താൾ:CiXIV68.pdf/672

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാൎത്ഥൻ – പാൎശ്വം 650 പാൎഷദ – പാറു

VN. പാൎപ്പു 1. considering, expectation. 2. an
abode സായ്വൎകൾ പാൎപ്പുള്ളേടത്തു TR. ആ
ൾപ്പാൎപ്പില്ല not inhabited. 3. B. a shoal of
young fish, small fry.

പാൎപ്പുകാർ (2) = ബാല്യക്കാർ of a Nāyar.

CV. പാൎപ്പിക്ക 1. to stop, arrest one. കതല്പന ഇ
ല്ലാതേ പാ’ച്ചാൽ TR. keep in suspense. 2. to
settle, make to dwell തറവാട്ടിൽ പാ’ച്ചു; പാ
ൎപ്പിയാതേ അയക്ക TR. not to harbour them.

പാൎത്ഥൻ pārthaǹ S. Arǰuna, son of പൃഥ Bhr.

പാൎത്ഥസാരഥി Kr̥šṇa.

പാൎത്ഥിവം pārthivam S. (പൃഥിവി). Earthly.

പാൎത്ഥിവർ princes, Bhr.

പാൎവ്വണം pārvaṇam S. Connected with പ
ൎവ്വം, as പാ’ണേന്ദു the full-moon.

പാൎവ്വതി pārvaδi S. (പൎവ്വതം) = മലമാതു; N. pr. f.

പാൎവത്യം pārvatyam (Tdbh. of പ്രാവൎത്യം? as
if fr. പ്രവൃത്തി q. v.; but T. Te. V1. have pā
rapatyam, C. pārup. superintendence, ma-
nagement, as if fr. പാൎക്ക). 1. Local govern-
ment, administration മോർ വില്ക്കുന്നതായേ ഊ
രിലേ പാരപത്യം എന്തിനു prov., also പാറോ
ത്യം; നാട്ടിൽ ഓരോരുത്തർ പാറോവത്തി ചെ
യ്തു, പാറവത്യം ചെയ്യുന്നവൻ TR. 2. Trav.
a subordinate revenue situation.

പാൎവത്യക്കാരൻ a subordinate Collector & Ma-
gistrate (Trav. = അധികാരി). സുല്ത്താന്റെ
പാൎപ്പത്യക്കാരന്മാർ, പാൎപ്പത്തിക്കാരൻ TR. (In
Mal. a district about as large as 4 amšams
(അംശം 2) together, was formerly under 1
പാൎവത്യക്കാരൻ: f. i. പാൎവ്വതിക്കാർ പണ
ത്തിന്നു വരാറായി No. said only by very
old people).

പാൎശാവു P. Pādshāh, The Mogul emperor
ഝില്ലി പാ. KU.; also പാൎശാൻ, പാദഷാ TR.;
പാൎശാവു മലയാളം അടക്കി, പാൎച്ചാവിനെച്ചെ
ന്നു കണ്ടു TR. Tippu.

പാൎശ്വം pāršvam S. (പൎശു a rib). Side ഹിമ
വൽ പാ. പുക്കാൻ Sank. Ach. അന്യായക്കാര
ന്റെ പാ’ത്തിൽ MR. (= പക്ഷം). മുതലിയാരെ
തന്റെ പാരിശത്തിൽ ആക്കി TR. gained over
(Mpl. Tdbh.).

പാൎശ്വഗൻ, പാൎശ്വവൎത്തി, പാൎശ്വസേവി S. an
associate, attendant.

പാൎഷദൻ pāršadàǹ S. (പൎഷത്തു = പരിഷ).
An attendant ഭഗവാന്റെ പാ’ർ Bhg.

പാൎഷ്ണി pāršṇi S. The heel, rear. പാ. ഗ്രാഹ
കന്മാർ followers, Brhmd. (reserve?).

പാൎസി P. pārsi 1. The Persian language, also
പാൎശി അറിയുന്നവൻ TR. 2. a Pārsi, പാ
ൎശി TR., (പാരസീകം S.).

പാറ pār̀a T. M. (Tu. pāde fr. പാഴ്?) 1. A rock;
large stone കിണറ്റിൽ വാണ പന്നിക്കു കല്ലും
പാറയും തുണ prov. — N. pr. of places in എല
പ്പള്ളിപ്പാറ, കൊഴിഞ്ഞമ്പാറ Palg. 2. met.
firmness ആയിരം ബുദ്ധിക്കു നെഞ്ചിന്നു പാറ
prov. a stone thrown into one’s hand is the
token of his being the debtor V1.

പാറകം Ficus dæmonum or cunia, the rough
leaf (പാറോത്തില) polishes furniture. Kinds:
ഓലപ്പാ. med. fruit, മലമ്പാ. strong timber.

പാറക്കൽ a large stone ഉരുട്ടപ്പാ. (jud.).

പാറൻ N. pr. m. (Cher̀umārs).

പാറങ്കി a drug, (myrrh, B.) = പാലങ്കം.

പാറനമ്പി N. pr. the 4th minister of Tāmūri
(നാലാം കിരിയം), hereditary chamberlain
വരക്കൽ ഉറവിങ്കൽ, പാറച്ചങ്കരനമ്പി KU.
(vu. also called പാറാമ്പി, പാറാമ്പിശ്ശൻ).

പാറവള്ളി Asclepias pseudosarca.

പാറാടൻ pār̀āḍaǹ No. (പാറുക) 1. also പാ
റ്റാടു MC., പാറയാത്തൻ, പാറയാൻ Trav. The
flying squirrel, Pteropus or pteromys. 2. = ന
രിച്ചീറു a bat.

പാറാവു H. pārā (fr. S. പ്രഹരക). A sentry,
guard, arrest. പാറാവിൽ പാൎപ്പിച്ചു, തടുത്തു
പാ’വാക്കി, കച്ചേരിയിൽ പാ’വാക്കി TR. പാ’
വിൽനിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ.
വിടുത്തയക്ക to release from confinement.

പാറാക്കാരൻ a sentry, also പാറാവു നില്ക്കുന്ന
ആൾ, ൪ പാറാവു ശിപ്പായ്മാർ TR 4 guards.

പാറാപ്പുര a guard-house.

പാറാവളയം a hoop of players.

പാറു pār̀ụ T. M. aC. (പാറുക) 1. A small boat
കപ്പലും പ’ം തോണി PT.; a swift shallop കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/672&oldid=184818" എന്ന താളിൽനിന്ന് ശേഖരിച്ചത്