Jump to content

താൾ:CiXIV68.pdf/682

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിണർ — പിണ്ടി 660 പിണ്ഡം — പിതറു

of animals. കൊടിയ കുറത്തലപ്പിണം നിവി
ൎന്നിതു RC. on a battle-field. പണം എന്നു പറയു
മ്പോൾ പിണവും വായ്പിളൎക്കും prov.

പിണമ്പുളി Pay., പിണൎമ്പുളി So., പുനമ്പുളി
No. an acid jangle-fruit used for tamarind
GP 70. പി. ക്കു സ്ത്രീലാഭം PR.

പിണർ piṇar T. M. (√ പിണു). 1. Grossness,
what is thick, stiff; a bruise അടിപ്പിണർ
2. a thunder-bolt (C. Te. piḍugu) മിന്നൽപിണ
രിന്നു തുല്യം മനുഷ്യന്റെ വാസം Anj. 3. (So.
tie = പിണ, C. പിണിൽ long hair) a bundle
of rice transplanted = ഞാറ്റുപിടി No. — പിണ
രിടുക to yoke B.

denV. പിണൎക്ക 1. to grow thick, coagulate.
2. to become big, to swell as a bruise പി
ണൎത്തുവന്നു (vu. ‍പു. —) = തിണൎക്ക — അടി
ക്കട്ട കള്ളന്മേൽ പിണൎക്കും Mantr.

VN. പിണൎപ്പു coagulation; tumour അടിപ്പി
ണൎപ്പു vu.

പിണൎമ്പുളി see പിണമ്പുളി.

പിണർവള്ളി Zanonia Indica. Rh.

പിണാ piṇā (T. = പിട 2. പെൺ). In പിണാ
വു B., പ്നാവു V1. servitude (?) prh. fr. പിണ.

പിണാപ്പെൺ, പ്നാത്തി V1. a maid-servant of
Brahmans, see പിണ്ടാട്ടി.

പിണി piṇi (T. tie = പിണ). Ailment, afflic-
tion, esp. by demons പോത്തിന്നു പിടിച്ച പി
ണി ചാടുകൾ ഇഴെപ്പാൻ RS. വാതംകൊണ്ടുള്ള
പി. melancholy. പി. ഒഴിക്ക Mantr. (with sing-
ing of കളപ്പാട്ടു & ബലിക്കള). ജനിപ്പൊരു വി
നപ്പാടും മരിപ്പൊരു പിണിപ്പാടും CG (= പീഡ).

പിണിയാൾ No. the person on whom exorcism
is being practised.

പിണുപിണേ piṇubiṇē Thickly, stiffly.

Int. v. പിണുപിണുക്ക to grow thick.

പിണെക്ക see പിണ.

പിണ്ടം piṇḍam (Tdbh. of പിണ്ഡം q. v.).
1. Lump, heap. 2. പി'ം & പിണ്ട membr.
mul. (obsc).

പിണ്ടാട്ടികൾ female servants in a palace (=
പെ. — & പിണാത്തി), also പിണ്ടിയത്തികൾ
in Tāmūri's palace V1. (പിണ്ഡം 2.)

പിണ്ടി piṇḍi T. M. Te. C. (Tu. puṇḍi, see

പിണ്ഡം) 1. What is squeezed, wrung out,
dregs, refuse, sediment. 2. elephant's dung
ആനപ്പി. (V1. പിണ്ടം). 3. വാഴപ്പി. a plantain
stem, used as mark for arrows. 4. So. a large
bamboo V1.; (B. raft = പാണ്ടി?)

പിണ്ടിക്ക(ായി) the wild nutmeg.

പിണ്ടിപാലം RC. see ഭി —.

പിണ്ഡം piṇḍam S. (fr. piṇḍu Te. C. to squeeze
= പിഴി, see പിണു & പിണം). 1. A lump,
ball; the head of an elephant V1. 2. a rice-
ball, handful of food (ഉരുള), മന്ത്രപി. a charm-
ed morsel. 3. a rice-ball offered to the dead,
esp. by Brahmans പി. വെക്ക, ഇടുക, ഊട്ടുക
oblation to the manes (10th day). പന്ത്രണ്ടാം
ദിനത്തിൽ പി'വും കഴിച്ചു ശ്രാദ്ധവും KR. തി
രുനെല്ലിപ്പി. മറിച്ചേക്ക TP. രാജാവിന്റെ പി.
കഴിഞ്ഞു, എഴുന്നെള്ളിയേടത്തേ തിരുനാൾ പി.
കഴിപ്പാൻ തോക്കും മരുന്നും അയച്ചു TR. (പ
ള്ളിപ്പി. for Rājas). പിണ്ടത്തിന്നു കൊടുത്തു (ex-
torted money, etc.) “be it for his funeral” vu.

പിണ്ഡക്കാരൻ (1) a stout man.

പിണ്ഡദാനം S. (3), also പിണ്ഡപ്രദാനം VyM.

പിണ്ഡവർ (3) next relations, heirs നിന്നുടെ
വൈരികളായി നിന്നീടുന്ന പി. CG. nephews.

പിണ്ഡി S. (2) a rice-ball, പിണ്ടി.

പിണ്ഡിക S. 1. a ball of flesh, the calf of a
leg V1. 2. the nave of a wheel.

പിണ്ഡിതം S. lumped together, പിണ്ഡീകൃതം.

പിണ്ഡ്യാകം piṇyāɤam S. (see foll.) An oil-
cake ബദരമിശ്രമായിരിക്കും ഇംഗുദീതരുപി.
ഉരുട്ടി പിതാവിനു പിണ്ഡം കഴിച്ചു KR.

പിണ്ണാക്കു T. M., vu. പു —, (പിണ്ഡം) cakes of
beaten seeds, oil-cake (എൾ — തേങ്ങാപ്പി
ണാക്കിന്നു പ്രിയം വലിപ്പിക്ക prov.). പി'ം
കൂത്തും ഒപ്പം prov. മരത്തിൻ പി'ം ഉരുട്ടി
പിണ്ഡവും കഴിച്ചു KR.

കാട്ടുപിണ്ണാക്കു a plant (= ഐരാണി).

പിതറുക piδar̀uɤa (C. to be frightened). To burst = പിടരുക.

പിതറ്റുക (T. to talk unceasingly) = പിതുക്കു
[ക No.

പിതർ aM. (aT. പിതിർ a drop, പിചിർ drizz-
ling) rain കടുപ്പം ഒൺപിതരായൂൎക്കു — വമ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/682&oldid=184828" എന്ന താളിൽനിന്ന് ശേഖരിച്ചത്