താൾ:CiXIV68.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയോദ്ധ്യ — അര 46 അര — അരക്കു

അയോമയം of iron, ironlike, po.

അയോദ്ധ്യ ayōd`dhya S. (not to be overcome)
Oude, Rāma’s residence Tdbh. അയോത്തി RC.

അയ്യം ayyam M. (T. ഐയം) 1. Alms. അ.
ഇരക്ക to beg. അ. ഏല്ക്കിലും ഏല്ക്കും Kei N. ദ്ര
വ്യം കളഞ്ഞ് അ. തുടങ്ങുന്നു Nal 1. 2. doubt
(po.) from അയ. 3. lamentation, grief. (അ
യ്യോ) അയ്യമകറ്റി അനുഗ്രഹം നല്കി po. അ
വൾ അയ്യംവിളി കൂട്ടി TP. വഴിയിന്നു പെണ്ണു
ങ്ങൾ അ. വിളിക്കുന്നതു, മാപ്പള അടിക്കുന്നു എ
ന്ന് അവൻ അ. കൊടുത്തു TR. also അയ്യവും
വിളിയും കേട്ടു vu. alarm.

അയ്യൻ ayyaǹ 5. (see ഐയൻ) = അച്ചൻ ?
Father, lord. അയ്യാ O sir! also interj. of
derision.

അയ്യൻ, അയ്യപ്പൻ Npr. the hunting Deity.

അയ്യൻവഴി the most honorable of the 6 modes
of hunting (= കുറിച്ചുനായാട്ടു).

അയ്യന്നി ayyanni (ഐ ?) A field that yields
two crops in a year, chief harvest in Magara
(= മകരക്കണ്ടം).

അയ്യായിരം ayyāyiram 5000 (ഐ).

അയ്യോ, അയ്യയ്യോ ayyō, ayyayyō 5. Interj.
of pain, grief, alas! അയ്യോ എന്നിങ്ങനെ കൂ
ട്ടും തിണ്ണം CG. അയ്യോ എന്നുള്ളത്തിൽ തോന്നു
മാറു po. അയ്യോപാപം what a pity! — ഇത്ര
അ’മുള്ളവൻ such a compassionate person, also
അയ്യോഭാവം compassion.

I. അര ara 5. (√ അരു decrease) 1. Half.
അരവെണ്മതിനേരെഴുംകണ RC 133. an arrow
shaped like a half moon. 2. the middle of
the body, loins, waist (= ഇട, നാടു) അരയും
തലയും മറന്നു fainted; അരെക്കു കീൾ തക്കുമാറി
ല്ല. Bhr. അരയിൽ or അരെക്കു കയറിട്ടു കൊ
ണ്ടുപോയി Mud. led to execution. അരയിൽ ഉ
ണ്ടു I have it in the girdle.

Cpds. അരക്കാൽ ⅛. അരക്കാൽ നാഴിക പോലും
not even 4 minutes. അരക്കാൽ പലിശ 1¼%
interest.

അരക്കുപ്പായം, — ച്ചട്ട short garment V1.

അരക്കുഴൽ small box used as purse.

അരക്കെട്ടു (2) 1. loins. അരക്കെട്ടിൽ നോവും
Nid. 2. girdle. — അരക്ലേശം Bubo.

അരക്ഷണം half a moment. അ. നില്ക്കാതെ.

അരഞ്ഞാൺ chain worn round the waist നൂ
ലരഞ്ഞാണം TR. അരഞ്ഞാണം പറിക്കയും
MM. symptom of delirium.

അരഞ്ഞാലി (2), — മണി waist-ornament.

അരപ്പടം (2) leather-girdle V1.

അരപ്പണം half a fanam.

അരപ്പലം ½ pound, in prov. അരപ്പലം തേഞ്ഞു
പോകും, അ. നൂലിന്റെ കുഴക്കു.

അരപ്പൂട്ടു (2) girdle with clasp V1.

അരമനസ്സായിരിക്ക to be undecided, reluctant.

അരമൻ stunted corn (Palg.)

അരമാ 1. a fraction 1/40, അരമയുടെ പാതി കാ
ണി — 2. a wooden bolt. അരമയും തഴുതും.

അരമാനം = അര 2. ഉടഞ്ഞാൺ തന്റെ അ.
ചേൎക്കുന്നു TP. put on his waist.

അരമാൽ (2) hips. അ.’ലിന്നു വെടികൊണ്ടു.

അരമുറുക്കു girdle. — അരമുറുക്കി Arb. girded
himself for wrestling.

അരയര (ഉറുപ്പിക) TR. each half a Rupee.

അരെരച്ച by halves, as medicines.

അരവൈദ്യൻ (prov.) a tolerable physician.

II. അര or അരയ് (അരചു) Royal, in അര
മന etc.

I. അരം aram T. M. C. (√ അരു) 1. A file.
അരംപൊടി, അരപൊടി filings. അരം കൊ
ണ്ടു രാകിപ്പൊടിച്ചു Bhr. 2. edge of rice husk
etc. sharpness. പെരുവഴിത്തൂവെക്ക് അരമില്ല
prov. അരമരമില്ലരം V1.

II. അരം S. (√ അർ = G. a̓irω) Swift. 2. wheel’s
spoke (po.)

അരകല്ല് araɤallu̥ (അരയുക) Grinding stone.

അരക്കൻ arakkaǹ T. M. (Tdbh. രക്ഷസ്സ്)

1. A Rāxasa അരക്കർമണി KR. Rāvaṇa.

2. a miser; a kind of ant MC. (prh. from
അരക്കു).

അരക്കു arakku̥ T. M. C. (Tdbh. രാക്ഷാ, ലാക്ഷാ)

1. Gumlac, sealing-wax. അരക്കു തേൻ മാംസം
ഇരിമ്പുപാഷാണം ഇവറ്റിനെ വിറ്റു കുഡുംബ
രക്ഷ ചെയ്ക KR. mountaineers. — അരക്കു one

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/68&oldid=184213" എന്ന താളിൽനിന്ന് ശേഖരിച്ചത്