താൾ:CiXIV68.pdf/675

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാൽ – പാവനം 653 പാവൽ – പാവു

പാല്നിറം white പാ’മോടേ വാഴുന്ന ഭാരതി Anj.

പാല്പശു a milch cow.

പാല്പാട cream — പാല്പാക്കട്ടി Arb. cheese.

പാൽപീത്തു or ഇരുപത്തെട്ടിനു പാൽ കൊടുക്ക
No. after a house has been purified from
child-bed-pollution, sugared milk is given
by the relations on the 28th day to the
new-born child by means of a gold coin
(ആമാട). — vu. പാലീത്തു.

പാല്പൊടി = പാല്ക്കുഴമ്പു B.

പാല്മരം a milk-tree, നാലു പാ. (അത്തി, ഇത്തി,
പേരാൽ, അരയാൽ).

പാൽമൊഴി sweetly talking (woman or parrot)
പാ. അടങ്ങി മരുവിനാൽ Mud.; പാൽമൊഴി
യാൾ VetC.

പാൽവള്ളി Echites malabaricus (= പാല). പാ.
വേരിടിച്ചു a. med. MM. — Kinds പൂപ്പാൽ
പാ., വലിയ പാ.

പാൽവാണി Bhg 8. = പാൽമൊഴി.

പാൽവെള്ളി B. pure silver.

പാല്യം see പാലനം, പാലിയം.

പാവ pāva T. M. (പാവു or ഭാവം?). Doll,
puppet. അവൻ പാ. a mere puppet. അവരെ
പാടി നിന്നാടിച്ചു പോരുന്ന പാ. കൾ ആക്കി
നാൻ വാക്കുകൊണ്ടു CG. governed them com-
pletely. പാവ വെക്ക palg. to put up a scare-
crow against the influences of an evil eye. —
Kinds: തച്ചൻ പാ. കൾ പണി ചെയ്തു Nasr.,
മരപ്പാവ പോലേ Nal. (so astonished), തോൽ
പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared
to it, Nal.), കളിക്കും കുമപ്പാ. SiPu.

പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.

പാവകൻ pāvaɤaǹ S. (പൂ). Pure പാവകയാ
കിയ ധാരണ CG. purifying; Agni, the fire.
പാവകഭാവത്തെ പൂണ്ടു CG. burning from rage.

പാവട്ട pāvaṭṭa & പാ. ക്കൊടി Pavetta Indica,
പാ. ക്കുരു GP 69. (used in play by children).
പാ.യിലഅരിച്ചിടിച്ചു a. med. — മഞ്ഞപ്പാ. Palg.
B. a yellow wood for gun-stock.

പാവനം pāvanam S. (പൂ) Purifying പാദപ
രാഗംകൊണ്ടു മന്ദിരംപാ. ആക്കുക CG. to sanc-
tify the house. — പാവനശീലൻ, — മാനസൻ
Mud. — പാവന f. AR.

പാവൽ pāval (T. പാകൽ). Momordica cha-
rantia (പാവക്കായി GP 70.) gen. പാണ്ടിപ്പാ.
Rh. — Kinds: എരിമപ്പാ. Bryonia Maisorensis,
കാട്ടു —, വെൺ — Momordica dioica, നിലപ്പാ.
Mom. humilis, പെരുമ്പാ. (?), മെതി — Mom.
muricata, വേലിപ്പാ. Bryonia Garcinii.

പാവലപൂല B. Phyllanthus rhamnoides.

പാവൽനീർ a bitter vegetable preparation
(from പാവലില) drunk by the Syrians in
church at 2 P. M. on Good Friday = കൈ
പ്പു കുടിക്കു.

പാവാട pāvāḍa 5. (പാവു, ആട). 1. Cloth
spread in the streets, as at a king’s coronation
നട പാ. വിരിക്ക, also awning പാ. കൊടിയും
പട്ടും വിരിക്കയും Nal. 2. table-cloth or other
sheet used to fan പാ. എടുത്തു വീശിയും, പഞ്ച
വൎണ്ണപ്പാ. വീശുവാനായി KR.

പാവാൻ pāvāǹ T. M. (പാവു 3). An elephant-
instructor പാ. പാവുകൾ ഏകി നിന്നാനയെ
പായിച്ചാൻ CG. (T. & V1. പാകൻ al.പാകാൻ).
അഛ്ശൻ ആനപ്പാവാൻ എന്നു വെച്ചു prov. പാ.
ഗജത്തിന്നു Sah. ആനകളെ പാവാനായി jud.

പാവു pāvụ & പാ T. M. (C. hāsu, Te. pēka
fr. പാകുക ). 1. A weaver’s warp, & what is
like it, as അട്ടം പാവു ceiling of mats or palm-
leaves തലപ്പാ. etc — ൫ പാ. വീതതു, പാവിന്റെ
കുഴക്കു തീൎക്ക (weavers). — ഉളവും (145) പാവും
headers & stretchers (Arch.). 2. inspissated
toddy or sugar-juice പാ. കാച്ചുക, ചക്കരപ്പാ
വു 339; from different ceremonies after birth
one counts the days നാലാം പാ., ഏഴാം പാ.
etc. പാവു തിന്നാൾ Pay. 3. all that an ele-
phant has to learn in training him പാ. കൾ
ഏകിനാൻ പാവാൻ നേരേ CC. ആനയെ പാ.
പടിപ്പിക്കുമ്പോലേ vu. 4. a China-root, used
for wounds (perh. hence 2). 5. = മാർ with
Muckwas f. i. എത്ര പാവു പോയി = to what
depth (how many fathoms) of water have you
been out? 12 പാ. (പാം, പാകം see ഭാഗം) വെള്ളം.

പാവാണി = പട്ടികയാണി.

പാവാറ്റുക to straighten the threads of a
warp with a brush (പാവാറ്റി, നിരപ്പൻ)!
also പാവു വീശുക (പാ. കോൽ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/675&oldid=184821" എന്ന താളിൽനിന്ന് ശേഖരിച്ചത്