മ്പൻ പാ. (No. also വാറു), വൻപാ. ‘Bombara’, a larger vessel. 2. a boat made of one piece V2. (= almadia), catamaran B. 3. flight എ ഴുപാറു കഴുകും RC. a high-flying eagle. 4. (Tdbh. of പാൎവ്വതി) N. pr. f. പാറുകുട്ടി, പാ റോട്ടി etc.
പാറുകാലി So. a scolopendra (പാറുക 2.).
പാറുകാലം പിടിച്ചുപോ (3) No. may you moulder away! (a curse).
പാറുക pār̀uɤa 5. (പറക്ക). 1. To fly, flutter, drizzle പക്ഷികൾ പാറുമ്പോൾ CG. തത്തപാറി പ്പറന്നു Onap. — met. പാറിപ്പറന്നു പാഞ്ഞൂടുന്നു TP. മൺപൊടി പാറി in winnowing. വിളക്കോടു പാറിയാൽ prov. (as പാറ്റ). മഴ പാറപ്പാറ പ്പൊഴിയുക; പാറിപ്പറിച്ചു or പാറിപ്പറന്തല യായ്നടക്ക No. slovenly appearance. 2. to spread, unfold as wings. കിളിയോല പാറി = വി ടൎന്നു 251; to be grazed മുള്ളുകൊണ്ടു പാറിയ പോ ലേ കണ്ടു MR. of skin (see വാറുക).
VN. പാറൽ 1. flight; drizzling rain പാ. അ രി powder-like rice = കമ്പു, So. താവലരി. 2. So. a float, raft = പാറു.
v. a. പാറ്റുക 1. To let fly, scatter about, sprinkle. പാറ്റിത്തുപ്പിയാൽ prov. to spit cun- ningly. കാറ്റു മലകളെ പാറ്റിക്കളയും VilvP. വെടിവെച്ചു പാറ്റി blew from guns. 2. to dust മൂട പൊളിച്ചു പുല്ലും പൊടിയും പാ., നെ ല്ലു പാ.
VN. പാറ്റൽ = പാറൽ, as മഴപ്പാറ്റൽ drizz- ling rain.
പാറ്റ pāťťa (prec.). 1. A moth മഴപ്പാ., ൟയാ ൻപാ. etc. പാ. കൾ പലതുണ്ടു ഒരു നാഴികെ ക്കൊരു ജന്മം എടുക്കുന്നവറ്റിലും യൌവനം വ രികയും പുത്രന്മാരുണ്ടാകയും വാൎദ്ധക്യം അണ ഞ്ഞുടൻ ചത്തുപോകയും ഒരു നാഴികെക്കകം VCh. തീയോടു പിണങ്ങാൻ ഒരു പാറ്റെക്കഭി ലാഷം ChVr. ദീപേ പുക്കൊരു പാ. പോലേ CrArj. 2. a cockroach B. 3. a tall palmyra, cocoanut-tree or areca-palm, palg. B. (see പാറുക 2.). 4. = തൊത്തു 2. small pendants in jewelry. 5. N. pr. a Puleichi.
പാറ്റാടു MC, see പാറാടൻ.
|
പാല pāla T. M. 1. (പാൽ). Milk-plant, esp. മംഗലപ്പാ. Echites scholaris. 2. = പാലപ്പൂ grated cocoanut, looking like Asclepias flower (No. given at marriages). 3. a large boat ഒന്നരക്കൊമ്പുകാരൻ പാ. one with 1½ masts. 4. = പാലക്കാടു. 5. a kind of paddy in കീരിപ്പാ ല, വെമ്പാല palg.
Kinds of milk-plants: അടകൊതിയൻ Ascle- pias annularia, ആട്ടുകൊട്ടമ്പാ. & ആടുതൊ ടാപ്പാ. (S. അജശൃംഗി Odina pinnata?), ഏഴി ലമ്പാ. also മംഗലപ്പാ. an Echites, കമ്പി പ്പാ. (also കനക & —, കുന്തളമ്പാല, the yellow fruit used to stupify fish), കള്ളിപ്പാ., കാക്ക പ്പാ. Gelonium or Cupania, കിളിതിന്നിപ്പാ., കുടകപ്പാ. (& കൊടിപ്പാ., കൊടകപ്പാലരി Palg. Exh.) Echites pubescens, കരുട്ടുപാ. Tabernæ montana alternifolia, കൈക്കൊ ത്തൻ പാ. Rh. (നീർകൈക്കൊ. a Euphor- bia), തിരുനാമപ്പാ. Periploca tunicata, തൈ പ്പാ. (or ദൈവ—, തൈവപ്പാ). Echites scho- laris, നിലമ്പാ. (നീലാമ്പാ B. palg.) Arte- misia Madarasp., പഴമൂണിപ്പാ. Mimusops Kauki, വില്പാ. (T. വിഴുപാ.) Asclepias lacti- fera, വെൺപാ. T. Nerium antidysent. or a Euphorbia, സൂചിപ്പാ. Periploca escu- lenta. (ഏറ്റുകുത്തിപ്പാല Kaḍatt., വള്ളി — Palg., കമ്മട്ടി — No. ഇഞ്ചി — or കന്നി —).
പാലക്കാ Asclepias fruit, serving as model for ornaments പാ.യ്ക്കട്ടാരം TP. പാ. മോതിരം.
പാലക്കാടു N. pr. & പാലക്കാട്ടുശേരിരാജ ഇട്ടി ക്കോമ്പിഅച്ചൻ TR. പാലക്കാട്ടേരി പട്ടന്മാർ TP. pālakāḍu̥ , also പാലയിൽ അരശു TP.
പാലപ്പൂ see പാല 2.
പാലം pālam T. M. (S. പാലി a dyke). 1. A bridge over rivers, or to connect the walls of native compounds പാ. കടക്കുവോളം നാരാ യണ prov. തെങ്ങിട്ട പാ. കടക്കും TP. ചതി പ്പാ. a false bridge. പാ. കൊണ്ടയിട്ടു, പാ. ഒട്ടി TP. furnished him with a pretext. — N. pr. of places in ഒറ്റപ്പാലം, etc. 2. similar objects, as മൂക്കിന്റെ പാ. the bridge of the nose, = നിട്ടൽ. (തുലാം 472). ഇടങ്ങഴിയുടെ പാ. 5½
|