താൾ:CiXIV68.pdf/671

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാരശ – പാർ 649 പാൎക്ക

പാരവശ്യം S. = പരവശത, f. i. മോഹപാ’ങ്ങൾ
കാട്ടീടൊല്ല Si Pu. getting besides yourself
with lust. പാ. കാട്ടുക to feign poverty etc.

പാരശവം pārašavam S. (പരശു). 1. Iron.
2. N. pr. a people; പാ’ൻ the son of a Sūdra
woman by a Brahman.

പാരസീകം pārasīɤam S. Persian (esp. horse).
നീണ്ടു നിവിൎന്നുളള പാ’ന്മാർ, പാ’കേശനാം
മേഘാങ്കവീരൻ Mud.

പാരസ്ത്രീകം S. (പരസ്ത്രീ), പാരസ്ത്രീകസൌഖ്യം
[Brhmd.

പാരസ്പൎയ്യം S. (പരസ്പരം) Mutuality V1.

പാരായണം pārāyaṇam S. (പാരം, അയനം).
Getting through, reading through രാമായണ
പാ’ത്തിന്നു ഒരു ശാസ്ത്രികൾ വേണം TR.

പാരായണികൻ S. a reader.

പാരാവതം pārāvaδam S. (പരാവൽ coming
from afar). A turtle-dove പാ’ങ്ങൾ തൻ പെ
ടകളോട് ഒത്തു നേരേ കളിച്ചു CG. (C. Te.
pāruvam fr. പാറുക?)

പാരാവാരം pārāvāram S. (പാരം, അവാരം)
1. This & that shore. 2. the ocean പാരാവാ
രമീതേ ഗമിക്കും AR. പാ’രോപരി പോകും
Ram K. (of Hanuman’s leap).

പാരി pāri S. (പാരം). 1. Water. 2. a milk-pot.
In T. fine cloth, hence ചെമ്പാരിപ്പടം.

പാരിക്ക see പാരം I. & II.

പാരിജാതം pāriǰāδam S. & — കം Erythrina
fulgens, a paradise-tree, Bhg. പാ’തകം നട
കൊണ്ടു മേല്പെട്ടടൎന്നു വേരോടേ Bhr.

പാരിടം see പാർ, The world.

പാരിപാത്രം S. N. pr. The western Vindhya.
Bhg 5. (comm. പാരിയാത്രം).

പാരിഷദൻ S. One present in a പരിഷത്തു.
പാരിഷദാസനായി വാഴുക Sk. (fr. പാൎശ്വം?)

പാരീചരം S. (പാരി) An aquatic animal KR.

പാരുഷ്യം pārušyam S. (പരുഷ). Harsh lan-
guage, rudeness, violence വാക്കുപാ., ദണ്ഡപാ.
Bhr. VyM. (two faults of princes). ചിത്തപാ’
ത്തോടു കാമിനീസംഭോഗവും PT.

പാരുഷ്യക്കാരൻ an impudent person.

പാർ pār T. M. (C. a pent roof; fr. പരു or
പരക്ക). 1. What is spread; the earth ഇപ്പാർ

Anj., also പാരുലകു Bhg. പാർമേലാരും ഇല്ല
CG. 2. world ൟരേഴുപാരിലും നാഥൻ Anj.
പാർമന്നൻ RC. = ലോകനാഥൻ. 3. a certain
(gross) rice പാരും മോടനും മൂൎന്നു TR.

പാരാട്ടുക T. aM. (to make a world of it?) to
extol രാമൻ കഴൽ പാരാട്ടും മന്നൻ RC.

പാരിടം po. the earth, Bhr.

പാൎത്തലം po. the earth, ground. പാ. തന്നിൽ
ചേൎത്തു CG. brought him down.

പാൎമ്മാതു CG. = ഭൂമിദേവി.

പാൎക്ക pārka T. M. 1. (fr. prec. as ലോകം
and ലോചിക്ക). To regard, behold ഓൎത്തവൻ
ഓരാണ്ടു പാൎത്തവൻ ൧൨ ആണ്ടു prov. ദിവ്യ
ലോചനം കൊണ്ടു പാൎത്തു Bhg. of Gods, kings.
തൃക്കൺ പാൎത്തരുളേണമേ നീ Anj. നേരും നേ
രുകേടും പാൎത്തു കണ്ടു KU. investigated. പാ
ൎത്തോളം Bhg. = കണ്ടോളം the more you look
or consider. — പാൎത്താൽ, പാൎക്കിൽ adv. well
considered (an expletive, = നിരൂപിച്ചാൽ), so
പാൎക്കുന്ന നേരം ഇതൊന്നേ നല്ലൂ CG. ഉണ്മയെ
പാൎക്കിൽ ഏറും CG. more than reality warrants
(= കാൾ). നാടതു പാൎത്താൽ ബഹുനായകം എ
ന്നാകിലും Mud. indeed. 2. to wait for തക്കം
പാ. Bhr. തക്കം നോക്കിപ്പാൎത്തു കൊത്തിത്തി
ന്നും PT. യുദ്ധത്തിന്നവസരം പാൎത്തുപാൎത്തു Mud.
ഓരാതേ പാരാതേ Si Pu. inconsiderately. നി
ന്നുടെ വരവു പാൎത്തിരിക്കും Mud. വാവിനെപാ
ൎത്തുനിന്നാൽ, ശരല്ക്കാലത്തിൻ വരവു പാൎത്തിരി
ക്കുന്നേൻ KR. അവനെ പാൎത്തിരുന്നു Anj. ഭി
ക്ഷുക്കളെ പേൎത്തുപാൎത്തു PT. കാലത്തെ പാൎക്കാ
തേ പോക വേണം CG. കാലം പാൎത്തിരിക്ക to
wait upon one (as king, God), to be in attend-
ance. വഴിയെ പാ. to follow one closely every-
where. കടത്തിന്നു ആൾ വന്നു നമ്മുടെ വഴിയേ
പാൎത്തു മനസ്സു മുട്ടിച്ചു TR. dunned. 3. to stop,
dwell ഒട്ടും പാൎക്കാതേ TR. at once. മഴക്കാലം
പാ TR. ships to winter. പാരാതേ അറിയേ
ണം Bhr. without delay. എവിടേ പാൎക്കുന്നു
where does he live?

പാൎപ്പവർ aM. (see പാപ്പാൻ) the seers, Brah-
mans. പാ’ക്കറിവിന്മൂലം ആകും നമഃ RC. the
sun, as enlightening the Brahmans.


82

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/671&oldid=184817" എന്ന താളിൽനിന്ന് ശേഖരിച്ചത്