താൾ:CiXIV68.pdf/674

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാലക – പാൽ 652 പാൽ

വിരൽ CS. In the weaving loom the stick
that holds the 2 പിള്ളക്കോൽ etc.

പാലകൻ pālaɤaǹ S. & പാലൻ (പാ). A
preserver, protector ദിൿപാ., നരപാ., ആ
മ്നായ പാ. (= Brahman) Sah.

പാലനം S. protecting, keeping, as പശുപാ.
[Bhr.

denV. പാലിക്ക to protect, keep ഗോക്കളെ
KR. to tend. മഹോത്സവം പാ. Bhr. മാമാങ്കം
പാ. KU. ആശ്രമം പാ KU. (= ദീക്ഷിക്ക).
മറുക്കിലും പാലിക്കും will defend. ന്യായം
പാ. to administer justice. — Imp. പാലയ
Sk. CC. & പാഹി Sah.

part. pass. പാലിതം governed.

പാല്യം to be kept or governed V1.; മാതാപിതാ
ക്കന്മാരാൽ പാല്യമാനൻ AR. kept, educated.

പാലങ്കം pālaṇgam S. Boswellia.

പാലങ്കി incense. — പാറങ്കി 650.

പാലി pāli S. 1. = പാളി q. v. 2. A sharp
edge, also പാലിക. 3. പാലിമേനോൻ, പാലി
കൻ V1. a governor (= പാലകൻ); N.pr. of
the first minister of Perimpaḍappu & ruler of
Chanota, called by the king പാലി, in S. പാ
ലിക നായകൻ KM.; vu. പാലിയത്തച്ചൻ KU.;
his house പാലിയം V1.

പാലിക S. (keeping) So. a ladle for skimming
milk. — പൂപ്പാ. a salver B.

പാലിക്ക see പാലനം.

പാലിത്യം S. (പലിതം 632)= നര.

പാലേറി pālēr̀i M. C. Tu. N. pr. 1. A palace
of the Kuḍagu king, No. of Mercara; hence
പാ. സംസ്ഥാനം; കൊടകു സംസ്ഥാനത്തു ഹാ
ലേരിവീരരാജേന്ദ്രവൊടയർ TR. പാലേറിയാൻ
KU. also പാലയരയി; കണ്ടിക്കു മീത്തലേ പാ
വിലേരിവീടു TP. 2. a caste of jungle-dwell-
ers in Trav.

പാൽ pāl T. M. C. Te. (Tu. pēru̥ ) 1. Part, fr.
പകു, hence അപ്പാൽ on that side (Vaḷḷuvanādu).
ചെപ്പുകൾ മുപ്പതും ഇപ്പാൽ വന്നു, ഉൽപാതം
ഇപ്പാലേ വന്നു CG. 2. milk. പാൽകറക്ക to
milk, പാൽ കലക്കുക to churn, ഉറയുക to
curdle, പാൽ വിളമ്പിയേടത്തു പഞ്ചതാര prov.
വലിയമ്മപാൽ കൊടുക്ക TR. to adopt a prince

കപ്പലിൽ പാലിന്നു കാച്ചുവാൻ TP. to inaugurate
a new ship; — milk, met. for what is white
പാൽ ഒത്ത നിൻ കീൎത്തി CG. (snowlike), for
what is sweet പാൽമൊഴി Mud. 3. vegetable
milk ആലിൻ പാ. KR. (= വടക്ഷീരം), cocoa-
nut-milk (പാൽ പിഴിയുക of 2 kinds മുമ്പാൽ
or തലപ്പാൽ & വഴിപ്പാൽ), മുലപ്പാൽ ഒഴിഞ്ഞാൽ
കുലപ്പാൽ prov. etc.

പാലട B. cheese, — പാലറ a dairy.

പാലൻ milk-like — പാലമ്പൂ grated cocoanut.

പാലാഴി myth. = പാല്ക്കടൽ; പാ. മാതു CG.
Lakšmi, also പാ. മങ്ക Anj.; പാ. വണ്ണൻ
Bhr. Višṇu.

പാലീയം B. tin.

പാലുണ്ണി a pimple, wart.

പാലുഴുവം, (B. — ഴവം) heart-pea, Cardiosper-
mum halicacabum (S. പാരാവതാംഘ്രി).

പാലൂരി B. a kind of small-pox.

പാലൂരിക്കിണ്ടി a vessel for milk TP.

പാ(ൽ)ക്കഞ്ഞി milk boiled with rice പാലാലേ
പാ. വെക്ക TP.

പാല്ക്കടൽ the milky ocean പാ. മകൾ മണവാ
ളൻ Bhg. Lakšmi’s husband.

പാ(ൽ)ക്കലം a vessel to boil milk in; a churn.

പാല്ക്കളി milk-like influence, ascribed to the
moon-light, CG.

പാല്ക്കാരൻ a milk-man.

പാൽക്കുടി Cal. So. =പാൽപീത്തു.

പാ(ൽ)ക്കുരു eruption on the body of sucklings.

പാ(ൽ)ക്കുഴ CG. a milk-pail, also പാൽക്കുറ്റി.

പാല്ക്കുഴമ്പു thick-boiled milk, met. (ലക്ഷ്മിയുടെ)
കണ്ണിന്നു പാ’മ്പായ (കൃഷ്ണൻ) CG. darling.

പാൽഗരുഡപ്പച്ച a medic. stone.

പാ(ൽ)ച്ചുണങ്ങു white spots on the skin.

പാ(ൽ)ച്ചുയത്തി a. med. herb (see ചുവ).

പാ(ൽ)ച്ചോറു rice boiled in milk. പാ. കേൾക്കു
മ്പോൾ CG. the food of infants; also first
meal of the bridegroom in the bride’s house
(പാച്ചോറ്റുകാർ etc. No.). Hence പാച്ചോ
റ്റി q. v.

പാ(ൽ)ത്തുത്ഥം sulphate of zinc; a collyrium
extracted from Amomum.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/674&oldid=184820" എന്ന താളിൽനിന്ന് ശേഖരിച്ചത്