം Bhr. due to ancestors.

പിത്തം pittam S. Bile (യൌവനം തികയു
മ്പോൾ അഞ്ഞാഴി പി. in the human body VCh.),
one of the ത്രിദോഷങ്ങൾ. — അവനു പി. ഇളകി
he is bilious. എനിക്കു പി. പിടിച്ചില്ല, പി. ക
രേറി ചത്തുപോകും prov. — 40 ജാതിയുള്ള പി.
AdwS.

പിത്തകാമില Nid. a jaundice, as പിത്തപാണ്ഡു.

പിത്തക്കാരൻ V1. irritable; പിത്തൻ (പിച്ചൻ)
a fool; also N. pr. (& പിത്തറി N. pr. m.).

പിത്തരക്തം S. blood-spitting.

പിത്തരോഗം a disease arising from bile (opp.
വാത —, കഫ —).

പിത്തലാട്ടം (= പിച്ചു) T. M. lying, tricks. ഒ
ന്നാന്തരം മതിരാശി (Madras) പിത്തലാട്ടം
Palg. No.

പിത്തശരീരി a person of a bilious constitution.

പിത്തളം S. & പിത്തള brass പി. പൊന്നെന്നു
തോന്നും ചിലൎക്കു KR. ചെമ്പുംപി. യും a. med.

പിത്തോക്കു, പിത്തോൽ E. pistol.

പിധാനം pidhānam S. = അപിധാനം Cover-
ing (പി = E. be —).

പിനാകം pināɤam S. A club, bow.

പിനാകി Siva. Sk.

പിൻ piǹ 5. (C. Te. also T. Te. വെൻ, C. ben;
Te. pin, young). 1. The back-side (opp. മുൻ).
2. behind, after പിന്നുണ്ടോ ജീവിക്കുന്നു KR.
(= പിന്നേ). — The Instr. with local mean-
ing നിന്നുടെ പിന്നാലേ കൂടേ നടക്കാം, കാലി
കൾ പിന്നാലേ വരും CG. മണ്ടുവിൻ പിന്നാലേ
pursue. പെണ്ണുങ്ങടെ പിന്നാലേ പോയി Anj.;
also temporal എന്നതിന്റെ പിന്നാലേ TR. —
The Loc. local അവരുടെ പിന്നിൽ ഒളിച്ചു
കൊൾ, പി. നോക്കാതേ Bhr. behind. സുഗ്രീവ
നെ പിന്നിലിട്ടു അഗ്രേ തടുത്താൻ നികുംഭനെ
AR. ran before, So. 3. adj. other പിന്നോ
രിടത്തു to another place. പ്രവൃത്തി പിന്നൊരു
ത്തൎക്കു കൊടുപ്പാൻ TR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/683&oldid=184829" എന്ന താളിൽനിന്ന് ശേഖരിച്ചത്