പായാരം No. vu., see under വാൕ.
പായിക്ക 1. see പായ്ക്ക. 2. (പാവു3, 653) ആ നയേ തച്ചു പാ CG. to teach an elephant his lessons. പാവുകൾ ഏകി നിന്നാനയെ പായി ച്ചാൻ CG.
പായിദ് Ar. fāyida, Ready money, ability to [assist.
പായു pāyu S. Anus. (പായ് = L. cacare).
പായുക pāyuɤa T. M. C. 1. To run against, as bulls, കണ്ണുകൾ ആ മേനിയിൽ പാഞ്ഞു CG. (= ചാടുക). 2. to leap, rush out അവിടം മു റിഞ്ഞാൽ ചോര പാഞ്ഞു മരിക്കും a. med.; to flee വാതിലടെച്ചു പായാൻ നോക്കുന്നു, പേടിച്ചു പാ ഞ്ഞുപോയി TR. പാഞ്ഞൂട്ടു TP. fled. പായാതേ നി ല്ലുനിൽ Bhr.; പാഞ്ഞിതു ഭൂമിയിൽ Bhr. jumped.
VN. പാച്ചൽ, (T. പാഴ്ത്തൽ) 1. running ഓലേ രിപ്പാ., കുതിരപ്പാ. prov. കാഴ്ചയുമായിട്ടു പാ. തുടങ്ങിനാർ CG. ran after the show. 2. a leap, as of a tiger, assault. 3. flight ഭയ മോടു പാ. തുടങ്ങി Bhr., ആ പാ’ലാലേ പാ ഞ്ഞൂടുന്നു TP., പാച്ചിൽ പിടിച്ചു Mud.
പാച്ചുക see above.
v. a. പായ്ക്കുക to cause to run, drive off ദേവ കളെ ആട്ടിപ്പാച്ചു Bhg. കൃത്യയെ ദഹിച്ചു പായിച്ചിതു ഭൂതജാതവും CC. കുഞ്ഞികുട്ടിയെ ആട്ടിപ്പാച്ചു, കോഴിയെ, പാളയത്തെ പായി ക്ക TR.
പാര pāra T. M. (C. hāre, Tu. pārangi) 1. An iron crow, lever, bar, used esp. for digging, f. i. by thieves breaking through a wall (Mpl. ഒശീനക്കോൽ). വലിയവന്റെ പൊൻ എടുപ്പാൻ എളിയവന്റെ പാ. വേണം, ഇരിമ്പുപാ. വി ഴുങ്ങി ചുക്കുവെളളം കുടിച്ചു ദഹനം വരുത്താമോ prov. — Kinds: കടപ്പാര 190, കട്ടപ്പാ. ചക്കു പാ. തേങ്ങാപ്പാ. (an instrument, also of areca wood, used to skin cocoanuts പാ. നാട്ടുക). 2. a fish, കണയമ്പാ. Scomber acul. 3. അടിച്ചി പ്പാ., അരുപാ. cotton of cocoanut-leaves.
I. പാരം pāram √ (പർ) Yonder end, shore, aim (മറുകര).
denV. പാരിക്ക 1. to attain the end. 2. v. a. to train up B.
CV. പാരിപ്പിക്ക to perform completely അ ദ്ധ്വരം പാരിപ്പിച്ചാൻ KR.
|
II. പാരം, Tdbh. of ഭാരം 1. Weight, esp. of 20 mounds, ൧൦ പാ. മുളകു തൂക്കി TR. 2. adv. heavily, much പാ. ദുഃഖിച്ചു etc.; ഒച്ച പാരമാം Nid. loud coughing.
denV. പാരിക്ക 1. to grow heavy, increase പാ രിച്ച പൈദാഹം Bhg., ആശ Bhr.; ദീനം, പനി പാരിച്ചു Nid. പാരിച്ചു പൂരിച്ച ഭാരം CG. the much too heavy weight. പാരിച്ചുറ പ്പിച്ചു made very firm. നാരിക്കു പരിഭവം പാരിക്കും Nal. പാരിച്ചു ദംശിച്ചു bit eagerly.
പാരിപ്പിക്ക see under പാരം I.
പാരകൂലം pāraɤūlam S. (I. പാരം). The other shore പാ. ഗമിച്ചു AR.
പാരഗൻ S. 1. crossing over. 2. carrying through, performing, completely versed in a science വേദപാ.
പാരണ S. concluding a fast. പാ. കഴിക്ക to eat after a fast. ദ്വാദശീപാ. ചെയ്വാൻ Bhg.
പാരതം & പാരദം S quicksilver, med.
പാരതന്ത്ര്യം S. (പരതന്ത്ര) Dependence on others കഷ്ടം ഈ പാ. KR.
പാരത്രികം S. (പരത്ര) referring to yonder world. പാ’കാൎത്ഥി Bhr. looking for eternal objects.
പാരദാരികൻ S. an adulterer.
പാരദൃൿ S. = മറുകര കണ്ടവൻ.
പാരപക്ഷ്യം S. partiality, mod.
പാരമാൎത്ഥികം S. real, true. പാ’മായതത്വം Bhr. full truth. അവനോടു പാ. ചൊന്നതു, also പാരമാൎത്ഥ്യാത്മനാ ചോദിച്ചു Bhr. sincerely.
പാരമേഷ്ഠ്യം S. the rank of പരമേഷ്ഠി Bhg. = ൟശിത്വം.
പാരമ്പൎയ്യം S. 1. = പരമ്പര succession, off- spring തുൎവശുവിൻ പാ. യവനന്മാർ Bhr. അവരുടെ വംശപാ’മായിട്ടു കുറവു വരികയി ല്ല TR. his descendants will never want. 2. traditional intelligence എന്നുടെ വംശ പാ. ഭവാന്മാൎക്കു ചൊല്ലുവാൻ, കുലപാ. വദി ച്ചു വന്ദികൾ KR. genealogy & history of a dynasty.
പാരമ്പൎയ്യക്കാരൻ 1. one who can trace his descent. 2. acquainted with tradition.
|