താൾ:CiXIV68.pdf/669

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാമ്പു – പായൽ 647 പായസം – പാൕ

പാമരം S. 1. scabby, vile പാമരപ്രപഞ്ചം
KeiN. 2. see പായ്മരം.

പാമ്പു pāmbụ T. M. (C. To. pāvu, Te. pāmu
see pree. & പാന്തൽ, Te. pāku, to creep, പാ
ൺ). A snake, pl. also രണ്ടു പാമ്പുങ്ങൾ TP.
പാമ്പിന്നു പാൽ വിഷം prov. പാമ്പോടു വേ
റായ തോൽ പോലേ CG. being left with a
mere shadow of existence. പാമ്പണിഞ്ഞീടും
ദേവൻ Si Pu. Siva.

Kinds: ഇരുതലപ്പാ. Amphisbœna, മലമ്പാ. or
പെരിമ്പാ. Boa of 2 classes (തെങ്ങൻ പാ. &
കഴുങ്ങൻ പാ.), കുരുടിപ്പാ. 269, ചുരുട്ടപ്പാ. 374,
ചെമ്പാ. = രക്തമണ്ഡലി, കട(ൽ)പ്പാ. a sea-ser-
pent, നല്ല പാ. (either പടമുളള ന. with double
hood or ഒറ്റപ്പടവൻ), പച്ചപ്പാ. (2 kinds പ
ച്ചില — 593 dangerous & പച്ചോല — larger),
വഴല, വെളളിക്കണ്ടൻ Palg. = വളയപ്പൻ etc.

Hence: പാമ്പൻ intestinal worm പാ’ന്റെ ഉ
പദ്രവത്താൽ ഛൎദ്ദി med. എന്നാൽ പാ. അട
ങ്ങും a. med.

പാമ്പന്തിരപ്പു No. helminthiasis (in gene-
[ral.

പാമ്പാട B. a certain fish.

പാമ്പാടിക്ക to charm snakes, cause them to
dance.

പാമ്പാടിമല Palg. So. of Kōṭṭāyi, a famous
[snake-fane.

VN. പാമ്പാട്ടം occupation of കുറവൻ KN.

പാമ്പാട്ടി B. a juggler.

പാമ്പിൻകാവു a grove of serpents, see നാഗ
[ത്താൻ.

പാമ്പുവിരൽ So. the middle-finger.

പാമ്പുവരി, പാമ്പൂരി 1. steps or ledges inside
a well. 2. the projecting lower part of a
wall. 3. Palg. a low mud-border round
a house. 4. B. the gun-wall of a boat.

പാമ്പൂട്ടുക a ceremony പ്രേതം ശമിപ്പാൻ‍ PR.

പായണ്ടി‍ B. 1. A security. 2. a keeper of a
gambling house.

പായൽ pāyal So. & പായിൽ, പായി (T.
പാചി fr. പചു green; rather C. Te. pāču,
pāṅču to spread [old: prāṅču] hence C. pāču,
Tu. pāse, Te. pāṅči). Green stuff on stagnant
pools; duck-weed (ചമ്മി), green mouldiness
on walls. — Kinds: ഊർപ്പായി on tanks, Pon-

tederia vaginalis, (ഊൎപ്പശിക്കാവു near Tell.)
എണ്ണപ്പാ. Rh. Rotala verticillaris, കല്പായിൽ
Lichen rotund, an alga, കുടപ്പാ. Pistia stra-
tiotas, കുറ്റപ്പാ. (= അങ്ങില്ലാപ്പൊങ്ങു), മുളളൻ
പാ. Pinguicola or Urtioularia; വഴുക്കുപാ.
Vallisneria spiralis.

പായസം pāyasam S. (പയസ്സ്). 1. Rice boil-
ed in milk = പാൽച്ചോറു, ഹേമപാത്രസ്ഥമായ
പായസം AR.; a meal in a temple പാൽപാ.
ചരക്കിൽ വെച്ചു vu. പായതച്ചോറ്റിന്നിരിക്ക
TP. 2. a vow ആഴിവൎണ്ണനു പായസ്സം പതി
നാറു കഴിപ്പൻ SG. (gen. പണപ്പായസം).

പാൕ pāy & പാ T. M. Tu. (& Tu. പജെ,
C. Tu. hāsige, fr. prec. related with പാ, പാ
വു). 1. A mat വിശപ്പിന്നു കറി വേണ്ടാ ഉറക്ക
ത്തിന്നു പാ. വേണ്ടാ prov. പായും പലകയും ത
ന്നു treated as her husband. പായും പേയും
പറക V2. to scold. — Kinds: കൈതോലപ്പായി,
തെങ്ങോല — MR., മുണ്ടോല —, ഓട —, മുള —;
പുല്പായി a straw-mat; പെരുമ്പായോളം (or അ
ച്ചിപ്പായി) വൈദ്യന്മാരും കട്ടില്പായോളം (or കു
ട്ടിപ്പായി) ലോകരും Cann. prov. — [The Pal-
ghaut mats made of (ചെങ്ങോൽ 388) grass
& called വീരവാളി —, പട്ടു — or മന്ത്രിപ്പായി
are of a great variety; their chief names are:
കറുപ്പു —, ചുവപ്പു —, മഞ്ഞ —, കെട്ടിമുക്കിയ
വെളള —, 5. പൂ കെട്ടിയ വെളള —, അച്ചം —,
ഇരട്ടഅച്ചടി —, അഷ്ടകോണ —, ആണിപ്പൂ —,
കൊറണ —, കരിങ്കൊറണ —, കൊറണപ്പല്ലാ
ങ്കുഴി —, ചതുരംഗ —, ചമുക്കാള —, മൂന്നു ചാ
യത്തിൽ ചക്കിന്മുകം —, ജഗതാട —, ജഗമോ
ഹിനി —, തെച്ചിപ്പൂ —, പകിട —, പരവധാ
നി —, പല്ലാങ്കുഴി —, മകരപ്പൂ —, 4 ചായത്തിൽ
മകുട —, മദ്ദള —, 4 പൂ കെട്ടിയ മദ്ദള —, വള
യം —, വീരവാളി —, 4 ചായത്തിൽ വീരവാളി —,
സൂൎയ്യകാന്തി —; കട്ടിൽ —, മേശ — etc.]. 2. a sail
താഴ്ത്തുക, പിടിക്ക V1. to strike sail. പായ് കൊ
ളുത്തി, വിരിയപ്പാ വലിഞ്ഞോടുക Pay. To set sail.
3. a sheet of paper വേറൊരു പായ് കടലാസ്സു
വേണ്ടിവരും.

പായ്മരം, പാമരം (2) a mast. പാ. നാട്ടി VCh.
fixed the mast.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/669&oldid=184815" എന്ന താളിൽനിന്ന് ശേഖരിച്ചത്