താൾ:CiXIV68.pdf/677

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാളുക – പാഴിടി 655 പാഴ്ചെല – പിച്ച

പാളിക & പാളി So. the fold of a door ഇരു
പാളിക്കതകു Old Test. two-leaved gates
(fr. പാളുക). — see prec. 4.

പാളുക pāḷuɤa 1. No. = കാളുക To blaze, പാ
ളിക്കത്തി; flame to rise ആ വീട്ടിനു തീ പാളി
പ്പിടിച്ചു or പ്പറ്റി. 2. to go obliquely. തുണി
ചീന്തുമ്പോൾ —, വെട്ടു പാളിപ്പോയി; ൟൎച്ച
യിൽ, മൂൎച്ചയിൽ പാളാതേ ഇരിക്ക No. slantwise.
പാളിനോക്ക No. to look askance; to slink So.
പാളിപ്പളുങ്ങി നടപ്പോർ Nal. mendicants. അതി
ലതിൽ ഇറങ്ങിപ്പാളിയും KB. crouched. ആ
രുമറിയാതേ പാളി ക്ഷപണകൻ വന്നു Mud.
slank into his presence.

പാളാൻ പളുങ്ങി (Er̀anāḍu) a bird; also പ
ള്ളാൻ പാ. Palg.

CV. പാളിക്ക to slip obliquely, throw a stone
obliquely, to make ducks & drakes.

VN. പാളിച്ച No. burning sensation വയറ്റിൽ
ഒരു പാ.

പാഴ = ഭാഷ V1.

പാഴ് pāḻ T. M. Tu. C. (Te. pālu fr. പഴുതു)
1. An empty place, void കാറ്റിന്നു ചെല്ലുവാൻ
പാഴ് ഏതും കൂടാതേ CG.; പാഴറ്റ രോമാളി un-
interrupted. 2. desolation, waste പാഴാക്കുക.
3. vain, പാഴിലാക്ക to render useless. പിന്നേ
പ്പാഴിൽ തോല്ക്കല്ല prov. (= പഴുതേ) — adv. also
പാഴേ.

പാഴൻ, m., പാഴി f. 1. one good for nothing,
wicked, a scamp ധൃഷ്ടയായ്നിന്നുള്ള പാഴി
CG. ശൂൎപ്പണഖയാം പാഴിയെ Bhr. 2. adj.
പാഴൻപറമ്പായി കിടന്നു പോയാൽ TR. left
uncultivated.

പാഴമ roguery പാ. ഏറും ഇപ്പൈതൽ, പാഴ
നാം ഇന്നിവൻ പാ’മെക്കാവതില്ലേതും CG.
how stand against the tricks of this rogue.

പാഴാപാടു No. (2) desolated state.

പാഴാപാടിച്ചി No. a distressed & friend-
less woman.

പാഴിയാരം (പാഴി T. expanse) So. a beggar’s,
flatterer’s, parasite’s song or talk; rubbish.

പാഴിടി mighty thunder പാ. പൂണുമക്കാർ
മുകിൽ CG. — പാഴുരൽ കമിഴ്ത്തി CG. a big
mortar. — പാഴ്ക്കുറുക്കൻ CG. etc.

പാഴ്ച്ചെലവു useless expenditure.

പാഴ്നിലം waste, untilled ground, also പാഴ്
ഭൂമി = വെൺനിലം, തരിശു.

പാഴ്പണി, പാഴ്വേല useless work.

പാഴ്പനി CG. bad fever.

പാഴ്പറമ്പു a bleak hill പാ. ഏറി നടക്കുമ്പോ
ലേ CG.

പാഴ്പെടുക to be deserted പാ’ട്ടു പോയൊരു
ശയ്യ CG.

പാഴ്മരം a jungle-tree, common timber പാ’മാ
യ്പോക നിങ്ങൾ CC. (a curse).

പാഴ്മഴതൂകിത്തുടങ്ങി CG. heavy rain.

പാഴ്വാക്കു useless talk, പാഴ്വെടി etc.

പികം piɤam S. The Indian cuckoo = കുയിൽ,
പികനിനാദം RS. its note, പികമേഞ്ചൊല്ലേ
RC. Oh thou sweetly speaking! പികവാണി
മാർ Sah. പികവചന VetC.

പികയുക piɤayuɤa (T. പികു, C. Tu. Te. bigu,
tension, C. Te. pigulu, to burst from tension).
To wrestle തമ്മലിൽ പൊഞ്ഞോണ്ടു TP. — to turn,
twirl തമ്മിൽ തൎക്കിച്ചു പികഞ്ഞു.

VN. പികെച്ചൽ twirling.

പിക്കുക, ച്ചു V1. (C. to pluck. Tu. pinǰu) to
break in pieces.

പിംഗം piṇġam S. (പിജ, L. pingo). Tawny,
പിംഗനയന RS. (fem.)

പിംഗലം S. id. colour of gold mixed with red
വൎണ്ണവും പിംഗലകൃഷ്ണമായി കാലനെ കാണു
ന്നു AR.; പിംഗലനിറം MC.

പിംഗലൻ a Yaksha (?) പി. പൊന്നു തന്നീടും
KR.

പിംഗാക്ഷൻ S. with reddish eyes.

പിചണ്ഡം piǰaṇḍam S. & —ചി — The belly
[V1.

പിചിണ്ടം also = പിശിടു V2. q. v.

പിചു piǰu S. Cotton (Tu. piǰu = പിരി, പിഴി).

പിച്ച pičča 1. Tdbh. of ഭിക്ഷ Alms, പി. ചോ
ദിക്ക MC. പി. കൾ ഉണ്ടാക്കുവാൻ പോയോ Bhr.
ഓരോ ഗൃഹങ്ങളിൽ പിച്ചെക്കു തെണ്ടി നടന്നു
Si Pu. — പിച്ചക്കാരൻ = ഭി. 2. = വിച്ച wonder;
nicely! chiefly of children’s play പിച്ചനിന്നാർ
പടുത്വം ഇല്ലാഞ്ഞു മറിഞ്ഞു വീണാർ CC. (in-
fants). അവനു മാനസം ചൂടായ്‌വന്നതേ കാണ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/677&oldid=184823" എന്ന താളിൽനിന്ന് ശേഖരിച്ചത്