താൾ:CiXIV68.pdf/681

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിടുങ്ങു — പിണ 659 പിണങ്ങു — പിണം

VN. പിടിപ്പു (2) sticking, cleaving പി. ള്ള മണ്ണു
a tenacious soil. — (3. 4) capacity, suffici-
ency പി. ള്ള ആൾ able (opp. foll.)

Neg. v. പിടിയാതവൻ (4) incapable, stupid,
worthless, നീ പി. നീ പി. Bhr 7. — പിടി
യായ്ക being unserviceable.

പിടുങ്ങുക piḍuṇṇuɤa T. M. (= പിടി). To pull
out, extort, vex.

പിടുക്കു T. M. the testicle (ഒട്ടകപ്പിടുക്കു No.
Indian rubber), പീ. വീങ്ങുക rupture (Te.
C. = പിണർ).

പിടുപിടേ 1. the sound of flame crackling.
2. thick, stiff (പിടിപ്പു).

പിടെക്ക, see പിട.

പിട്ട piṭṭa T. M. = വിഷ്ഠ (പിണ്ടി, പിഴുക്കു) Ex-
crements of rats, (C. piččike).

പിട്ടം = വിട്ടം No. a cross-beam.

പിട്ടൽ piṭṭal No. = പുട്ടിൽ. 1. Husk, palea പി
ട്ടൽ വിളയുന്നവ (opp. കോച്ചിലിൽ വിളയുന്നവ).
കോലും പിട്ടലും No. Palg. (പുടയും Er̀.) — പൊ
ട്ടിൽ പ്രായം (നെൽ 579). 2. കത്തിയും പി’ലും
എടുപ്പിച്ചു scabbard of wood; also കത്തിപ്പിട്ടിൽ
Palg. — ട്ടൽ No. (കത്തിയുറ Er̀.)

പിട്ടു piṭṭụ (C. Te. T. meal, Tdbh. of പിഷ്ടം) 1. A
thin meal-cake, rice-bread. പപ്പടപ്പിട്ടു a batter
B., തവിട്ടുപിട്ടു 438. 2. cheating, So. പി. കാ
ട്ടുക V1. to threaten, പി. പറക to impose on.

പിട്ടുകാരൻ a seller of rice-bread; a cheat,
menacer.

പിഠരം piṭharam S. A pot (see പിടം).

പിണ piṇa T. M. (C. Te. pena, Tu. puṇe, C.
poṇe fr. പിൺ = പിടിക്ക 2). 1. Tying, yoke
പി. കെട്ടുക; പി. അഴിക്ക to unyoke. 2. being
involved, bail, surety. ഞാൻ പിണയോ am I
responsible? പി. പറക to accuse. 3. coup-
ling; equal = ഇണ. ഇണയല്ലാത്തവനോടു പി
ണകൂടി prov.

പിണയാൾ, (also — ാളി, — ാളൻ) a substitute.

പിണയുക (= പിടയുക). 1. To be en-
tangled വലെക്കകത്തു പുക്കാവതെന്നിയേ ചു
റ്റിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ
ള്ളികൾ PT. intertwined. സംഗരമായി പിണ

ഞ്ഞാർ closed with the enemy. സൂനുവും മല്ലനും
ആഹവമായി പിണഞ്ഞാർ CG. അരികൾ പോ
ൎക്കു പിണഞ്ഞതിൽ നല്ലതു നീ RC. 2. sufferings
to alight on one നിണക്കു കാൎയ്യഭംഗം പിണ
ഞ്ഞു PT. മാരമാൽ, ആൎത്തി, അല്ലൽ പിണഞ്ഞ
മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC.
greatly endangered. കാച്ചൽ പിണഞ്ഞുള്ളോരെ
ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട
ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ
പോവാൻ Mud. 3. (= പിന്നെക്ക) No. എന്നെ
പിണയാൻ അടുക്കുന്നു TP. to entrap.

VN. പിണച്ചൽ yoking, entanglement, പി. തീ
ൎക്ക to unyoke.

v. a. പിണെക്ക 1. to tie together, yoke.
2. കാൽ പി’ച്ചു വെക്ക No. crossing one’s
legs (standing, sitting or lying). കൈയും
കാലും പി’ച്ചു വെക്ക = ഏത്തം ഇടുക (a
school-punishment). 3. to ensnare ചതി
ച്ചു പിണെച്ചു TP. entrapped. ഉപായം, വി
കടം പി. to bring upon one; embarrass V1.
സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.

പിണങ്ങുക piṇaṇṇuɤa T. M. (C. penagu, Te.
penaṅgu fr. പിണയുക 1). 1. To be entangled
വഴി പി’ങ്ങി lost the way. വാക്കു പി’ങ്ങി V1.
erred in saying. 2. to quarrel, fight തമ്മിൽ
തരംനോക്കി നേരേ കടന്നു പിണങ്ങിത്തുടങ്ങി
നാർ SiPu. തൃണങ്ങൾ പി’മോ വഹ്നിയോടു
Mud. ചെമ്മേ പി’ം ഈ നമ്മിൽ അപ്പോൾ CG.
കളകളോടു പിണങ്ങിനാർ Bhg.

VN. I. പിണക്കം 1. confusion, എഴുത്തുപി. V2.
fault in writing. 2. quarrel, fight പൊൻ
ഭൂമി പെൺ എന്നിവ ചൊല്ലി മന്നവന്മാൎക്കു
ണ്ടാം പി’ങ്ങൾ KR. ചണകപുത്രനോട് അ
മാത്യന്നേറ്റവും പി. ആകുന്നു Mud. പി. ന
ല്ലവരോടു നന്നല്ല ഇണക്കം വേണ്ടതു Bhr.

II. പിണക്കു id., പിണക്കുകൾ KR.

പിണക്കുക T. So. 1. To entangle നൂൽ
പിണക്കി V1. 2. to set at variance.

CV. പിണങ്ങിക്ക to cause strife, തങ്ങളിൽ പി’
ച്ചു Bhr 16., V1.

പിണം piṇam T. M. (Tu. puṇa, C. heṇa, Te.
pīrugu fr. പിണു stiff). A corpse, dead body


83*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/681&oldid=184827" എന്ന താളിൽനിന്ന് ശേഖരിച്ചത്